Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മകളെക്കാള്‍ ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സെറീന എന്തിന് കൂട്ടുനിന്നു?; ബോളിവുഡ് ഇളക്കി മറിച്ച് കങ്കണയുടെ സഹോദരി

11 SEPTEMBER 2017 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

കങ്കണ റണാവത്തിനെതിരെ സെറീന വഹാബ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സഹോദരി രംഗോലി. കങ്കണയും നടനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളിയും തമ്മില്‍ നാലര വര്‍ഷത്തോളം ബന്ധമുണ്ടായിരുന്നുവെന്ന് ഭാര്യയും നടിയുമായ സെറീന വഹാബ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചോളി തന്നെ പീഡിപ്പിച്ചെന്നും താന്‍ സെറീനയോട് സഹായം അഭ്യര്‍ത്ഥിച്ചുവെന്നും കങ്കണ വെളിപ്പെടുത്തിയതിന് ശേഷമായിരുന്നു അത്. 'എനിക്ക് പ്രായപൂര്‍ത്തിയായിട്ടു പോലും ഉണ്ടായിരുന്നില്ല. പഞ്ചോളി- സെറീന ദമ്പതികളുടെ മകളുടെ പ്രായം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. സെറീന എന്നെ മകളെപ്പോലെയാണ് കണ്ടിരുന്നത്. തുടര്‍ന്നാണ് ഞാന്‍ അവരുടെ സഹായം തേടിയത്'- കങ്കണ പറഞ്ഞു.

കങ്കണയുടെ അഭിമുഖം വിവാദമായതിനെ തുടര്‍ന്നാണ് സെറീന വിശദീകണവുമായി രംഗത്തെത്തിയത്. കങ്കണ പറയുന്നത് പച്ചക്കള്ളവും അസംബന്ധവുമാണ്. അവള്‍ എന്റെ ഭര്‍ത്താവുമായി നാല് വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തിയിരുന്നു. പിന്നെ എങ്ങിനെയാണ് അവള്‍ പരാതിയുമായി എന്നെ സമീപിക്കുന്നത്. ഭര്‍ത്താവിനെ പ്രേമിക്കുന്നവളെ ആരെങ്കിലും മകളായി കാണുമോ? കങ്കണയ്ക്ക് കുറച്ചു കൂടി മാന്യമായി പെരുമാറാമായിരുന്നു. ആദിത്യ വൃത്തിക്കെട്ടവന്‍ ആയിരുന്നുവെങ്കില്‍ ഇത്രയും കാലം അവള്‍ എന്തിന് അദ്ദേഹമവുമായി ബന്ധം പുലര്‍ത്തി- സെറീന ചോദിച്ചു. തുടര്‍ന്നാണ് രംഗോലി സെറീനക്കെതിരെ രംഗത്ത് എത്തിയത്. തന്റെ സഹോദരിക്ക് സംഭവിച്ചതിന് സെറീന ഉത്തരം പറയണമെന്നാണ് രംഗോലിയുടെ ആവശ്യം. ട്വിറ്ററിലാണ് രംഗോലി സെറീനയെ ചോദ്യം ചെയ്തിരിക്കുന്നത്.

'കങ്കണ നിങ്ങളുടെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് 2007ല്‍. അവള്‍ അയാളെ പരിചയപ്പെട്ടത് 2005 ല്‍. പിന്നെ എങ്ങിനെയാണ് നാലര വര്‍ഷം ബന്ധം പുലര്‍ത്തിയത്. നിങ്ങളുടെ മകള്‍ സന ജനിച്ചത് 1985 ല്‍ കങ്കണ ജനിച്ചത് 1987 ല്‍. മകളെക്കാള്‍ ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിങ്ങള്‍ എന്തിന് കൂട്ടുനിന്നു?. അവള്‍ നിങ്ങളോട് സഹായം ചോദിച്ചപ്പോള്‍ നിങ്ങള്‍ അവള്‍ക്ക് നല്‍കിയത് വസ്ത്രങ്ങളും വജ്രങ്ങളും. നിങ്ങള്‍ രണ്ട് പേരും ജയിലികേണ്ടതായിരുന്നു.

ഭര്‍ത്താവ് ചൂഷണം ചെയ്യുന്ന വിവരം നിങ്ങള്‍ അറിഞ്ഞിട്ടും സമ്മാനങ്ങള്‍ നല്‍കി അവളെ തടഞ്ഞു നിര്‍ത്താന്‍ നോക്കിയത് എന്തിന്? പോലീസില്‍ പരാതി നല്‍കരുതെന്ന് പറഞ്ഞത് എന്തിന്? സഞ്ജയ് ലീലാ ബന്‍സാലിയുടെ അടുത്തേക്ക് കൊണ്ടു പോവുകയാണെന്ന് പറഞ്ഞ് ബാദ്രയിലുള്ള നിങ്ങളുടെ സഹോദരിയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയത് എന്തിന്? സെറീന നിങ്ങള്‍ ഉത്തരം തരൂ'- രംഗോലി ട്വിറ്ററില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends