HINDI
ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചന കേസ്
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്
30 September 2024
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്.കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്...
അഭിഷേക് - ഐശ്വര്യ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നു..? ഐശ്വര്യ കയ്യിൽ ഒളിപ്പിച്ച സത്യം ഒപ്പിയെടുത്ത് ക്യാമറക്കണ്ണുകൾ...
25 September 2024
കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആണ് ബോളിവുഡിലെ സംസാര വിഷയം. ഇരുവരും തമ്മിൽ വേർപിരിയാൻ പോകുന്നു എന്നതാണ് കിംവാദന്തികൾ. പൊതുമധ്യത്തിൽ ഒന്നിച്ച് വരാതിരിക്കുക, വന്നാലും ഒരുമിച്ച്...
മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...
16 September 2024
മിമിക്രിയിൽ തുടങ്ങി സഹസംവിധായകനായി പിന്നീട് സൂപ്പർ താരമായി വളർന്ന് താരമാണ് ദിലീപ്. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി തന്നെ മാറി. ജനപ...
ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
11 September 2024
ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ...
ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ച് സ്ത്രീ2
09 September 2024
ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ച് സ്ത്രീ2. ശ്രദ്ധ, കപൂര്‍, രാജ് കുമാര്‍ റാവു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രമാണ് സത്രീ 2. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം...
7,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യന്‍ സിനിമ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍...
30 August 2024
7,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യന്‍ സിനിമ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ 2024-ലെ ഹുറൂണ്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവര്‍ ലീഡ് ചെയ്യുന്ന പട്ടികയിലാണ് ഷാരൂഖ് ഖാന്‍ ...
പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മോശം പെരുമാറ്റം: ശ്രീകുമാർ മേനോൻ വിവാദങ്ങളിൽ നിറയുമ്പോൾ...
27 August 2024
പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനും കുരുങ്ങിയിരിക്കുകയാണ്. എറണാകുളത്തെ ക്രൗൺ പ്ലാസ എന്ന ഹ...
സംവിധായകൻ തുളസീദാസ് തന്നോട്ട് മോശമായി പെരുമാറി- ഗീതാ വിജയൻ : ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍...
26 August 2024
സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഗീതാ വിജയൻ. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു. തന...
അപ്രതീക്ഷിത വേര്‍പാട്....നടി ദിവ്യ സേത് ഷായുടെ മകള്‍ മിഹിക അന്തരിച്ചു....
07 August 2024
നടി ദിവ്യ സേത് ഷായുടെ മകള്‍ മിഹിക അന്തരിച്ചു. ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 20 വയസായിരുന്നു. പനി വന്നതിനെത്തുടര്‍ന്ന് ആരോഗ്യം മോശമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മരണം സംഭവിക്കാനു...
സ്വപ്ന സാക്ഷാത്കാര നിമിഷം... ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ത്രീയുടെ വിജയിയായത് കേരളത്തില്‍ നിന്നുള്ള ഏഴുവയസ്സുകാരന്‍
06 August 2024
ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ത്രീയുടെ വിജയിയായത് കേരളത്തില്‍ നിന്നുള്ള ഏഴുവയസ്സുകാരനായ ആവിര്‍ഭവ്. മാസ്മരികശബ്ദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന കുട്ടി ഗായകനാണ് കേരളത്തില...
200 കോടി കളക്ഷന്‍ നേട്ടം സമ്മാനിച്ച മഞ്ഞുമ്മല്‍ ബോയ്‌സിനുശേഷം സംവിധായകന്‍ ചിദംബരം ബോളിവുഡ് അരങ്ങേറ്റത്തിന്....
18 July 2024
200 കോടി കളക്ഷന്‍ നേട്ടം സമ്മാനിച്ച മഞ്ഞുമ്മല്‍ ബോയ്‌സിനുശേഷം സംവിധായകന്‍ ചിദംബരം ബോളിവുഡ് അരങ്ങേറ്റത്തിന്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫാന്റം സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.ലൂട്ടേര, ക്വീന്‍,...
സിനിമ ചിത്രീകരണത്തിനിടെ നടി ഉര്‍വശി റൗട്ടേലക്ക് ഗുരുതര പരിക്ക്....
10 July 2024
സിനിമ ചിത്രീകരണത്തിനിടെ നടി ഉര്‍വശി റൗട്ടേലക്ക് ഗുരുതര പരിക്ക്. നടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന എന്‍ബികെ109 എന്ന് താല്‍ക്കാലിക...
പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു...
09 July 2024
പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. ഇന്നലെ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ ...
നടി വരലക്ഷ്മി ശരത്കുമാറിന്റെയും നിക്കോളായ് സച്ച്ദേവിന്റെയും വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു
01 July 2024
നടി വരലക്ഷ്മി ശരത്കുമാറിന്റെയും നിക്കോളായ് സച്ച്ദേവിന്റെയും വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നു.ഞായറാഴ്ച വൈകുന്നേരമായിരുന്നു...
സിനിമ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രക്ക് പരിക്ക്...
19 June 2024
സിനിമ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രക്ക് പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കവെയാണ് കഴുത്തിന് മുറിവേറ്റത്. പ്രിയങ്ക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് ഇ...


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...

ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര് ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്..

ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര് ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്..

ബസ് യാത്രയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണമടങ്ങിയ പഴ്സ് നഷ്ടമായി ; എം ആൻ്റ് എം ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ പഴ്സ് തിരികെ; നിർണ്ണായകമായത് ഏറ്റുമാനൂർ പൊലീസിൻ്റെ ഇടപെടൽ
