COURSES
വിവിധ സൈനിക സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു
എയിംസ് നടത്താനിരുന്ന ബിഎസ്സി,എംഎസ്സി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു
27 May 2021
എയിംസ് നടത്താനിരുന്ന Bsc (H), Msc കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു. ജൂലായ് 14 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില് പരീക്ഷകള് മാറ്റിവെയ്ക്കുന...
നിയമ ബിരുദധാരികള്ക്ക് കരസേനയില് അവസരം; അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്ക്കും അപേക്ഷിക്കാം... അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ് നാല്
19 May 2021
നിയമ ബിരുദധാരികള്ക്കു കരസേനയില് ഷോര്ട്ട് സര്വീ...
നിയമ വിദ്യാര്ത്ഥികള്ക്ക് വിര്ച്വല് ഇന്റേണ്ഷിപ്പിന് അവസരം
10 August 2020
കേരളാ സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ തിരുവനന്തപുരം, വിര്ച്വല് ലോ ഇന്റേൺഷിപ്പ് (2020) ന് അപേക്ഷകൾ ക്ഷണിച്ചു. പഞ്ചവത്സര, ത്രിവത്സര ബിരുദ (നിയമം ) വിദ്യാര്ത്ഥികള്ക്കാണ് ഇന്റേണ്ഷി...
പ്രസ് ക്ലബ് ഇന്സ്റ്റിറ്റിയൂട്ട് ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
01 August 2020
പ്രസ് ക്ലബ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം നടത്തുന്ന ബിരുദാനന്തര ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 15 ആണ്. ഒരുവര്ഷത്തെ കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ...
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 മുതൽ സ്വീകരിക്കും; കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ
28 July 2020
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ സ്വീകരിച്ചു തുടങ്ങും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. http...
വിദ്യാർത്ഥികൾക്ക് ലോക നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ആഗോള കാഴ്ച്ചപ്പാടും പ്രദാനം ചെയ്യാൻ മിഡിൽസെക്സ് യൂണിവേഴ്സിറ്റി..കൂടുതൽ അറിയാം
16 July 2020
ഹയർ സെക്കണ്ടറി ഫലങ്ങൾ വന്ന സാഹചര്യത്തിൽ ഏത് യൂണിവേഴ്സിറ്റിയില്, ഏത് കോഴ്സിന് ചേർന്ന് പഠിക്കണമെന്നതാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന പ്രധാന പ്രശ്നം. ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞ...
60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം..
21 February 2020
60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം.. സ്ഥാപനങ്ങളും നിശ്ചിത യോഗ്യതകളും ഇങ്ങനെ എൻ.ടി.പി.സി. സ്കൂൾ ഓഫ് ബിസിനസ് (എൻ.എസ്.ബി.) നോയിഡ: എന...
യുഎസിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത. യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത് ...ഫുൾബ്രൈറ്റ് ഫെലോഷിപ്പിലൂടെ നിങ്ങൾക്ക് ഈ അവസരം സ്വന്തമാക്കാം
12 February 2020
യുഎസിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത. യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത് ...ഫുൾബ്രൈറ്റ് ഫെലോഷിപ്പിലൂടെ നിങ്ങൾക്ക് ഈ അവസരം സ്വന്തമാക്കാം 195...
ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്തിൽ
24 January 2020
ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്തിൽ ആണ് പഞ്ചവത്സര ബി എ എൽഎൽബി (ഓണേഴ്...
യു.ജി.സി നെറ്റ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു....ജൂനിയര് റിസര്ച്ച് ഫെലോഷിപ്പ് നേടിയ പരീക്ഷാര്ത്ഥികള്ക്ക് തങ്ങളുടെ ബിരുദാനന്തര ബിരുദ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ ഗവേഷണം ആരംഭിക്കുകയോ അസിസ്റ്റന്റ് പ്രൊഫസര് തസ്തികയില് പ്രവേശനം നേടുകയോ ചെയ്യാം
01 January 2020
നാഷണല് ടെസ്റ്റിങ് ഏജന്സി ഡിസംബര് രണ്ട് മുതല് ആറ് വരെ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്ഥികള്ക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റില് ഫലം അറിയാനാകും... രാജ്യവ്യാപക...
ഏഴിമല ഇന്ത്യന് നേവല് അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്ട്രി സ്കീമിലേക്ക് ഇപ്പോൾ അപേക്ഷ സമര്പ്പിക്കാം .. ആകെ 37 സീറ്റുകൾ ... ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില് മികച്ച മാര്ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്കുട്ടികള്ക്ക് മാത്രം അവസരം
10 December 2019
ഏഴിമല ഇന്ത്യന് നേവല് അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്ട്രി സ്കീമിലേക്ക് അപേക്ഷ സമര്പ്പിക്കാം . ആകെ 37 സീറ്റുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില് മികച്ച മാര...
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇഗ്നോ കോഴ്സുകൾ ആരംഭിച്ചു, പ്രവേശന രീതികൾ ഇങ്ങനെ
06 December 2019
തിരുവനന്തപുരം; മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ കോഴ്സുകൾ ആരംഭിച്ചിരിക്കുകയാണ്. ബിബിഎ, ബികോം, ബിഎസ് ഡബ്ല്യൂ, എംഎ ഇംഗ്ലീഷ് സോഷ്യോളജി, എംകോം സർട്ടിഫിക്കറ്റ് ഇൻ ഫിനാൻസ്,ഇംഗ്ലീഷ...
ഇന്ത്യൻ ആർമിയുടെ ബിഎസ്സി നേഴ്സിങ് കോഴ്സിലേക്ക് പ്ലസ് ടു ജയിച്ച പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു
19 November 2019
ഇന്ത്യൻ ആർമിയുടെ ബിഎസ്സി നേഴ്സിങ് കോഴ്സിലേക്ക് പ്ലസ് ടു ജയിച്ച പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായിരിക്കണം. സേനയുടെ പൂനെ , കൊൽക്കത്ത, മുംബൈ, ലക്നൗ, ന്യൂഡൽഹി, ബംഗളുരു എന്നിവിടങ്ങള...
സിവിൽ സർവീസിലേക്കും കെൽട്രോണിലേക്കും ഈ മാസം അപേക്ഷിക്കാം
21 August 2019
സിവിൽ സര്വീസ് പരീക്ഷകള്ക്കായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സുമേധ സിവില് സര്വീസ് അക്കാദമി ഇന്ത്യന് സിവില് സര്വീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് എന്നിവയിലേക്കാണ് അപേക്ഷിക്കേണ്ടുന്നത്. അപേക്ഷ സ്...
പി എസ് സി മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ; ഇവിടെ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് നിങ്ങൾക്ക് ശരിഉത്തരം അറിയാമെന്ന് കമന്റ് ചെയ്യുമല്ലോ
03 August 2019
1 വേണാട്ടില് മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില് വന്ന ആദ്യ രാജാവ് ആര്?വീര ഉദയ മാര്ത്താണ്ഡ വര്മ്മ2 കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? കൊല്ലം3 ഒന്നാം കേരള നിയമസഭ രൂപീകരിച്...


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..

ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...

തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല് സെക്രട്ടറിയും, കൗണ്സിലറുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്..

പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...

കരൂരില് ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന് ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്ക്ക് 7.8 കോടി രൂപയാണ് വിജയ് നല്കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില് നല്കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്..
