Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BANKING

നവംബർ 30-നകം കെവൈസി പുതുക്കൽ പൂർത്തിയാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്...

17 NOVEMBER 2025 05:52 PM ISTമലയാളി വാര്‍ത്ത
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഉപഭോക്താക്കൾ അവരുടെ കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ അടിയന്തരമായി പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. 2025 സെപ്റ്റംബർ 30 വരെ കെവൈസി നവീകരണം ആവശ്യമുള്ള അക്കൗണ്ട് ഉടമകൾ തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ, ...

പിഎഫ് ഇന്‍ഷുറന്‍സ് തുക കുറഞ്ഞത് രണ്ടരലക്ഷമാക്കി ഉയര്‍ത്താനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍

12 December 2017

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് തുക കുറഞ്ഞത് രണ്ടര ലക്ഷം രൂപയാക്കി ഉയര്‍ത്താനുള്ള ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍. ഇത് ഏകദേശം സര്‍ക്കാര്‍ അംഗീകരിച്ചുകഴിഞ്ഞതായി...

ലയനത്തിനു പിന്നാലെ എസ്.ബി.ഐയുടെ നിരവധി ശാഖകള്‍ക്ക് പൂട്ടുവീഴുന്നു

11 December 2017

എസ്.ബി.ടി - എസ്.ബി.ഐ ലയനത്തിനു പിന്നാലെ സംസ്ഥാനത്തെ നൂറോളം ശാഖകള്‍ എസ്.ബി.ഐ പൂട്ടുന്നു. 44 ശാഖകള്‍ ഇതിനോടകം പൂട്ടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍ക്കു കൂടി വൈകാതെ പൂട്ടുവീഴ...

നിക്ഷേപക സാധ്യത തേടുന്ന മലയാളികള്‍ക്ക് പ്രത്യേക പദ്ധതികളും നിര്‍ദേശങ്ങളുമായി ഇമ്പറ്റസ്

11 December 2017

നിക്ഷേപക സാധ്യത തേടുന്ന മലയാളികള്‍ക്ക് പ്രത്യേക പദ്ധതികളും നിര്‍ദേശങ്ങളുമായി മുംബൈ ആസ്ഥാനമായ ഇമ്പറ്റസ് രംഗത്തെത്തി. രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ അനുഭവസമ്പത്തുള്ള സെ...

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സംരക്ഷണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ആലോചന

10 December 2017

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സംരക്ഷണത്തുക വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ആലോചന. നിലവില്‍ ഇത് ഒരു ലക്ഷമാണ്. ബാങ്ക് പൊട്ടിയോ മറ്റേതെങ്കിലും തരത്തിലോ നിക്ഷേപം നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ പരമാവധി ഒരു ലക്...

ലോകത്തെ പ്രമുഖ ബാങ്കുകളുടെ നിരയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും

04 December 2017

ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ മുന്‍നിരക്കാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസുമായി സഹകരിച്ച് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ച് വിദേശത്തുനിന്നും പണമയക്കാനുള്ള...

കോര്‍പ്പറേറ്റ് വായ്പ എഴുതി തള്ളില്ലെന്ന് ധനമന്ത്രി

30 November 2017

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയ കമ്പനികള്‍ക്ക് യാതൊരുവിധ ആശ്വാസവും നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിത്തള്ളുന്നുവെന്നത് വ്യാജ പ്രചാരണം ...

എസ്.ബി.ഐ. വായ്പനിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു

01 November 2017

മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.95 ആയാണ് കുറച്ചത്. ഒരു വര്‍ഷത്തെ വായ്പ നിരക്കിലാണ് കുറവ് വരുത്തിയത്.10 മാസത്തിനിടെ ആദ്യമായാണ് എസ്.ബി.ഐ. നിരക്കു കുറയ്...

50,000 രൂപയ്ക്കുമേല്‍ ഇടപാട് നടത്തുന്നതിന് ഇനി ഒറിജിനല്‍ ഐ.ഡി നിര്‍ബന്ധം

23 October 2017

ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും 50,000 രൂപയ്ക്കുമേല്‍ ഇടപാട് നടത്തുന്നതിന് ഉപഭോക്താവ് ഒറിജിനല്‍ ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2017ലെ പണം തിരിമറി തടയല്‍ നിയ...

കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറി നല്‍കിയില്ലെങ്കില്‍ പിഴ

21 October 2017

അമിത സേവന നിരക്കും പിഴയും ഈടാക്കി ജനത്തെ പിഴിയുന്ന ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ കുരുക്ക്. കീറിയതും മുഷിഞ്ഞതുമായ നോട്ട് മാറ്റിക്കൊടുക്കാതിരുന്നാലും കള്ളനോട്ട് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്ത...

മിനിമം ബാലന്‍സില്‍ കുറവ് വരുത്തി എസ്.ബി.ഐ

26 September 2017

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് തുകയില്‍ കുറവ് വരുത്തി എസ്.ബി.ഐ. മെട്രോ നഗരങ്ങളിലെ മിനിമം ബാലന്‍സ് തുകയിലാണ് എസ്.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്. 5,000 രൂപയില്‍ നിന്ന് 3,000 രൂപയായാണ്...

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് , തുടര്‍ച്ചയായി നാല് അവധി ദിനങ്ങള്‍ വരുന്നു

24 September 2017

ബാങ്ക് ഇടപാടുകാര്‍ മുന്‍കരുതല്‍ എടുക്കുകയ അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധിയാണ്. ഈമാസം 29, 30 തീയതികളില്‍ മഹാനവമി, വിജയദശമി പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധിയാണ്. അടുത്ത ദിവസം, ഒക്‌ടോബര്‍...

റയില്‍വേയിൽ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ടിക്കറ്റ് ബുക്കിങിന് നിയന്ത്രണം

23 September 2017

ചില ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകളെ ഓണ്‍ലൈന്‍ വഴി റയില്‍വേടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് വിലക്കി ഐ.ആര്‍.സി.ടി.സി. ടിക്കറ്റ് ബുക്കുചെയ്യുന്നവരില്‍നിന്ന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസ് ഐ.ആര്‍.സി....

ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു ...

22 September 2017

വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം പെരുകുന്നത് ബാങ്കുകൾക്ക് ബാധ്യതയായി മാറുന്നു. 2016ൽ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 1.5 ലക്ഷം കോടി രൂപയാണ്. ഇതേസമയം 8.28 ലക്ഷം കോ‌‌ടി രൂപയാണ് വ്യവസായ മേഖലയിൽ ന...

യെസ് ബാങ്കും 10 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നു

21 September 2017

ഡിജിറ്റൈസേഷന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്കിന് പിന്നാലെ യെസ് ബാങ്കും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. പ്രകടനം മോശമായവരെയാണ് പറഞ്ഞുവിടുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മൊത്തം ജീവനക്കാരില്‍ 10 ...

എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ

21 September 2017

എസ്ബിഐയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ പഴയ ചെക്ക് ബുക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓ...

Malayali Vartha Recommends