Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'മാധവന്‍ എന്ന പേരു കാരണം കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്നും പോലും പലരും കരുതി... കേരളത്തില്‍ നിന്നാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്, അന്ന് മുതല്‍ താനൊരു മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്...' അനുഭവം തുറന്നുപറഞ്ഞ് മാധവൻ

20 JUNE 2022 06:43 PM IST
മലയാളി വാര്‍ത്ത

അന്നും ഇന്നും സിനിമാ പ്രേമികളുടെ ചോക്ലേറ്റ് ഹീറോ. മലയാള സിനിമയിലേക്കെത്തി സ്വന്തം ഇടം കണ്ടെത്തിയ നടനാണ് മാധവന്‍. ഇപ്പോഴിതാ നായകനില്‍ നിന്നും ഇപ്പോള്‍ സംവിധായകനാവുകയാണ് മാധവന്‍. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി എഫക്‌ട് എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ സംവിധാനം എന്ന മേഖലയിലേക്ക് കടക്കുന്നത് . ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവനാണ് എന്നാണ് സൂചന.

കഴിഞ്ഞ ദിവസം തന്നെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കൊച്ചിയിലെത്തിയിരുന്നു. അപ്പോള്‍ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിൽ നിറയുന്നത്. മാധവന്റെ ആദ്യചിത്രമായ അലൈപായുതേയുടെ ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിച്ചിരുന്നു. അതിനെ കുറിച്ചാണ് മാധവന് തുറന്നുപറയുന്നത്.

"കേരളത്തില്‍ നിന്നാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്, അന്ന് മുതല്‍ താനൊരു മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. മാധവന്‍ എന്ന പേരു കാരണം കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്നും പോലും പലരും കരുതിയിരുന്നെന്നും മാധവന്‍ പറയുകയുണ്ടായി.

മലയാളികളുടെ സ്‌നേഹം ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്, എവിടെപ്പോയാലും മലയാളികള്‍ അവരുടെ സ്‌നേഹം പ്രകടിപ്പിച്ച്‌ അടുത്തേക്ക് വരാറുണ്ടെന്നും മാധവന്‍ പറയുന്നു. ദുബൈയില്‍ ചെന്നാലും മാധവന്‍ ചേട്ടാ, മാഡ്ഡി ചേട്ടാ എന്നു വിളിച്ച്‌ അടുത്തുവരും, മാധവന്‍ കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്തിന് സ്വപ്നതുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നമ്പി നാരായണന്റെ സംഭാവനകള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. തന്റെ നിരപരാധിത്വം നമ്ബി നാരായണന്‍ തെളിയിക്കുകയും ചെയ്തതാണ്. മലയാളികള്‍ എന്നും തനിക്ക് നല്‍കിയ സ്നേഹം വലുതാണെന്നും തന്റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്നും ഇപ്പോള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലും മലയാളി സാന്നിധ്യം ഉണ്ടെന്നും മാധവന്‍ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends