HINDI
നടി ഷെഫാലി ജാരിവാല അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം
ബാഹുബലിയെ പിന്നില് നിന്ന് കുത്തി വരുണ് ധവാന്; കണ്ടിട്ട് ചിരി നിര്ത്താനാകുന്നില്ലെന്നാണ് രണ്വീര്
20 June 2017
ബാഹുബലിയെ പിന്നില് നിന്ന് കുത്തുന്ന വരുണ് ധവാന്റെ ചിത്രം സമൂഹമാധ്യമങ്ങളില് തരംഗമാകുകയാണ്. ചിത്രത്തിന്റെ അടിക്കുറിപ്പായെഴുതിയ വരുണ് ധവാന്റെ വാക്കുകളാണിത് 'ലോകചരിത്രത്തില് രണ്ടേരണ്ടുപേര്ക്കെ...
ആരാധകരെ ഞെട്ടിക്കാന് നടി സോഫിയയുടെ ജീവിതം ഇനിയും ബാക്കി...
19 June 2017
സിനിമയുടെ ഗ്ലാമര് ലോകം ഉപേക്ഷിച്ച് കന്യാസ്ത്രീയായി ആത്മീയ പാതയില് നീങ്ങി ഞെട്ടിച്ച സോഫിയ പിന്നീട് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് വിവാഹം കഴിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. വീണ്ടും സിനിമയില് സജീവമായ നട...
ഐശ്വര്യയെ ഒഴിവാക്കി കരീനയെ ആ സിനിമയില് പരിഗണിച്ചതിന് പിന്നിലെ രഹസ്യം ഇതായിരുന്നു...
16 June 2017
ബോളിവുഡിലെ പ്രധാന വിവാദങ്ങളിലൊന്നായിരുന്നു ഐശ്വര്യ റായിയെ പ്രമുഖ സംവിധായകന് മാധൂര് ഭണ്ഡാര്ക്കര് തന്റെ സിനിമയില് നിന്നും ഒഴിവാക്കിയത്. ഐശ്വര്യ ഗര്ഭിണിയായത് കൊണ്ടായിരുന്നു സിനിമയില് നിന്നും ഒഴിവാ...
ഡ്രൈവര് ഒന്നു ഞെട്ടി; മുംബൈ നഗരത്തിലൂടെ സല്മാന്റെ ഓട്ടോയാത്ര
15 June 2017
ബോളിവുഡിന്റെ മസ്സില് മാന് ഓട്ടോയില് കയറിയപ്പോള് മുംബൈ സ്വദേശിയായ ഡ്രൈവര് ഒന്നു ഞെട്ടി. പിന്നെ സന്തോഷം കാരണം സല്മാനെയും കൊണ്ട് മുംബൈ നഗരത്തിലൂടെ പായുകയായിരുന്നു. ഏതോ സിനിമയുടെ ചിത്രീകരണമാണെന്നാണ...
ഫേയ്ക്ക് പ്രൊഫൈലില് നിന്നും നടിയോട് ആരാധകന് നഗ്നഫോട്ടോ ചോദിച്ചു
15 June 2017
കന്നട നടിയായ സംഗീത ഭട്ടിനോട് ആരാധകന് നഗ്നചിത്രം ചോദിച്ചു. ഇന്സ്റ്റഗ്രാം വഴിയാണ് സംഗീതയോട് ആരാധകന് നഗ്നചിത്രം ചോദിച്ചത്. ഇയ്യാള് നഗ്നചിത്രം ചോദിച്ച് നടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. തുടര്ന്ന്...
ആരാധികയോടു ഐലവ് യു പറഞ്ഞതിന് രണ്ബീറിന് നായികയുടെ ചൂടന് പ്രതികരണം!!
14 June 2017
ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ടിരുന്ന പ്രണയ ജോഡികളാണ് രണ്ബീര് കപൂറും, കത്രീന കൈഫും. എന്നാല്, ഇന്നലെ ഇരുവരും വാര്ത്തകളില് നിറഞ്ഞത് തമ്മില് തല്ലിയതിന്റെ പേരിലാണ്. ആരാധികയോട് ഐലവ്യു പറഞ്ഞതിന്റെ ...
തടിയുള്ളവരെ കളിയാക്കുന്നതിനെതിരെ തിഷ്യയുടെ ഡാന്സ്; വീഡിയോ വൈറല്
13 June 2017
അമിതവണ്ണം ഒരു പ്രശ്നം തന്നെയാണ്. തനിക്ക് വണ്ണം കൂടുതലാണ് എന്ന് തോനിത്തുങ്ങിയാല് അത് കുറയ്ക്കാന് അവര് പല വഴികളും പ്രയോഗിച്ചുനോക്കും. എന്നാലത് ക്രെഡിറ്റായി എടുക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അതിനെതിരെ ത...
ലോകത്തില് ഏറ്റവുംകൂടുതല് പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില് ഷാരൂഖും സല്മാനും
13 June 2017
ഫോബ്സ് മാഗസിന് പുറത്തുവിട്ട ഏറ്റവും കൂടുതല് പ്രതിഫലം പറ്റുന്ന നൂറു പ്രശസ്തരുടെ പട്ടികയില് ഇന്ത്യന് താരങ്ങള്. ബോളിവുഡ് താരം ഷാരൂഖ് ഖാനും സല്മാന് ഖാനും അക്ഷയ് കുമാറുമാണ് ഇന്ത്യയില് നിന്നുള്ളവര്...
ഗര്ഭകാലത്തെ കുറിച്ചുള്ള വിശേഷങ്ങള് പങ്കുവയ്ക്കാന് കരീന പുസ്തകമെഴുതുന്നു
07 June 2017
ബോളിവുഡ് നടി കരീന കപൂറും പുസ്തകരചനയിലേക്ക്. വ്യത്യസ്തമായൊരു വിശേഷം പങ്കുവയ്ക്കാനാണ് കരീന സാഹിത്യരംഗത്തേക്കു കടന്നുവരുന്നത്. ഗര്ഭകാല വിശേഷങ്ങള് പങ്കുവയ്ക്കാണ് ഈ പുതിയ രംഗത്തേക്കും നടി കാലുകുത്തുന്നത്...
എന്റെ ജീവിതം വഴിതെറ്റിയതിണ് പിന്നില്...മനസുതുറന്ന് നടി മനീഷ കൊയിരാള
07 June 2017
ഒന്നാംനിര നായിക, മികച്ച കഥാപാത്രങ്ങള്, തുടര് വിജയങ്ങള്. പിന്നീട് തുടര് പരാജയങ്ങള്, മദ്യപാനം, കുടുംബ ജീവിതത്തിലെ പാളിച്ചകള്, ഒടുവില് കാന്സറും അതില് നിന്നുള്ള അതിജീവനവും. ഒരു ബോളിവുഡ് സിനിമയുടെ...
ഷാരൂഖ് ഖാന് അവതാരകനെ തല്ലുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം...
06 June 2017
ഈജിപ്ത് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ നിയന്ത്രണം വിട്ട ഷാരൂഖ് ഖാനും സഹമത്സരാര്ത്ഥിയായ യുവതിയും അവതാരകനെ കൈകാര്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില് വൈറലായിരുന്നു. റിയാലിറ്റി ഷോയുടെ ഷൂട...
വലിയ ബംഗ്ലാവ് വാങ്ങാന് പണം ഉണ്ടല്ലോ, പിന്നെന്തിനാണ് ഇപ്പോഴും ഫഌറ്റില് താമസിക്കുന്നത്?; കൊച്ചുകുട്ടിയുടെ ചോദ്യത്തിന് സല്മാന്റെ മറുപടി ഇങ്ങനെ
05 June 2017
റിലീസിനായി ഒരുങ്ങുന്ന തന്റെ ചിത്രം ട്യൂബ്ലൈറ്റിന്റെ പ്രമോഷന് തിരക്കുകളിലാണ് നടന് സല്മാന് ഖാന്. ഇതിനിടയില് സീ ടിവിയിലെ ഒരു മ്യൂസിക് റിയാലിറ്റി ഷോയിലും സല്മാന് പങ്കെടുത്തു. സല്മാന്റെ സഹോദരനും ന...
ദീപികയെ മിസ് ചെയ്യുന്നു; മനസ്സ് തുറന്ന് രണ്വീര്
04 June 2017
ബോളിവുഡിലെ താരങ്ങള്ക്കിടയില് പ്രണയവും ബ്രേക്അപ്പുമെല്ലാം സര്വ്വസാധാരണമാണ്. മാധ്യമങ്ങള് തങ്ങളെ പിന്തുടരുന്നുവെന്നു കരുതി പ്രണയത്തെ ഒളിച്ചു വയ്ക്കാന് അവര് തയ്യാറല്ല. യങ്സ്റ്റാര് രണ്വീര് സിങ്ങും...
സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി കരീന മൂന്ന് മാസം കൊണ്ട്കുറച്ചത് 16 കിലോ
04 June 2017
ബോളിവുഡ് താരങ്ങളില് ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുന്ന കാര്യത്തില് കരീന കപൂറിനെപ്പോലെ മറ്റാരുംതന്നെയില്ല. പ്രസവശേഷം സിനിമയില് സജീവമാകാനൊരുങ്ങുകയാണ് കരീന. കുറച്ച് കാലങ്ങളായി തടിക്കുറക്കാനുള്ള കഠിന പ്ര...
സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; ഷാരൂഖാന് അത്ഭുതകരമായി രക്ഷപ്പെട്ടു
01 June 2017
സിനിമയുടെ ഷൂട്ടിങ്ങിനിടെ തലനാരിയയ്ക്ക് അപകടത്തില് നിന്നും ഷാരൂഖ് ഖാന് രക്ഷപ്പെട്ടു. ഷാരൂഖിനെ നായകനാക്കി ആനന്ദ് എല്.റായ് ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു അപകടം നടന്നത്. സീലിങ്ങിന്റെ ഒരു ഭാഗം അടര...


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

അല് ഖായിദയുമായി ബന്ധമുള്ള ഭീകരര്..മൂന്ന് ഇന്ത്യക്കാരെ മാലിയില് നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള് ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ...

രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

പതിനാലാം വാര്ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില് ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..
