Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ

09 DECEMBER 2025 06:57 AM ISTമലയാളി വാര്‍ത്ത
ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ . 2.70 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ കാർ, ശക്തമായ ഹൈബ്രിഡ് എഞ്ചിൻ, ഫസ്റ്റ് ക്ലാസ് സൗകര്യങ്ങൾ, ആഡംബരപൂർണ്ണമായ ഇന്റീരിയർ എന്നിവയാൽ ശ്രദ്ധേയമാണ്. ബോളിവുഡ് താരങ്ങൾക്കിടയിൽ അതിവേഗം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ആഡംബര എംപിവി...

ട്വി​റ്റ​റി​ൽ അ​ശ്ലീ​ല വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത റി​ഷി ക​പൂ​റി​നെ​തി​രെ കേ​സ്

27 August 2017

ട്വി​റ്റ​റി​ൽ അ​ശ്ലീ​ല വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത ന​ട​ൻ റി​ഷി ക​പൂ​റി​നെ​തി​രെ കേ​സ്. ജ​യ് ഹോ ​എ​ന്ന എ​ൻ​ജി​ഒ ഫൗ​ണ്ടേ​ഷ​ന്‍റെ പ​രാ​തി​യി​ലാ​ണ് റി​ഷി ക​പൂ​റി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന...

ഗര്‍ഭിണിയായ ഇഷ ഡിയോൾ വീണ്ടും വിവാഹിതയായി; എന്തിനാണന്നല്ലേ..?

25 August 2017

ഇഷ ഡിയോള്‍ വീണ്ടും വിവാഹിയായി, ഗര്‍ഭകാലത്തെ ഇഷയുടെ വിവാഹം ബിടൗണിലെങ്ങും സംസാര വിഷയം. ഗര്‍ഭിണിയായിരിക്കുമ്പോഴുളള വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് തീര്‍ച്ചയാണ്. അത് ഒരു താരത്തിന്റെ കൂടിയാണെങ്കില്‍ പ...

ആത്മഹത്യയെപറ്റിയുള്ള ദുരനുഭവങ്ങൾ പങ്കുവച്ച് ആലിയ

24 August 2017

ബോളിവുഡിലെ ഏറ്റവും ക്യൂട്ട് നായിക ആര് എന്ന ചോദ്യത്ത് ആലിയ ഭട്ട് എന്നല്ലാതെ ഒരുത്തരം ആര്‍ക്കുമുണ്ടാകില്ല. എന്നും കുട്ടിത്തവും കുസൃതിയും നിറഞ്ഞ വ്യക്തിത്വമാണ് ആലിയക്ക് ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുന്നത്....

സോഹ അലീഖാനെ വിടാതെ സൈബർ പാപ്പരാസികൾ

24 August 2017

സിനിമാതാരങ്ങള്‍ ഗര്‍ഭിണി ആകുമ്പോള്‍ മുതല്‍ പ്രസവം വരെ ആരാധകര്‍ വളരെ ആകാംഷയോടെയാണ് നോക്കികാണുന്നത്. അത്തരത്തില്‍ ഇക്കാലയളവിലുള്ള ചിത്രങ്ങള്‍ പലതും നവമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു ച...

ബോളിവുഡ് താരങ്ങളെക്കാള്‍ പ്രതിഫലം വാങ്ങുന്ന സീരിയല്‍ സൂപ്പർ താരം!

23 August 2017

സിനിമാതാരങ്ങളെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് മിക്ക ടെലിവിഷന്‍താരങ്ങള്‍ക്കും കിട്ടുന്നത്. എന്നാല്‍ ഇതാ ബോളിവുഡ് താരങ്ങളെക്കാള്‍ പ്രതിഫലം വാങ്ങുന്ന ഒരു സീരിയല്‍ താരത്തെ പരിചയപ്പെടൂ. ഒരു എപ്പിസോഡിന് ഒരുലക്ഷം...

സൗന്ദര്യത്തിന്റെ പേരില്‍ ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫറാ ഖാന്‍

23 August 2017

മകള്‍ സുന്ദരിയാവണം എന്നത് ഏതൊരു അച്ഛന്റെയും ആഗ്രഹം തന്നെയാണ്. എന്നാല്‍ മകളുടെ സൗന്ദര്യത്തിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കാനാണ് ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ വിധി. ചങ്കി പാണ്ഡെയുടെ മകള്‍ അനന്യ സൗന്ദര്യത...

ഞങ്ങള്‍ മത്സരിക്കുകയാണ് ആദ്യമെത്താന്‍, നിഷയോട് 'ഗുഡ് മോണിംഗ്' പറയാന്‍; മാതാവായ സന്തോഷം പങ്ക് വെച്ച് സണ്ണി ലിയോണ്‍

22 August 2017

മാതാപിതാക്കളായ സന്തോഷത്തിലാണ് ഞാനും ഭര്‍ത്താവ് ഡാനിയെല്‍ വെബ്ബറുമെന്ന് ഇന്‍ഡോകനേഡിയന്‍ താരം സണ്ണി ലിയോണ്‍. നിഷ തങ്ങള്‍ക്ക് വിസ്മയമാണ് സമ്മാനിക്കുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. നിഷ കൗര്‍ വെബ്ബര്‍ എന്...

പുതിയ ഗാനത്തിന് യൂട്യൂബിൽ വൻവരവേൽപ്പ്

21 August 2017

ബോളിവുഡ് സൂപ്പർസ്റ്റാർ ആമീർ ഖാൻ്റെ 'സീക്രട്ട് സൂപ്പർസ്റ്റാർ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈറ വസീം നിറഞ്ഞുനിൽക്കുന്ന ഗാനം ഇതിനോടക...

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളുമായി നടി വിദ്യാബാലന്‍

20 August 2017

പല ചലച്ചിത്ര താരങ്ങളും ചെയ്യുന്ന തരത്തിലുളള യാതൊരു കൊള്ളരുതായ്മകളും സ്മിത ചെയ്തിട്ടില്ലെന്നാണ് വിദ്യാബാലന്‍ വെളിപ്പെടുത്തുന്നത്. സ്മിത ക്യാമറയ്ക്ക് മുന്നില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. വളരെ ശോചനീയമായ...

കേരള ജനതയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു;രാം ഗോപാല്‍ വര്‍മ്മ

19 August 2017

ബോളിവുഡ് ഗ്ലാമറസ് താരം സണ്ണി ലിയോണിന്റെ കേരള സന്ദര്‍ശനം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. കൊച്ചിയിലെത്തിയ സണ്ണിയെ കാണാന്‍ മണിക്കൂറുകളോളം തമ്പടിച്ചിരുന്ന ജനത്തെ കണ്ട പരലുടെയും ...

സണ്ണി ലിയോണ്‍ കൊച്ചിയില്‍

17 August 2017

പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഇന്ന് കൊച്ചിയില്‍. സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയായ 'ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി'ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തുന്നത്. 11.30നാണ് ഉദ്ഘാ...

ബാബുമോശൈയിലെ അമിത സെക്‌സ് കാരണം രണ്ട് ദിവസം ഭാര്യ മിണ്ടിയില്ല: നവാസുദ്ദീന്‍ സിദിഖി

16 August 2017

നവാസുദ്ദീന്‍ സിദ്ദിഖിയെ നായകനാക്കി കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ബാബുമോശൈ ബന്തുക്ബാസ എന്ന ചിത്രം തുടക്കം മുതല്‍ക്കെ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തില്‍ അമിതമായ അശ്ലീലത ഉണ്ടെന്ന് ചൂണ്ടികാട...

നടി ട്വിങ്കിള്‍ ഖന്ന തന്റെ പുത്രനെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും പറയുന്നു!

16 August 2017

കുടുംബത്തിനും ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. അതിന്റെ ഏറ്റവും വലിയ തെളിവാണ് അക്ഷയുടെ സഹോദരി രക്ഷാബന്ധന്‍ ദിനത്തില്‍ പങ്കുവെച്ച ഒരു വിഡിയോ. സ്വാതന്ത്ര്യത്തോ...

അമിത വേഗത്തെ ചോദ്യം ചെയ്ത നടന്‍ ഗുരു ജഗ്ഗേഷിന് മാരകമായി കുത്തേറ്റു 

15 August 2017

കന്നട നടന്‍ ഗുരു ജഗ്ഗേഷിന് കുത്തേറ്റു. റോഡില്‍ വച്ചുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് കന്നട നടന്‍ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബംഗളുരുവിലെ മറാട്ടഹള്ളി റോഡില്‍ വച്ചായിരുന്നു സംഭവം. അ...

ബ്രൂസ്ലീയുടെ ജീവിതത്തിന് എ . ആര്‍ റഹ്മാന്‍ സംഗീതം പകരും

12 August 2017

ആക്ഷന്‍ ഇതിഹാസം ബ്രൂസ് ലീയുടെ ജീവിതം പ്രമേയമാകുന്ന ലിറ്റിന്‍ ഡ്രാഗണിന് എ ആര്‍ റഹ്മാന്‍റെ സംഗീതം. എആര്‍ റഹ്മാന്‍ ലിറ്റിന്‍ ഡ്രാഗണില്‍ സഹകരിക്കുന്ന കാര്യം സംവിധാകന്‍ ശേഖര്‍ കപൂറാണ് മാധ്യമങ്ങളെ അറിയിച്ചത...

Malayali Vartha Recommends