Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ആവേശപ്പോരാട്ടത്തിനൊടുവില്‍.... ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍....

05 MAY 2024 04:52 AM ISTമലയാളി വാര്‍ത്ത
ആവേശപ്പോരാട്ടത്തിനൊടുവില്‍.... ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്. മത്സരത്തിന്റെ ആദ്യ...

ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി യൂറോകപ്പ് പോര്‍ച്ചുഗലിന്

11 July 2016

ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് കന്നി യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം (1–0). എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാന്‍ എദര്‍ ആണു വിജയഗോള്‍ നേടിയത്. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീ...

മണിപ്പൂരിന്റെ ഗോളടി യന്ത്രം ഇനി മലയാളക്കരയ്ക്ക് സ്വന്തം; ഐ ലീഗില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരനായ ഹോകിപ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍

09 July 2016

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ രണ്ടും കല്പിച്ചുതന്നെ. മികച്ചൊരു കോച്ചിനെ ടീമിലെത്തിച്ച ബ്ലാസ്‌റ്റേഴ്‌സ് പുതിയതായി കരാറിലെത്തിയ യുവതാരവും സൂപ്പര്‍ തന്നെ. ഐഎസ്എല്ലില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക് നേ...

മെസ്സി ബാഴ്‌സ വിടുമെന്ന് സൂചന

08 July 2016

ലയണല്‍ മെസി ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബ് വിടാന്‍ ആലോചിക്കുന്നതായി സൂചന. ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയുടെ ഉടമ റൊമാന്‍ അബ്രമോവിച്ചുമായി മെസിയുടെ അച്ഛന്‍ ചര്‍ച്ച നടത്തിയെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര...

നികുതിവെട്ടിപ്പു കേസില്‍ ലയണല്‍ മെസിക്ക് 21 മാസം തടവ്

06 July 2016

സ്‌പെയിനിലെ നികുതി വെട്ടിപ്പുകേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് 21 വര്‍ഷം തടവ് ശിക്ഷ. 20 ലക്ഷം യൂറോ പിഴ അടക്കാനും സ്പാനിഷ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ്...

യൂറോ കപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍ പോരാട്ടം; ക്രിസ്റ്റിയാനോയും ബെയിലും നേര്‍ക്കുനേര്‍

06 July 2016

ഇന്നു മല്ലയുദ്ധമാണ് പാരീസിലെ ലിയോണില്‍. ഒരുവശത്ത് പറങ്കികളുടെ നായകന്‍ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മറുവശത്താകട്ടെ റയല്‍ മാഡ്രിഡിലെ മധ്യനിരക്കാരന്‍ ഗാരത് ബെയ്ല്‍. റയലിന്റെ സഹതാരങ്ങളായ ഇ...

മെസ്സി വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുമെന്ന് അഭ്യൂഹങ്ങള്‍

04 July 2016

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ലയണല്‍ മെസ്സി ഉടന്‍ ഫുട്‌ബോള്‍ ലോകത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന. അര്‍ജന്റീനയിലെ പ്രമുഖ ദിനപത്രമായ ലാസിയന്‍ ആണ് പേരു വെളിപ്പെടുത്താത്ത അദ്ദേഹത്തിന്റെ കൂട്ട...

യൂറോ കപ്പ്; ബെല്‍ജിയത്തെ തോല്‍പ്പിച്ച് വെയില്‍സ് ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്ക് പ്രവേശനം നേടി

02 July 2016

തങ്ങളുടെ കന്നി യൂറോകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബെല്‍ജിയത്തെ തകര്‍ത്ത് വെയ്ല്‍സ് സെമിയില്‍ പ്രവേശിച്ചു. ആഷ്‌ലി വില്ല്യംസ് (30), റോബ്‌സണ്‍ കാനു (55), സാം വോക്‌സ്(85) എന്നിവരാണ് വെയ്ല്‍സിനായ...

യൂറോ കപ്പില്‍ നിന്നും സ്‌പെയിന്‍ പുറത്തായതോടെ പരിശീലകനായ വിന്‍സെന്റ് ഡെല്‍ബോസ്‌ക് രാജിവെച്ചു

01 July 2016

യൂറോകപ്പില്‍ നിന്ന് തോറ്റ് മടങ്ങിയതിന് പിന്നാലെ സ്‌പെയിന്‍ കോച്ച് വിന്‍സെന്റ് ഡെല്‍ബോസ്‌ക് രാജിവെച്ചു. യൂറോകപ്പിലെ സ്‌പെയിന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നത്. വിന്‍സെന്റ് ഡെല്‍ബ...

പോളണ്ടിനെ ഷൂട്ട് ഔട്ടില്‍ മറികടന്ന് പോര്‍ച്ചുഗല്‍ സെമിയില്‍

01 July 2016

ഷൂട്ടൗട്ട് ജയത്തോടെ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിനെയാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്(5-3) നിശ്ചിത സമയത്ത് ഇരുടീമും 1-1 എന്ന നിലയിലായിരുന്നു. പോളണ്ടിനായി 2ാ...

മെസിയുടെ കണ്ണീര്‍ തന്റെ ഹൃദയം തകര്‍ത്തെന്ന് ക്രിസ്റ്റ്യാനോ

30 June 2016

ഫുട്‌ബോള്‍ ലഹരിയാണെങ്കില്‍ ആ ലഹരി ആവോളം പകര്‍ന്നു തരുന്ന മാന്ത്രികനാണ് ലയണല്‍ മെസി. ഫുട്‌ബോളിന്റെ മാന്ത്രിക ലോകത്തിനിന്നും മാന്ത്രികന്‍ സ്വയം പിന്‍വാങ്ങിയിരിക്കുന്നു. ആ വാര്‍ത്ത നല്‍കിയ മുറിവിന്റെ നീറ...

യൂറോ കപ്പ്; ഇന്ന് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍; പോര്‍ച്ചുഗലും പോളണ്ടും നേര്‍ക്കുനേര്‍

30 June 2016

ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പ് പോരാട്ടത്തില്‍ ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലും പോളണ്ടും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30 നാണ് മത്സരം. ഭാഗ്യത്തിന്റെ അകമ്പടിയോട...

യൂറോ കപ്പ്: മുന്‍ ചാമ്പ്യന്മാര്‍ പുറത്ത്; ഇറ്റലി ക്വാര്‍ട്ടറില്‍

28 June 2016

യൂറോ കപ്പില്‍ കരുത്തരുടെ അങ്കത്തില്‍ നിലവിലെ ജേതാക്കളായ സ്‌പെയിനിന് കാലിടറി. ഗംഭീരമായി പോരാടിയ ഇറ്റലി 20ന് സ്‌പെയിനിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലത്തെി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ അസൂറികളുടെ എതിരാളികള്...

അര്‍ജന്റീനയെ രക്ഷിക്കാന്‍ മെസിക്കായില്ല; ശതാബ്ദി കോപ്പ അമേരിക്ക കിരീടം ചിലിയ്ക്ക്

27 June 2016

അര്‍ജന്റീനയുടെ രക്ഷകനാകാന്‍ മെസിക്കായില്ല. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ തകര്‍ത്ത് കോപ്പയില്‍ ഇത്തവണയും ചിലി മുത്തമിട്ടു. നിശ്ചിതസമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു ന...

മെസ്സിക്ക് പിറകേ മഷറാനോയും വിരമിച്ചു

27 June 2016

കോപഅമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് ലയണല്‍ മെസ്സി വിരമിച്ചതിന് പിന്നാലെ പ്രതിരോധ താരം യാവിയര്‍ മഷറാനോയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിച്ചു. 32കാരനായ മഷറാനോ നീലപ്പടയുടെ പ്രതിരോധ നിരയിലെ മ...

കോപ അമേരിക്കയില്‍ കൊളംബിയക്ക് മൂന്നാം സ്ഥാനം

26 June 2016

കോപ അമേരിക്ക ഫുട്ബാള്‍ ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്ത കൊളംബിയക്ക് മൂന്നാം സ്ഥാനം. കാര്‍ലോസ് ബാക്കയുടെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. 31ാം മിനിട്ടില്‍ സാന്റിയാഗോ അരിയാസ് ...

Malayali Vartha Recommends