Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ ഇന്ത്യാക്കാരും... ഫ്രാൻസ് കത്തിയെരിയുന്നതിന് കാരണം ആ രാജ്യത്തെ വെറുക്കുന്ന കുടിയേറ്റക്കാർ, ഇവിടെ അത് അനുവദിക്കരുത്’: ആവർത്തിച്ച് ട്രംപ്


കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.


സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....


സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ


നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ

26 OCTOBER 2026 11:13 AM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വലിയതോതിലുള്ള തിരിച്ചുവരവാണ് ഓഹരി വിപണി നടത്തിയത്. നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിലാണുള്ളത്. കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങിക്കൂട്ടാമെന്ന ചിന്തയാണ് വിപണിയെ സ്വാധീനിച്ച ഒരു ഘടകം.

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതാണ് മറ്റൊരു കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 114 ഡോളറിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം ആറുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എണ്ണവില എത്തിയിരുന്നു. സൗദി അറേബ്യയിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ എണ്ണവില ഉയരാൻ കാരണം. വെള്ളിയാഴ്ച വലിയ തോതിലുള്ള മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് എണ്ണവില കുറഞ്ഞത്.

വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയതും ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുകയും ചെയ്തു. വെള്ളിയാഴ്ച 887 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്.

ഏഷ്യൻ വിപണിയിൽ നിന്നുള്ള അനുകൂല സൂചനകളും വിപണിയിൽ പ്രതിഫലിച്ചു. ഏഷ്യൻ വിപണികളെല്ലാം ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. കൊട്ടക് മഹീന്ദ്ര, ബിഎസ്ഇ ലിമിറ്റഡ്, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, അദാനി പോർട്‌സ് ഓഹരികൾ നേട്ടം സ്വന്തമാക്കുകയും ചെയ്തു.. ശ്രീറാം ഫിനാൻസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരികൾക്ക് നഷ്ടം നേരിട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (10 minutes ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (26 minutes ago)

ഭിന്നശേഷിക്കാരിയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി  (36 minutes ago)

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമായ വി വസീഫിന്‍റെ ഉമ്മ വഹീദ അന്തരിച്ചു...  (45 minutes ago)

കേരള നിയമസഭാ സമ്മേളനം 2026 ഇന്ന് വീണ്ടും പുനരാരംഭിച്ചു...പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട, ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം    (1 hour ago)

രാഷ്ട്രീയ നിയമനങ്ങളിലൂടെ അധികാരമേറ്റവരെ പിരിച്ചുവിടണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.... നാലു വയസ്സുകാരി മരിച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ...1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ആശങ്കയോടെ ഇന്ത്യാക്കാരും... ഫ്രാൻസ് കത്തിയെരിയുന്നതിന് കാരണം ആ രാജ്യത്തെ െവറുക്കുന്ന കുടിയേറ്റക്കാർ, ഇവിടെ അത് അനുവദിക്കരുത്’: ആവർത്തിച്ച് ട്രംപ്  (1 hour ago)

തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ ആറ് മരണം....  (2 hours ago)

എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ജയം...  (2 hours ago)

തലസ്ഥാനത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി... ജലവിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി  (2 hours ago)

കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....  (3 hours ago)

Malayali Vartha Recommends