COURSES
എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം വരാന്‍ വൈകും....പ്ലസ് വണ്‍ അലോട്ട്മെന്റ് നടപടികള്‍ നീട്ടണമെന്ന് ആവശ്യം
ആയുഷ് 'പിജി' കോഴ്സുകള്‍: അപേക്ഷിക്കാം
03 July 2017
ആയുഷ് പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. ദേശീയതലത്തില്‍ ഇനി ഒറ്റ പ്രവേശന പരീക്ഷ മതിയാകും 'ഓള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാഡുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (AIA...
നാവികസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാരാവാന്‍ എഞ്ചിനീയർമാർക്ക് അവസരം
01 July 2017
നാവികസേനയില്‍ ടെക്നിക്കല്‍/എക്സിക്യുട്ടീവ് ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാരാവാന്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം. നാവികസേനയുടെ യൂണിവേഴ്സിറ്റി എന്‍ട്രി സ്കീമിലേക്ക് ആണ് അ...
ജിപ്മർ എം.ബി.ബി.എസ്. കൗൺസലിങ് ഇന്നും നാളെയും
29 June 2017
ജിപ്മർ എം.ബി.ബി.എസ്. കോഴ്സിലെ പ്രവേശനത്തിനുള്ള കൗൺസലിങ് ജൂൺ 29, 30 തീയതികളിൽ പുതുശ്ശേരി കാമ്പസിൽ (ജിപ്മെർ മിനി ഓഡിറ്റോറിയം (4-ാം നില), ജിപ്മർ അക്കാദമിക് സെന്റർ) നടക്കുകയാണ്. പോണ്ടിച്ചേരി, കാരൈക്കൽ എ...
പാരാമെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
26 June 2017
സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന വിവിധ പ്രഫഷണൽ പാരാമെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ മാസ്റ്റ...
എൻജിനീയറിങ്: ഓൺലൈൻ ഓപ്ഷനുകൾ ജൂൺ 28 വരെ
24 June 2017
എൻജിനീയറിങ്/ആർക്കിടെക്ചർ കോഴ്സുകളിലേക്കും സർക്കാർ ഫാർമസി കോളേജുകളിലെ ബി.ഫാം കോഴ്സിലേക്കും പ്രവേശനത്തിനായുള്ള ഓൺലൈൻ ഓപ്ഷനുകൾ ജൂൺ 28 വരെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സ...
പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാരാമെഡിക്കൽ കോഴ്സുകൾ
20 June 2017
പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ പാരാമെഡിക്കൽ ബിരുദ കോഴ്സുക...
കൊച്ചിൻ ഷിപ്യാഡിനുകീഴിലെ മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ എൻജിനീയറിങ് കോഴ്സ്
19 June 2017
കൊച്ചിൻ ഷിപ്യാഡിനുകീഴിലെ മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷത്തെ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് റെസിഡൻഷ്യൽ പരിശീലനത്തിന് അപേക്ഷിക്കാം. ഈ കോഴ്സിലൂടെ മർച്ചന്റ് ഷിപ്പിൽ ജൂനിയർ മറൈൻ എൻജ...
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
15 June 2017
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃകപഠ...
സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സ്
14 June 2017
കേരള സർവകലാശാലയുടെ കീഴിലെ തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു/ പ്രീഡിഗ്ര...
ബാട്ടണ്‍ ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജ് എംടെക്: അപേക്ഷ 26 വരെ
14 June 2017
തിരുവനന്തപുരം: ബാട്ടണ്‍ ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജ് വിദേശ സര്‍വകലാശാലകളുടെയും, ഐഐടിയുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ ഡിസിപ്ളിനറി ട്രാന്‍സ്ളേഷണല്‍ എന്‍ജിനിയറിങ് എം.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു...
വെറ്ററിനറി സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തേക്കുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
10 June 2017
വെറ്ററിനറി സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, ഡിപ്ളോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദ കോഴ്സുകള്മൂന്നുവര്ഷ ബി എസ് സി പൗൾട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്...
ഇന്ത്യന്‍ നാവിക സേനയുടെ ബി.ടെക് എന്‍ട്രി സ്കീമിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം
09 June 2017
ഇന്ത്യന്‍ നാവിക സേനയുടെ ബി.ടെക് എന്‍ട്രി സ്കീമിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം.എസ്എസ്എല്‍സ...
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃതം– വേദാന്തം, സാഹിത്യം കോഴ്സുകളിലേക്ക് അപേക്ഷിക്കാം
07 June 2017
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃതം വേദാന്തം കോഴ്സും ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃതം സാഹിത്യം കോഴ്സും പഠിക്കാൻ അവസരം. പ്ലസ് ടു, വൊക്കേഷണൽ ...
സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് എന്‍ജിനീയറിംഗ് കോളേജുകളിലെ ഫുള്‍ടൈം എം.ടെക് കോഴ്സിന് അപേക്ഷിക്കാം
06 June 2017
സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് എന്‍ജിനീയറിംഗ് കോളേജുകളിലും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലും മറ്റും ഇക്കൊല്ലം നടത്തുന്ന രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എംടെക് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്...
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ഫാഷൻ ഡിസൈനിങ്ങ് പഠിക്കാം
05 June 2017
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ (ജി.ഐ.എഫ്.ഡി.) ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. അപേക്ഷഫോമുകൾ ജൂൺ 9 വരെ ക...


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല്‍ ഉടന്‍ പണം... സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
