Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...

29 DECEMBER 2025 06:10 PM ISTമലയാളി വാര്‍ത്ത
പ്രമുഖ എഡ്-ടെക് കമ്പനിയായ സൈലം ലേണിങ് ഉന്നത വിജയം നേടുന്നവർക്കു നൽകുന്ന സൈലം അവാർഡ്‌സിന്റെറെ നാലാം എഡിഷനിൽ ആദരം ഏറ്റുവാങ്ങി 2500ലധികം ഭാവി ഡോക്ടർമാരും എൻജിനീയർമാരും. 10,000ത്തിലധികം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ കോഴിക്കോട് നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററിൽ നടന്ന പരിപാടിയിൽ എയിംസ്, ജിപ്മർ, ഐഐടി, ...

സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു...

07 August 2022

ടൂറിസം വകുപ്പിനു കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയത...

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാണാനോ നിങ്ങളുടെ ആഗ്രഹം? എങ്കിൽ ഇനി ഡിപ്ലോമ ഇൻ എലമെന്ററി ‌എജ്യുക്കേഷൻ കോഴ്സ് പഠിക്കാം... സമയം പാഴാക്കാതെ ഉടനെ അപേക്ഷിക്കു

07 August 2022

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാണാനോ നിങ്ങളുടെ ആഗ്രഹം പൂവണിയാൻ ഇതാ ഒരു സുവർണ്ണാവസരം. കേരളത്തിലെ ഡിപ്ലോമ ഇൻ എലമെന്ററി ‌എജ്യുക്കേഷൻ അധ്യാപക പരിശീലനത്തിന് അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷിക്കേണ്ട അ...

നൂറിലേറെ ഒഴിവുകളുമായി ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോഴ്സ് ; ഇനി ബിരുദധാരികൾക്കും എളുപ്പത്തിൽ അപേക്ഷിക്കാം

06 August 2022

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സിലേ​​ക്ക് ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്...

23,000ലധികം കോഴ്‌സുകള്‍ തികച്ചും സൗജന്യമായി പഠിക്കാം

31 July 2022

വിദ്യാർത്ഥികൾക്ക് സുവർണാവസരമൊരുക്കി യു ജി സി .. 23,000ലധികം കോഴ്‌സുകള്‍ തികച്ചും സൗകര്യമായി പഠിക്കാം എന്ന് മാത്രമല്ല രാജ്യത്തിന്റെ ഏതു കോണിലിരുന്നും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കാം എന്ന സൗകര്യവുമുണ്...

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല; വെള്ളിയാഴ്ചത്തേക്ക് മാറ്റി സംസ്ഥാനത്തെ പ്ലസ് വണ്‍..എന്നാല്‍ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലൊന്നും മാറ്റമില്ല.. മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ

28 July 2022

  പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് തീയതി മാറ്റിയതായി വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് നടത്താനിരുന്ന അലോട്ട്‌മെന്റ് നാളെ(വെള്ളി) നടത്താനാണ് തീരുമാനം. എന്നാല്‍ പ്രവേശനവുമായി ബന്ധപ്പെട്ട മ...

വിദ്യാർത്ഥികളു‌ടെ കാത്തിരിപ്പിന് വിരാമം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു, 94.40 ശതമാനം വിജയം

22 July 2022

പ്ലസ് വൺ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കവെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇത്ത...

യു.ജി.സി നെറ്റ് പരീക്ഷ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടു; സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പരാതി; വീണ്ടും അവസരം നൽകുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി

10 July 2022

കഴിഞ്ഞ ദിവസം നടന്ന യു.ജി.സി നെറ്റ് പരീക്ഷ സങ്കേതിക കാരണങ്ങളാൽ തടസപ്പെട്ടതായി റിപ്പോർട്ട്. കേരളം, ഒഡീഷ, ബിഹാർ, യു.പി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പരീക്ഷ തടസ്സപ്പെട്ടതായി അറിയിച്ചത്. ഇതിനു പിന്നാലെ ...

എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു, പുതിയ തിയതി പിന്നീട് അറിയിക്കും

07 July 2022

എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. ജൂലൈ ഒൻപത്, പത്ത് തീയതികളിൽ കോട്ടയം സി.എം.എസ് കോളേ...

റിസൾട്ട് കാത്ത് 21 ലക്ഷത്തോളം വിദ്യാര്‍ഥികൾ...! സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം ഇന്ന്

04 July 2022

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് സിബിഎസ്‌ഇ ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. ...

കോടതിയുടെ താക്കീത് !നീറ്റ് പരീക്ഷ എഴുതണമെങ്കിൽ സെപ്റ്റംബറിനു മുൻപ് സപ്ലിമെന്ററി പരീക്ഷ നടക്കണം ;തീരുമാനം കോളജുകളുടെ അഭിപ്രായം തേടിയശേഷം ;

08 April 2022

എംബിബിഎസ് അവസാനവർഷ വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബറിനു മുൻപു നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യമുന്നയിച്ചു രക്ഷിതാക്കളും വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു.   ആവശ്യം പരിഗണിക്കാ...

കുസാറ്റില്‍ വിവിധ കോഴ്​സില്‍ സ്പോട്ട് അഡ്മിഷന്‍

11 November 2021

കൊ​ച്ചി ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് എം.​എ​സ്​​സി (സ​യ​ന്‍സ്) ബി.​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍ട്രി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 15നും ​ ബി.​ടെ​ക്/​...

കീം മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം..... എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലെ മൂന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു...

06 November 2021

കീം മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം..... എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളില...

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് പഠനം; 90 ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ എട്ട്

05 November 2021

സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു വിജയിച്ച ജെഇഇ മെയിന്‍ 2021 റാങ്ക് ജേതാക്കള്‍ക്ക് കരസേനയില്‍ പ്ലസ്ടു ടെക്‌നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എന്‍ജിനീയറിംഗ് പഠനത്തിനും ലഫ്റ്റനന്റായി ജോലി നേടാനും അവസരം. 2022 ജ...

സൈനിക സ്‌കൂള്‍ പ്രവേശനം; അപേക്ഷ തീയതി നവംബര്‍ അഞ്ച് വരെ നീട്ടി; പരീക്ഷ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി നവംബര്‍ അഞ്ച്

29 October 2021

രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേയ്‌ക്കുള്ള പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ) നടത്തുന്ന 2022ലെ പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് നീട്ടിയത്....

ബിരുദദാരികൾക്ക് ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പ്; പ്രതിഫലം 5.70 ലക്ഷം രൂപ വരെ, ഒരു പി.ജി ഡിപ്ലോമയും

19 October 2021

ബിരുദധാരികള്‍ക്ക് ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള ഇന്റേണ്‍ഷിപ്പ്, പഠന പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (എഫ്.ഐ.പി) എന്ന ഈ പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്...

Malayali Vartha Recommends