COURSES
റിപ്പോ നിരക്കില്‍ കുറവ്.... സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു....
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പി.ജി. പ്രവേശനം ആരംഭിച്ചു; അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4, ആവശ്യമായ രേഖകൾ ഇത്!!
25 September 2021
കാലിക്കറ്റ് സർവകലാശാലയിൽ 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെയാണ്. എസ്എസ്...
കാലിക്കറ്റിലെ 11 ബി.എഡ് സെന്ററുകള്‍ പൂട്ടാന്‍ നീക്കം; നട്ടം തിരിഞ്ഞ് വിദ്യാർത്ഥികൾ, തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ
19 September 2021
കാലിക്കറ്റ് സര്‍വകലാശാല അഞ്ച് ജില്ലകളിലായി നേരിട്ട് നടത്തുന്ന 11 സ്വാശ്രയ ബി.എഡ് സെന്ററുകള്‍ പൂട്ടാന്‍ എന്‍.സി.ടി.ഇ (നാഷനല്‍ കൗണ്‍സില്‍ േഫാര്‍ ടീച്ചര്‍ എജ...
പഠനത്തിനൊപ്പം പാർട് ടൈം ജോലി ആഗ്രഹിക്കുന്നവർക്ക് പുത്തൻ അവസരവുമായി എന്‍ സി ഡി സി
18 September 2021
കോവിഡ് മഹാമാരിയില്‍ ജീവിത മാര്‍ഗം ഒരു ചോദ്യ ചിന്ഹമായി നില്‍ക്കുന്നവര്‍ക്ക് ജോലി ചെയ്ത് കൊണ്ട് എന്‍ സി ഡി സിയുടെ മോണ്ടിസ്സറി കോഴ്സ് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സംഘടന. പഠനത്തിനൊപ്പം ജോലി എന്‍...
ഡല്‍ഹി സര്‍വകലാശാല കൂടുതല്‍ വിദ്യാര്‍ത്ഥികൾക്കായി പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നു; കോഴ്സുകൾ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി
13 September 2021
ഡല്‍ഹി സര്‍വകലാശാല കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്ക്കൊള്ളിയ്ക്കുന്നതിനായി പുതിയ കോഴ്സുകള്‍ ഉടൻ ആരംഭിക്കും. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) അനുസൃതമായാണ് പുതിയ കോഴ്സുകള്‍ അവതരിപ്പിക്കുന്നത്...
ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് റിസള്‍ട്ട് 13ന്; അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 16ന് വൈകിട്ട് 5 മണിവരെ
10 September 2021
ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ഫലം 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിന...
കിറ്റ്സില്‍ എം.ബി.എ അഡ്മിഷന്; താല്പര്യമുള്ളവർ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന് ഇവിടെ എത്തണം...
07 September 2021
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്...
പോളിടെക്നിക് ഡിപ്ലോമ അഡ്മിഷന്: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു
04 September 2021
2021-22 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org യില്‍ ആപ്ലിക്കേഷന്‍ നമ...
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഏകജാലക സംവിധാനം വഴി അപേക്ഷിക്കാം
26 August 2021
ടൂറിസം വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബിഎസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണ...
അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? യു എസ് യൂണിവേഴ്സിറ്റി വെർച്വൽ മേള ഓഗസ്റ്റ് 27നും സെപ്തംബർ 3നും ... നൂറിലേറെ അംഗീകൃത സർവകലാശാലകളുമായി ആശയവിനിമയത്തിന് അവസരം; രജിസ്ട്രേഷൻ ഫീസ് ഇല്ല
25 August 2021
അമേരിക്കയിൽ പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ധാരാളം കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ബന്ധുക്കളും സ്വന്തക്കാരുമുണ്ടെങ്കിൽ മാത്രമേ അത് സാധിക്കൂ എന്ന് കരുതുന്നവരാണ് അധികം പേരും. എന്നാൽ ഇപ്പോൾ ഇന്ത്യൻ വിദ്യാർ...
ബാങ്ക് ജോലി സ്വപ്നം കാണുന്നുണ്ടോ? ഇതാ സുവർണാവസരം..! എസ്.ബി.ഐയിൽ എസ്.ഒ നിയമനം വേഗം അപേക്ഷിക്കൂ.....
16 August 2021
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്...സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നുകയാണ്. 69 ഒഴിവുകളിലേക്കുള്ള അപേക്ഷ ഓഗസ്റ്റ...
എയിംസ് നടത്താനിരുന്ന ബിഎസ്സി,എംഎസ്സി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു
27 May 2021
എയിംസ് നടത്താനിരുന്ന Bsc (H), Msc കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു. ജൂലായ് 14 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുന...
നിയമ ബിരുദധാരികള്‍ക്ക് കരസേനയില്‍ അവസരം; അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം... അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ നാല്
19 May 2021
നിയമ ബിരുദധാരികള്‍ക്കു കരസേനയില്‍ ഷോര്‍ട്ട് സര്‍വീ...
നിയമ വിദ്യാര്‍ത്ഥികള്‍ക്ക് വിര്‍ച്വല്‍ ഇന്റേണ്‍ഷിപ്പിന് അവസരം
10 August 2020
കേരളാ സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ തിരുവനന്തപുരം, വിര്‍ച്വല്‍ ലോ ഇന്റേൺഷിപ്പ് (2020) ന് അപേക്ഷകൾ ക്ഷണിച്ചു. പഞ്ചവത്സര, ത്രിവത്സര ബിരുദ (നിയമം ) വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റേണ്‍ഷി...
പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
01 August 2020
പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം നടത്തുന്ന ബിരുദാനന്തര ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 15 ആണ്. ഒരുവര്‍ഷത്തെ കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ...
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 മുതൽ സ്വീകരിക്കും; കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ
28 July 2020
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ സ്വീകരിച്ചു തുടങ്ങും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. http...


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍
