Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...

ഇന്ധനവിലയില്‍ വീണ്ടും കുതിപ്പ്.... ഒരു ലിറ്റര്‍ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയും വര്‍ധിച്ചു

03 MARCH 2021 10:43 AM IST
മലയാളി വാര്‍ത്ത

ഇന്ധനവിലയില്‍ വീണ്ടും കുതിപ്പ്. ബുധനാഴ്ച ഒരു ലിറ്റര്‍ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ 93.09, ഡീസലിന് 87.63 എന്നിങ്ങനെയായി.


എണ്ണക്കമ്പനികള്‍ നിലനില്‍ക്കുന്ന എറണാകുളം കാക്കനാട്ട് ബുധനാഴ്ച പെട്രോള്‍ വില 91.08 രൂപയായി. ശനിയാഴ്ച ഇന്ധന വിലവര്‍ധനക്കുശേഷം ഞായറും തിങ്കളും വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. നവംബര്‍ 19നുശേഷം തുടര്‍ച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ് എണ്ണക്കമ്ബനികള്‍ നല്‍കുന്നത്.

 



ബ്രന്റ് ക്രൂഡോയില്‍ വില ബാരലിന് 65.67 ഡോളറില്‍ എത്തി നില്‍ക്കുന്നു.പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് ചൊവ്വാഴ്ച കൂട്ടിയത്.ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 91 (90.93) രൂപക്കടുത്തെത്തി. ഡീസല്‍ 81 രൂപയും കടന്നു(81.32). മുംബൈയില്‍ പെട്രോള്‍ വില 97.34 രൂപയായപ്പോള്‍ ഡീസലിന് 88.44 രൂപയുമായി ഉയര്‍ന്നു

. തുടര്‍ച്ചയായി 12 ദിവസം വില കൂട്ടിയശേഷമാണ് കഴിഞ്ഞ രണ്ടുദിവസം വില വര്‍ധന ഇല്ലാതിരുന്നത്. ഫെബ്രുവരിയില്‍ മാത്രം പെട്രോള്‍ ലിറ്ററിന്‍മേല്‍ 4.91 രൂപ കൂടി. ഈ വര്‍ഷം ഇതുവരെ വര്‍ധിച്ചത് 7.50 രൂപയും. ഡീസല്‍ ഫെബ്രുവരിയില്‍ 5.09 രൂപയും ഈ വര്‍ഷം ഇതുവരെ 7.70 രൂപയും കൂടി.

 



രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പെട്രോളിന് 100 രൂപ കടന്നിരുന്നു. ഇന്ധനത്തിന് ഏറ്റവും കൂടിയ വാറ്റ് നികുതി ഈ സംസ്ഥാനങ്ങളിലാണ്.വിവിധ സംസ്ഥാനങ്ങളില്‍ ചരക്ക് കടത്തുകൂലിക്കനുസരിച്ചും വില വ്യത്യാസമുണ്ടാകും.

കഴിഞ്ഞ ഏപ്രില്‍/മേയ് മാസങ്ങളില്‍ അന്താരാഷ്ട്ര ഇന്ധനവില കൂപ്പു കുത്തിയപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് നികുതി കൂട്ടുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പിന്നീട് ഇന്ധനവില ഉയര്‍ന്നപ്പോഴും നികുതി കുറക്കാന്‍ കേന്ദ്രം തയാറായില്ല. പെട്രോള്‍ വിലയില്‍ 60 ശതമാനവും ഡീസല്‍ വിലയില്‍ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതിയാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 minute ago)

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്...  (17 minutes ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (23 minutes ago)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– -ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി  (34 minutes ago)

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം...  (42 minutes ago)

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട... കാസർകോട് സ്വദേശി പിടിയിൽ  (53 minutes ago)

പുതിയ വരുമാന വഴികളും ബിസിനസ് വളർച്ചയും സമ്മാനിക്കുന്ന സുപ്രധാന ശുഭദിനങ്ങൾ.  (1 hour ago)

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് കുടുംബൈശ്വര്യവും ഉന്നത അംഗീകാരങ്ങളും! |  (1 hour ago)

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു  (1 hour ago)

സങ്കടക്കാഴ്ചയായി... കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ കഴിയവേ മരണത്തിന്യ്ക്ക് കീഴടങ്ങി  (2 hours ago)

  ദീപാവലി ആഘോഷത്തിൽ രാജ്യം... പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പം...  (2 hours ago)

തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്  (2 hours ago)

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (10 hours ago)

Malayali Vartha Recommends