Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിധിക്കുമുന്നില്‍ തോറ്റുകൊടുക്കാതെ പുഞ്ചിരിയോടെ ഫെബിൻ

19 APRIL 2018 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

പ്ലസ് ടു പഠനസമയത്ത് ചിക്കന്‍പോക്‌സിനെതിരെയുള്ള കുത്തിവയ്പ്പ് കവര്‍ന്നെടുത്ത് ഫെബിന്റെ കാഴ്ചയെയാണ്. ആയുർവേദത്തിലും അലോപ്പതിയിലും ചികിത്സിച്ചെങ്കിലും കാഴ്ച തിരികെ കിട്ടിയില്ല.പക്ഷേ അവിടെ തളരാതെ വിധിയോട് പൊരുതി കാഴ്ചയുടെ പിന്‍ബലമില്ലാതെ ഫെബിൻ നേടിയെടുത്ത ജീവിതവിജയം ജീവിതത്തിലെ പ്രശ്നങ്ങളിൽ തളർന്നിരിക്കുന്നവർക്ക് ഒരു പ്രചോദനമാണ്.

പ്ലസ്ടുവിന്റെ പഠനകാലത്തു ഫെബിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും ഓപ്പൺ സ്കൂൾ വഴി പ്ലസ്ടു പഠനം പൂർത്തിയാക്കി. മികച്ച രീതിയിൽ പ്ലസ് ടു പാസ്സായ ഫെബിന് മെറിറ്റിൽ ബി.എ.ഫിലോസഫിക്ക് വിമൻ‍സ് കോളേജിൽ അഡ്മിഷൻ ലഭിച്ചു.

പാഠഭാഗങ്ങൾ ക്ലാസിൽവെച്ചുതന്നെ മനഃപാഠമാക്കിയും കൂട്ടുകാരുടെ നോട്ടുകൾ വാങ്ങിയുമായിരുന്നു പഠനം. വൈകുന്നേരങ്ങളിൽ അമ്മ ലിസിയാണ് നോട്ടുകൾ വായിച്ചുകേൾപ്പിക്കുന്നത്.

ബിരുദാനന്തരബിരുദത്തിനുശേഷം ഫിലോസഫിയിൽ ജൂനിയർ റിസർച്ച്ഫെലോഷിപ്പും ലഭിച്ചു. വിമെൻസ് കോളേജിൽനിന്ന്‌ ഏഴു വർഷങ്ങൾക്കുശേഷം ആദ്യ അവസരത്തിൽ ഒരാൾക്ക് ഫിലോസഫിയിൽ ജെ.ആർ.എഫ്. കിട്ടുന്നത് ഫെബിനിലൂടെയാണെന്ന് അമ്മ ലിസി പറഞ്ഞു. ജൂലായിയിൽ കേരള സർവകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്യാനി രിക്കയാണ് ഫെബിൻ

നോൺ വിഷ്വൽ ഡസ്‌ക്‌ടോപ്പ് ആക്‌സസ് (എൻ.വി.ഡി.എ.) സംവിധാനം മുഖേനയാണ് ഫെബിൻ വായിക്കുന്നത്. പരീക്ഷകൾ എഴുതുന്നത് സ്‌ക്രൈബസ് സംവിധാനം വഴിയും. സൗദി കമ്പനിയിൽ ഇൻഷുറൻസ് മാനേജരായ പത്തനംതിട്ട സ്വദേശി ജോൺ ജോസിന്റെയും ലിസി കുഞ്ചാക്കോയുടെയും മകളാണ് ഫെബിൻ.

ചെറിയ പ്രശ്ങ്ങൾക്കു മുന്നിൽ പോലും പിടിച്ചു നിൽക്കാനാവാതെ തളർന്നു പോകുന്ന ഇന്നത്തെ യുവത്വത്തിന് ഒരു മാതൃകയാണ് ഫെബിൻ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (17 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (53 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends