Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍...

04 JULY 2016 03:34 AM IST
മലയാളി വാര്‍ത്ത.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വ്യക്തി തദവസരത്തില്‍ ഭയവും അന്ധാളിപ്പും മാറ്റിവച്ച് ഉചിതമായ നിലപാടെടുക്കുകയാണ് ചെയ്യേണ്ടത്. ഇന്ത്യയിലാണെങ്കില്‍ ഉടന്‍ തന്നെ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി കാണിച്ചു പരാതി നല്‍കുക. ഇവിടെ നിന്ന് എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിക്കുന്നതോടെ പാസ്‌പോര്‍ട്ട് കളഞ്ഞുപോയതിന് നിയമസാധുത ലഭിക്കും. ഇതിനു ശേഷം വേണം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍.
വിദേശത്തുവച്ചാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നതെങ്കില്‍ വേണ്ടപ്പെട്ട രേഖകളുമായി ആ രാജ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തി പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ താമസിക്കരുത്. പിന്നീട് തൊട്ടടുത്ത എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. രണ്ടാഴ്ചയ്ക്കകം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതുപയോഗിച്ച് അടിയന്തര യാത്രകള്‍ ചെയ്യാം. കളഞ്ഞുപോയ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും എംബസിയില്‍ നല്‍കണം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒരു നിശ്ചിത തുകയും എംബസിയില്‍ അടയ്‌ക്കേണ്ടതാണ്.
യാത്രയ്ക്കിടയില്‍ മറ്റൊരു രാജ്യത്തുവച്ചാണു പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നതെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനൊപ്പം ആ രാജ്യത്തു നിന്നുള്ള എക്‌സിറ്റ് വീസയ്ക്കുള്ള അപേക്ഷയും നല്‍കണം.
പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ട് അനുവദിച്ച തീയതി തുടങ്ങി പഴയ പാസ്‌പോര്‍ട്ടിലെ മുഴുവന്‍ വിവരങ്ങളും പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമാണ്. അതുകൊണ്ട് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ തന്നെ ഒരു പകര്‍പ്പ് എടുത്തു വയ്‌ക്കേണ്ടതാണ്.
ചിലപ്പോള്‍ അടിയന്തരമായി യാത്രയ്ക്ക് ഒരുങ്ങുമ്പോഴാകും പാസ്‌പോര്‍ട്ട് നഷ്ടമായ വിവരം അറിയുക. ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രമിച്ചിട്ടു കാര്യമില്ല. യാത്രാസമയം പുനഃക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി വിമാനക്കമ്പനിയുമായി ബന്ധപ്പെടുക. തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സമയത്തോട് അനുബന്ധിച്ച് യാത്രസമയം പുനഃക്രമീകരിക്കുക.
സോഷ്യല്‍മീഡിയയെ കൃത്യമായി ഉപയോഗിക്കേണ്ടതും ഇത്തരം സാഹചര്യങ്ങളിലാണ്. പേരും മേല്‍വിലാസവും കാണിച്ച് സോഷ്യല്‍മിഡീയയില്‍ പോസ്റ്റ് ചെയ്യുക. നിങ്ങളുടെ പോസ്റ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിയാല്‍ ആര്‍ക്കെങ്കിലും പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടിയാല്‍ അതു തിരികെ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും.
പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടവ

1. നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ 2. ജനനത്തീയതി തെളിയിക്കുന്ന രേഖ 3. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 4. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് എങ്ങനെയെന്നും എവിടെവച്ചെന്നും കാണിക്കുന്ന സത്യവാങ്മൂലം 5. പൊലീസിനു നല്‍കിയ പരാതിയുടെ പകര്‍പ്പ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends