Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം വരാന്‍ വൈകും....പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നീട്ടണമെന്ന് ആവശ്യം

27 MAY 2025 09:11 AM ISTമലയാളി വാര്‍ത്ത
എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ്. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകള്‍ക്കുള്ള അവസരവുമുണ്ട്.ജൂണ്‍ രണ്ടിന് ...

കേരള സര്‍വകലാശാലയിൽ ബിരുദ പ്രവേശനത്തിനു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

17 May 2017

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകളിലും 2017 - 18 വര്‍ഷം ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്. എല്ലാ ക...

പ്ലസ് വണ്‍; അപേക്ഷാ സമയം ജൂണ്‍ അഞ്ചുവരെ നീട്ടി

17 May 2017

സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അപേക്ഷാത്തീയതി ഹൈക്കോടതി നീട്ടി നൽകി. ജൂണ്‍ അഞ്ച് വരെയാണ് പ്ലസ് വൺ അപേക്ഷ സമയം നീട്ടിയിരിക്കുന്നത്. സി.ബി.എസ്.ഇയിലെ പത്താംക്ലാസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ സമയം ...

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം

13 May 2017

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് 15 മുതൽ www.polyadmission.org എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 51 സർക്കാർ/എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും 16 സ്വാശ്രയ പോളിടെക്‌...

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ബിഎ, ബികോം, ബിബിഎ) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഏ​ഴി​ന് ആരംഭിക്കും

12 May 2017

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി, ബി​ബി​എ എ​ൽ​എ​ൽ​ബി (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഏ​ഴി​ന് ആ​രം​ഭി​ക്...

ബാ​ച്ച്ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​പി​എ​ഡ്: 15 വ​രെ അ​പേ​ക്ഷി​ക്കാം

12 May 2017

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലെ ബാ​ച്ച്ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (നാ​ല് വ​ർ​ഷം, യ...

കെ മാറ്റ് കേരള: 31 വരെ അപേക്ഷിക്കാം

12 May 2017

കെ മാറ്റ് കേരള എംബിഎ പ്രവേശനപരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് kmatkera...

ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് മെയിന്‍ പരീക്ഷ ജൂണില്‍

11 May 2017

ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്സ് (2015-16) മെയിന്‍ പരീക്ഷയും ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നേഴ്സിങ് കോഴ്സുകളുടെ സപ്ളിമെന്ററി പരീക്ഷയും ജൂണില്‍ നടക്കും. തെ...

എം ജി സര്‍വകലാശാല പിജി പ്രവേശനത്തിനായുള്ള അപേക്ഷാ തീയതി നീട്ടി

11 May 2017

എംജി സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 27, 28 തീയതികളില്‍ പരീക്ഷ നടത്തും. വിവി...

നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സ് (നിം​​​ഹാ​​​ൻ​​​സ്) മെ​​ഡി​​ക്ക​​ൽ കോ​​ഴ്സു​​ക​​ൾ; പ്ല​​സ്ടു​​ക്കാ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം

06 May 2017

നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സ് (നിം​​​ഹാ​​​ൻ​​​സ്) ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​എ​​​സ്‌​​​സി റേ​​​ഡ...

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ)-അഡ്വാന്‍സ്ഡ് മെയ് 21ന്

06 May 2017

വിവിധ ഐ ഐ ടി കാലിൽ പ്രവേശനത്തിനായുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ)-അഡ്വാന്‍സ്ഡ് മെയ് 21നാണ് നടത്തുന്നത്. അപേക്ഷിക്കാനാവശ്യമായ നിശ്ചിത സ്കോറും മറ്റു വിവരങ്ങളും www.jeeadv.ac.in. എന്ന വെബ്‌സൈറ്റ...

മദ്രാസ്‌ സർവകലാശാലയിൽ മലയാളം എം.എ., എം.ഫിൽ

05 May 2017

ചെന്നൈ: മദ്രാസ് സര്‍വകലാശാല മലയാളം വകുപ്പില്‍ എം.എ, എം.ഫില്‍, സര്‍ട്ടിഫിക്കറ്റ് (റഗുലര്‍) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 19 ആണ്. www.unom.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക...

കലിക്കറ്റ് സര്‍വകലാശാലയിൽ എം.ബി.എ പഠിക്കാൻ അവസരം

05 May 2017

കലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ കേന്ദ്ര...

എംടെക് പോളിമര്‍ സയൻസിനു അപേക്ഷിക്കാം

05 May 2017

എംജി സര്‍വകലാശാല പഠനവിഭാഗമായ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എംടെക് പോളിമര്‍ സയന്‍സ് &ടെക്നോളജി പ്രോഗ്രാമിലേക്ക് മെയ് 23 വരെ അപേക്ഷിക്കാം.അപേക്ഷകര്‍ക്ക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഫ...

മലബാർ കാൻസർ സെന്റർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

04 May 2017

മലബാർ കാൻസർ സെൻററും (എം.സി.സി) ഇന്ത്യൻ അസോസിയേഷൻ ഒാഫ് പാലിയേറ്റിവ് കെയറും സംയുക്തമായി നടത്തുന്ന എസൻഷ്യൽസ് ഒാഫ് പാലിയേറ്റിവ് കെയർ ഫോർ ഡോക്ടേഴ്സ് ആൻഡ് നഴ്സസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.എട്ട് ആഴ്ച നീള...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനപരീക്ഷയ്ക്ക് 15വരെ അപേക്ഷിക്കാം

04 May 2017

കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകള്‍, സ്വാശ്രയകേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം എസ് സി കംപ്യൂട്ടര്‍ സയന്‍സ്, എം എസ് സി ജനറല്‍ ബയോടെക്നോളജി, എം എസ് സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാ...

Malayali Vartha Recommends