Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BANKING

റിസര്‍വ് ബാങ്ക് റിപോ നിരക്ക് നിരക്ക് കുറച്ചു...

06 JUNE 2025 11:07 AM ISTമലയാളി വാര്‍ത്ത
റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് . 50 ബേസിക് പോയിന്റാണ് കുറച്ചത്. ഇതോടെ 5.5 ശതമാനത്തില്‍ റിപോ നിരക്ക് എത്തി. തുടര്‍ച്ചയായി മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവന വായ്പ ഉള്‍പ്പെടെ നിരക്ക് കുറയും. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടു...

നെതര്‍ലന്‍ഡിലെ ബാങ്കുകള്‍ക്കും നികുതി കേന്ദ്രങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണം, ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും തടസ്സപ്പെട്ടു

30 January 2018

നെതര്‍ലന്‍ഡിലെ ബാങ്കുകള്‍ക്കും നികുതി കേന്ദ്രങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണം. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് (ഡിഡിഒഎസ്) ആക്രമണമാണ് ഉണ്ടായത്. റാബോ ബാങ്ക്, ഐഎന്‍ജി, എബിഎന്‍ അംറോ എന്നീ ബാങ്കുകള്‍...

സ്വകാര്യ ബാങ്കുകള്‍ ഭവന- വാഹന വായ്‌പാ നിരക്കുകള്‍ വർധിപ്പിക്കാനൊരുങ്ങുന്നു

19 January 2018

സ്വകാര്യ ബാങ്കുകള്‍ ഭവന- വാഹന വായ്‌പാ നിരക്കുകള്‍ കൂട്ടുകയാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, തുടങ്ങിയ ബാങ്കുകള്‍ ഭവന- വാഹന വായ്‌പാ നിരക്കുകള്‍ വർധിപ്പിച്ചുക...

മിനിമം ബാലന്‍സ് ഇല്ലെങ്കിലും പിഴ അടയ്ക്കാതെ അക്കൗണ്ട് നിലനിര്‍ത്താന്‍ മാര്‍ഗ്ഗമുണ്ട്!

12 January 2018

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പ്രതിമാസ ശരാശരി ബാലന്‍സ് തുക അക്കൗണ്ടില്‍...

മിനിമം ബാലന്‍സിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എസ്ബിഐ പിടിച്ചെടുത്തത് കോടികള്‍

02 January 2018

ഓരോ മാസവും എണ്ണിക്കിഴിച്ച് ജീവിതം തള്ളി നീക്കുന്നവരാണ് ശരാശരി ഇന്ത്യക്കാര്‍. അവര്‍ക്കൊരിക്കലും മിനിമം ബാലന്‍സ് നിലനിര്‍ത്താനാകില്ല. ഗ്യാസ് സബ്‌സിഡി ഉള്‍പ്പെടെയുള്ളവയും വരുന്നത് ഇതിലേക്കാണ്. ഈ നക്കാപ്പ...

എസ് ബി ഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചു

02 January 2018

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകള്‍ക്കുള്ള അടിസ്ഥാന പലിശ നിരക്ക് കുറച്ചു. നിലവിലെ വായ്പക്കാര്‍ക്ക് അടിസ്ഥാന നിരക്ക് 8.95 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണ് കുറച്ചത്. ബി.പി.എല്‍.ആര്‍ 13.70 ശതമാനത്...

ആധാര്‍-ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ ഇനിയും ബന്ധിപ്പിക്കാനുള്ളത് 23.94 കോടി അക്കൗണ്ടുകള്‍

30 December 2017

ആധാറുമായി ഇതുവരെ 82.47 കോടി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശിവ് പ്രതാപ് ശുക്ല ലോക്‌സഭയെ അറിയിച്ചു. 106.41 കോടി കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്‌സ് അക്കൗണ്ടുകള...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ എസ്.ബി.ഐയില്‍ ലയിപ്പിച്ച ആറ് ബാങ്കുകളുടെ പഴയ ചെക്ക് ബുക്കിന്റെ കാലാവധി നാളെ അവസാനിക്കും

30 December 2017

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) ഉള്‍പ്പെടെ എസ്.ബി.ഐയില്‍ ലയിപ്പിച്ച ആറ് ബാങ്കുകളുടെ പഴയ ചെക്ക് ബുക്കിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30ന് അവസാനിക്കുമെന്നാണ് പ്...

എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകുന്നു

27 December 2017

ഡിസംബര്‍ മാസത്തോടെ എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും. പകരം പുതുക്കിയ ഐഎഫ്എസ് സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക. നേരത്തെ സെപ്റ്റംബര്‍ 30 ആയിരുന്നു ചെ...

സിപിഎമ്മിന്റെ നേതൃത്വത്തില്‍ സഹകരണമേഖലയില്‍ കണ്ണൂരില്‍ ഇസ്ലാമിക ബാങ്ക് തുറന്നു

26 December 2017

സിപിഎമ്മിന്റെ നേതൃത്വത്തില്‍ സഹകരണമേഖലയില്‍ കണ്ണൂരില്‍ ഇസ്ലാമിക ബാങ്ക് തുറന്നു. ഇസ്ലാമിക് ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കാത്ത സാഹചര്യത്തിലാണ് സഹകരണമേഖലയില്‍ ഇതേ തരത്തില്‍ പ്രവര്‍ത്തിക്കുന്ന കോ...

കിട്ടാക്കടങ്ങള്‍ പെരുകിയ ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

21 December 2017

കിട്ടാക്കടങ്ങള്‍ പെരുകിയ ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം. പുതിയ വായ്പകള്‍ അനുവദിക്കുന്നതും ലാഭവീതം നല്കുന്നതും വിലക്കി.പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവില ഇതേത്തുടര്...

ഓണ്‍ലൈന്‍ ഇടപാടുകള്‍ സൂരക്ഷിതമാക്കിയില്ലെങ്കില്‍...

19 December 2017

ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഇപ്പോള്‍ വളരെ അധികം വര്‍ധിച്ചിരിക്കുകയാണ്. ഒപ്പം തന്നെ നിരവധി തട്ടിപ്പുകളും. പലതരത്തിലുള്ള വാര്‍ത്തകളാണ് ഇത്തരത്തില്‍ ദിനംപ്രതി പുറത്തു വരുന്നത്. ഓണ്‍ലൈന്‍ പണമിടപാട് സുരക്ഷിതമാ...

സാമ്പത്തികവളര്‍ച്ചനിരക്ക് കുറയുമെന്ന പ്രവചനവുമായി ലോകബാങ്കിന് പിന്നാലെ ഏഷ്യന്‍ വികസന ബാങ്കും

15 December 2017

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചനിരക്ക് കുറയുമെന്ന പ്രവചനവുമായി ലോകബാങ്കിന് പിന്നാലെ ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി). നടപ്പു സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചതോത് പ്രതീക്ഷിച്ച ഏഴു ശതമാനത്തില്‍നിന്ന് 6.7 ശതമാന...

ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി

14 December 2017

ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കാന്‍ അടുത്ത മാര്‍ച്ച് 31 വരെ സമയം നല്‍കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. ആറുമാസത്തില്‍ കൂടുതല്‍ പഴക്കമുള്ള അക്കൗണ്ടുകള്‍ മാര്‍ച്ച് 31ന് മുമ്പ് ആധാറുമായ...

കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

12 December 2017

കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പുതിയ ബാങ്ക് വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. പകരം, സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും. ഇതിനാ...

പിഎഫ് ഇന്‍ഷുറന്‍സ് തുക കുറഞ്ഞത് രണ്ടരലക്ഷമാക്കി ഉയര്‍ത്താനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍

12 December 2017

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് തുക കുറഞ്ഞത് രണ്ടര ലക്ഷം രൂപയാക്കി ഉയര്‍ത്താനുള്ള ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍. ഇത് ഏകദേശം സര്‍ക്കാര്‍ അംഗീകരിച്ചുകഴിഞ്ഞതായി...

Malayali Vartha Recommends