Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം വരാന്‍ വൈകും....പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നീട്ടണമെന്ന് ആവശ്യം

27 MAY 2025 09:11 AM ISTമലയാളി വാര്‍ത്ത
എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ്. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകള്‍ക്കുള്ള അവസരവുമുണ്ട്.ജൂണ്‍ രണ്ടിന് ...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്; ഫലം കാത്തിരിക്കുന്നത് 16 ലക്ഷത്തിൽ പരം വിദ്യാർഥികൾ.

03 June 2017

നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധപ്പെടുത്തും. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന.l16,67,573 വിദ്യാർഥികൾ...

കുസാറ്റില്‍ കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (കാഡ്) കോഴ്സ് പഠിക്കാം

02 June 2017

കൊച്ചി സര്‍വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങില്‍ നടത്തുന്ന കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (കാഡ്) ആന്‍ഡ് 3ഡി പ്രിന്റിങ് ക്ളാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, 2ഡി ആന്‍ഡ് ...

എം.ജി. ബി​​രു​​ദ ര​​ജി​​സ്ട്രേ​​ഷ​​ൻ ജൂ​​ണ്‍ മൂ​​ന്നു വ​​രെ നീ​​ട്ടി

01 June 2017

ഒ​​ന്നാം​വ​​ർ​​ഷ ഡി​​ഗ്രി പ്രോഗ്രാമു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ജൂ​​ണ്‍ മൂ​​ന്നി​​നു ഉച്ചക്ക് ര​​ണ്ടുവ​​രെ ന​​ട​​ത്താം. സ​​ർ​​വ​​ക​​ലാ​​ശാ​​ല നേ​​രി​​ട്ട് ഏ​​ക​​ജാ​​ല​​ക സ...

കരസേനയിൽ സൗജന്യമായി ബി.ടെക്. പഠിക്കാം. ലെഫ്റ്റനന്റ് പദവിയിൽ ജോലിയും നേടാം

31 May 2017

കരസേനയിൽ സൗജന്യമായി ബി.ടെക്. പഠിക്കാം. ലെഫ്റ്റനന്റ് പദവിയിൽ ജോലിയും നേടാം. 2018 ജനവരിയിൽ ആരംഭിക്കുന്ന പ്ലസ്ടു മെക്കാനിക്കൽ എൻട്രി സ്കീമിന്റെ 38 -ാമത് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത ഹയർസെക്കൻഡറി...

പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അപേക്ഷിക്കാം

27 May 2017

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ലോ​​​യി​​​ൽ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അപേക്ഷി...

ന​​​ഴ്സിം​​​ഗ് ആ​​​ന്‍​ഡ് മിഡ്‌വൈഫ​​​റി കോഴ്സ് പഠിക്കാം

27 May 2017

പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോളേജിന് കീ​​​ഴി​​​ലു​​​ള്ള പ​​​രി​​​യാ​​​രം ന​​​ഴ്സിം​​​ഗ് സ്കൂ​​​ളി​​​ല്‍ 2017 18 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ ജ​​​ന​​​റ​​​ല്‍ ന​​​ഴ്സിം​​​ഗ് ആ​​​ന്‍​ഡ് മി​​...

എംജി സര്‍വകലാശാലയിൽ എംബിഎ ക്ക് ചേരാം

27 May 2017

2017-18 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ജൂലൈ 20 ന് കോളേജുകളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 25 ന് ഇന്റര്‍വ്യു നടത്തുകയും 31 ന് പ്രവേശനം അവസാനിപ്പിക്കുകയും ആഗസ്ത് ...

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം നാളെ പ്രഖ്യാപിച്ചേക്കും

26 May 2017

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. മോഡറേഷൻ സംബന്ധിച്ചു ഡല്‍ഹി ഹൈക്കോടതിയുടെ വിധിഅനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുകയെന്നാണ് സിബിഎസ്ഇ ബോര്‍ഡില്‍...

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് അ​പേ​ക്ഷി​ക്കാം

25 May 2017

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് (201718) കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ...

ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കു ജൂൺ രണ്ടു വരെ അപേക്ഷിക്കാം

25 May 2017

ഇന്ത്യയിലെ ബിസിനസ് സ്കൂളായ ഐഐഎസ്ഡബ്ല്യുഎമ്മിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കു ജൂൺ രണ്ടു വരെ അപേക്ഷിക്കാം. യോഗ്യത - ഏതെങ്കിലും വിഷയത്തിൽ ബിരുദം ഫീസ്: 1,60,000 രൂപ. ഹ...

പ്ലസ്‌ടു പാസായവർക്ക് സി.എം.എ പഠിക്കാൻ അവസരം

25 May 2017

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ നടത്തുന്ന കോഴ്‌സാണ് സി.എം.എ. പ്ലസ്‌ടു ആണ് ഈ കോഴ്സിൽ ചേരാനുള്ള യോഗ്യത. ഇത് പഠിച്ചിറങ്ങിയാൽ സാധ്യതകളേറെയാണ്. പലപ്പോഴും പല കോഴ്സുകളെക്കുറിച്ചും ഉള്ള...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ (IISER) BS-MS കോഴ്‌സുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം

24 May 2017

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ (IISER) പഞ്ചവത്സര സംയോജിത BS-MS കോഴ്‌സുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ ഏഴു ഐസറുകളിലേക്കും അപേക്ഷിക്കാം. മേയ്‌ 23 മുതൽ ഓൺലൈ...

കേരള സര്‍വകലാശാല രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

23 May 2017

കേരള സര്‍വകലാശാല 2016–17 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപ്ളിക്കേഷന്‍ നമ്പരും പാസ്സ്‌വേർഡും ഉപയോഗിച്ച് http://admissions.keralauniverstiy.ac...

പ്ലസ്‌ വൺ സ്പോർട്‌സ്‌ ക്വാട്ടയിലേക്ക് മേയ് 30വരെ അപേക്ഷിക്കാം

22 May 2017

പ്ലസ്‌ വൺ സ്പോർട്‌സ്‌ ക്വാട്ടയിലേക്ക് മേയ് 30വരെ അപേക്ഷിക്കാം. രണ്ടുഘട്ടമായാണ് സ്പോർട്സ് ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യഘട്ടം ബന്ധപ്പെട്ട ജില്ലയിലെ സ്പോർട്സ് കൗൺസിൽ വഴിയുള്ള ഓൺലൈൻ രജിസ്‌ട്രേഷ...

കരസേനയുടെ ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിലേയ്‌ക്ക് അപേക്ഷിക്കാം.

19 May 2017

കരസേനയുടെ ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിലേയ്‌ക്ക് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കാണ് അവസരം. 2018 ജനുവരിയിൽ ആരംഭിക്കുന്ന ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിൽഎൻജിനീയറിങ് വിഭാഗങ്ങളിലാ...

Malayali Vartha Recommends