Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

എംഫില്‍ അംഗീകൃത ബിരുദമല്ലെന്നും കോഴ്സുകളില്‍ പ്രവേശനം തേടരുതെന്നും വിദ്യാര്‍ഥികളോട് യുജിസി

27 DECEMBER 2023 09:55 PM ISTമലയാളി വാര്‍ത്ത
എംഫില്‍ അംഗീകൃത ബിരുദമല്ലെന്നും കോഴ്സുകളില്‍ പ്രവേശനം തേടരുതെന്നും വിദ്യാര്‍ഥികളോട് യുജിസി. സര്‍വകലാശാലകള്‍ എംഫില്‍ കോഴ്സുകള്‍ നടത്തരുതെന്നും യുജിസി സര്‍ക്കുലറിലൂടെ അറിയിച്ചു. 2023-24 വര്‍ഷത്തില്‍ എംഫില്‍ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ചില സര്‍വകലാശാലകള്‍ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് യുജിസി സര...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റിസേർച്ചിൽ അസിസ്റ്റന്റ് പ്രൊഫസർ

27 August 2018

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സേ​​​ർ​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (IISER TV...

നിയമ സർവകലാശാലയിൽ എം എയ്‌ക്ക്‌ അപേക്ഷകൾ ക്ഷണിക്കുന്നു

27 August 2018

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് (ന​ൽ​സാ​ർ) യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലോ ​രാ​ജ്യ​ത്തെ മു​ൻ​നി​ര നി​യ​മ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ്. നി​...

സ്വകാര്യ എൻജിനീയറിങ് കോളേജുകളിൽ വിദ്യാർഥികൾ കുറയുന്നു

22 August 2018

കർണാടകത്തിലെ എൻജിനീയറിങ് കോളേജുകളിൽ വിദ്യാർഥികൾ കുറയുന്നു. ഈ അധ്യയനവർഷം സംസ്ഥാനത്തെ 30 സ്വകാര്യ എൻജിനീയറിങ് കോളേജുകളിൽ ഒരാൾപോലും അഡ്മിഷനുവേണ്ടി എത്തിയിട്ടില്ല . 33 കോളേജുകളിൽ പത്തിൽ താഴെ വിദ്യാർഥികൾമാ...

പരീക്ഷയ്ക്ക് 20 ദിവസം മുൻപെങ്കിലും പരീക്ഷയെഴുതുമെന്ന് മുന്‍കൂട്ടി ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകൂ ...

20 August 2018

ഏഴ് ലക്ഷത്തോളം അപേക്ഷകരുള്ള സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്ന...

മെഡിക്കൽ കോഴ്‌സ് പഠിക്കാൻ വിദേശങ്ങളിൽ നിരവധി അവസരങ്ങൾ ; എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

14 August 2018

മെഡിക്കൽ കോഴ്‌സ് പഠിക്കാൻ വിദേശങ്ങളിൽ നിരവധി അവസരങ്ങളാണ് ഇപ്പോൾ ഉള്ളത്. യുഎസ്, ജർമനി, ചൈന, ജോർജിയ, റഷ്യ, ഉക്രെയ്ൻ, ബെലാറസ്, മോൾഡോവ, ലിത്വേനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ അനുയോജ്യമായത് വിദ്യാർത്ഥിക്ക് ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ ഓഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് 25 ദിവസത്തെ സൗജന്യ പരിശീലനം

14 August 2018

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ ഓഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് 25 ദിവസത്തെ സൗജന്യ പരിശീലനം.നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന് കീഴിലുള്ള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര...

2018﹣19ലെ പിജി നേഴ‌്സിങ് കോഴ‌്സിലേക്കുള്ള പ്രവേശനപരീക്ഷ അഡ‌്മിറ്റ‌് കാർഡ‌് നാളെ 3 മണിക്ക് മുൻപായി ഡൗൺലോഡ‌് ചെയ്യാം.

12 August 2018

2018﹣19ലെ പിജി നേഴ‌്സിങ് കോഴ‌്സിലേക്കുള്ള പ്രവേശനപരീക്ഷയ‌്ക്ക‌് അപേക്ഷ സമർപ്പിച്ചവർ നാളെ വൈകുന്നേരം മൂന്നു മണിക്ക് മുൻപായി അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യണം. പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നിന്നാണ് അഡ്...

കേരള സർവകലാശാലാ വിദൂരവിദ്യാഭ്യാസത്തിന‌് യുജിസി അംഗീകാരം

11 August 2018

സംസ്ഥാനത്ത‌്‌ വിദൂരവിദ്യാഭ്യാസരംഗത്ത‌് ഏറ്റവും കൂടുതൽ പ്രോഗ്രാമുകളുമായി കേരള സർവകലാശാല മുന്നിൽ. 2018﹣19, 2019 20 വർഷങ്ങളിലേക്ക‌് 13 ബിരുദ പ്രോഗ്രാമുകൾക്കും 12 ബിരുദാനന്തര പ്രോഗ്രാമുകൾക്കും യുജിസി അംഗീ...

2018-19 അക്കാദമിക വര്‍ഷത്തെ പുതുക്കിയ യു.ജി.സി ചട്ടങ്ങള്‍ അനുസരിച്ചു അനുമതി ലഭിച്ച വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് യു ജി സി അംഗീകാരം

05 August 2018

ഡല്‍ഹി, അണ്ണാ, മദ്രാസ്,കാശ്മീര്‍ എന്നിവ ഉൾപ്പടെയുള്ള സര്‍വകലാശാലകളുടെ 651 വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് യു.ജി.സിയുടെ അനുമതി ലഭിച്ചു.കഴിഞ്ഞ ദിവസം നടന്ന യു.ജി.സി ഉന്നതാധികാര സമിതിയാണ് കോഴ്‌സുകളുടെ അന...

എം.ഫാം ഒന്നാംഘട്ട അലോട്ട്മെന്റ് നാളെ

02 August 2018

സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളേജുകളിലേക്കും സ്വാശ്രയ ഫാർമസി കോളേജുകളിൽ ലഭ്യമായ സർക്കാർ മെറിറ്റ‌് സീറ്റുകളിലേക്കും 2018‐19 അധ്യയന വർഷത്തിലെ എംഫാം കോഴ‌്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികള...

സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ

01 August 2018

കാര്യവട്ടം സ്പോർട്സ് ഹബ് (ഗ്രീൻഫീൽഡ് സ്റ്റേഡിയം) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജിനിയറിങ‌് ഗവേഷണ പരിശീലനസ്ഥാപനമായ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട...

പവർപ്ലാന്റ്‌ എൻജിനീയറിങ്‌ പഠിക്കാം.

01 August 2018

ഡിപ്ലോമക്കാര്‍ക്ക് പവര്‍പ്ലാന്റ് എന്‍ജിനീയറിങ്ങില്‍ പോസ്റ്റ് ഡിപ്ലോമ കോഴ്സ് പഠിക്കാന്‍ ബദാര്‍പൂരിലെ (ന്യൂഡല്‍ഹി) നാഷണല്‍ പവര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം. 56 ആഴ്ചത്തെ ഫുള്‍ടൈം കോഴ്സാണിത്...

CAT 2018 : സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം

31 July 2018

രാജ്യത്തെ ഉന്നത മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ക്യാറ്റിന്റെ (കോമൺ അഡ്മിഷൻ ടെസ്റ്റ് ) രജിസ്ട്രേഷൻ ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് കൊൽക്കത്ത ഐഐഎം പ്രഫസർ സുമന്ത ബസു അറിയിച്ചു.സെപ്റ്...

അസിസ്റ്റൻഡ് ലോക്കോപൈലറ്റ് , ടെക്‌നീഷ്യൻ പരീക്ഷ ഓഗസ്റ്റ് 9 ന്

31 July 2018

റെയിൽവേയിൽ അസിസ്റ്റൻഡ് ലോക്കോപൈലറ്റ് , ടെക്‌നീഷ്യൻ  (CEN 01 / 2018 - ALP & Technicians Post ) തസ്തികകളിലേക്കുള്ള കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് 9 നു ആരംഭിക്കും. വിവിധ ദിവസങ്ങളിൽ വിവിധ സെക...

വാസ്തുവിദ്യ പഠിക്കാൻ അപേക്ഷിക്കാം

28 July 2018

സാംസ്‌കാരികവകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം നടത്തുന്ന വാസ്തുവിദ്യ കറസ്പോണ്ടന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാനയോഗ്...

Malayali Vartha Recommends