Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ അന്തരിച്ചു....

11 APRIL 2025 12:43 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ (82) അന്തരിച്ചു. കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.1996ല്‍ സലിം അക്തര്‍ നിര്‍മിച്ച 'രാജാ കി ആയേഗി ബരാത്ത്' എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജി ഹിന്ദി സിനിമയിലേക്ക്...

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...

23 October 2024

വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയറില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി ഇന്നിപ്പോൾ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും കത്തി നിൽക്കുകയാണ് മഞ്ജു വാരിയര...

ചികിത്സയിൽ കഴിയവേ, ആരോഗ്യ നില ഗുരുതരമായി: കന്നഡ സൂപ്പര്‍താരം നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു...

20 October 2024

നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കവെയാണ് ഒക്ടോബർ 20 ഞായറാഴ്ച മരണം സംഭവിച്ചത്. ബെംഗളൂരുവിലെ...

മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാവില്ല; തന്റെ വിവാഹ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്...

16 October 2024

യേശുദാസിനോട് എങ്ങനെയാണോ മലയാളികൾക്കുള്ള ഇഷ്ടം അതേ ഇഷ്ടമാണ് അദ്ദേഹത്തിന്റെ കുടുംബത്തോടും. അദ്ദേഹത്തിന്റെ മൂന്നുമക്കളിൽ വിജയ് യേശുദാസിനെ മാത്രമാണ് പ്രേക്ഷകർക്ക് സുപരിചിതം. ഗായകനായും നടനായും ഒരേ സമയം തിള...

മറാത്തി നടൻ അതുൽ പർചുരെ അന്തരിച്ചു

15 October 2024

പ്രശസ്ത മറാത്തി നടൻ അതുൽ പർചുരെ അന്തരിച്ചു. 57 വയസായിരുന്നു. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ക്യാൻസറിനെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ക്യാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു അതുൽ പ...

നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു...

15 October 2024

നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ഇന്നലെയായിരുന്നു അന്ത്യം. കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷന്‍ ...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മരിച്ച നിലയില്‍

05 October 2024

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മരിച്ച നിലയില്‍. 77 വയസ്സായിരുന്നു. പൂനെയിലെ പ്രഭാത് റോഡിലുള്ള താരത്തിന്റെ വീട്ടില്‍ ഇന്നലെ വൈകുന്നേരമാണ് അമ്മ മായ അശോക് അങ്ക...

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു...

01 October 2024

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടില്‍ വച്ച് സ്വന്തം റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് തിരി...

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

30 September 2024

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്.കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്...

അഭിഷേക് - ഐശ്വര്യ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നു..? ഐശ്വര്യ കയ്യിൽ ഒളിപ്പിച്ച സത്യം ഒപ്പിയെടുത്ത് ക്യാമറക്കണ്ണുകൾ...

25 September 2024

കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആണ് ബോളിവുഡിലെ സംസാര വിഷയം. ഇരുവരും തമ്മിൽ വേർപിരിയാൻ പോകുന്നു എന്നതാണ് കിംവാദന്തികൾ. പൊതുമധ്യത്തിൽ ഒന്നിച്ച് വരാതിരിക്കുക, വന്നാലും ഒരുമിച്ച്...

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...

16 September 2024

മിമിക്രിയിൽ തുടങ്ങി സഹസംവിധായകനായി പിന്നീട് സൂപ്പർ താരമായി വളർന്ന് താരമാണ് ദിലീപ്. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി തന്നെ മാറി. ജനപ...

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

11 September 2024

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ...

ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ച് സ്ത്രീ2

09 September 2024

ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ച് സ്ത്രീ2. ശ്രദ്ധ, കപൂര്‍, രാജ് കുമാര്‍ റാവു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രമാണ് സത്രീ 2. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം...

7,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യന്‍ സിനിമ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍...

30 August 2024

7,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യന്‍ സിനിമ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ 2024-ലെ ഹുറൂണ്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവര്‍ ലീഡ് ചെയ്യുന്ന പട്ടികയിലാണ് ഷാരൂഖ് ഖാന്‍ ...

പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മോശം പെരുമാറ്റം: ശ്രീകുമാർ മേനോൻ വിവാദങ്ങളിൽ നിറയുമ്പോൾ...

27 August 2024

പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനും കുരുങ്ങിയിരിക്കുകയാണ്. എറണാകുളത്തെ ക്രൗൺ പ്ലാസ എന്ന ഹ...

സംവിധായകൻ തുളസീദാസ് തന്നോട്ട് മോശമായി പെരുമാറി- ഗീതാ വിജയൻ : ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍...

26 August 2024

സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഗീതാ വിജയൻ. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു. തന...

Malayali Vartha Recommends