Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ് ഞങ്ങള്‍ രണ്ടുപേരും!! കാത്തിയുടെ കല്യാണത്തിന് വിഷമത്തെക്കാള്‍ എനിക്ക് ആശ്വാസമാണ് തോന്നിയത്... വിവാഹത്തെ പ്രതിസന്ധിയിലാക്കിയ സംഭവത്തെ കുറിച്ച് ഭാവനയുടെ സഹോദരന്‍

18 AUGUST 2019 02:12 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളും ഉണ്ടാകും, അതിന് അമിത പ്രാധാന്യം ഞങ്ങള്‍ കൊടുക്കാറില്ല. കാരണം സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ് ഞങ്ങള്‍ രണ്ടുപേരും. അതുകൊണ്ട് പ്രശ്നങ്ങളില്‍ പതറാറില്ല. അങ്ങനെ ഏറെ വിഷമങ്ങള്‍ക്കു ശേഷം കല്യാണ നാളെത്തി. ആര്‍ഭാടം കുറച്ച്‌ എന്നാല്‍ ആവശ്യമായ ചെലവ് ചെയ്ത് ആണ് കല്യാണം നടത്തിയത്. കാത്തിയുടെ കല്യാണത്തിന് വിഷമത്തെക്കാള്‍ എനിക്ക് ആശ്വാസമാണ് തോന്നിയത്. കാരണം അതെന്റെ വലിയ ഉത്തരവാദിത്തമായിരുന്നു. നവീനുമായുള്ള വിവാഹ സമയത്ത് അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധികളെക്കുറിച്ച്‌ നടി ഭാവനയുടെ സഹോദരന്‍ ജയദേവ് പറയുന്നു.

പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഭാവനയും ജയദേവും വിവാഹ സമയത്ത് നേരിട്ട അപ്രതീക്ഷിത പ്രതിസന്ധികള്‍ പങ്കുവച്ചത്…'നവീനുമായുള്ള പ്രണയം അവള്‍ എന്നോടാണ് ആദ്യം പറഞ്ഞത്. സൗമ്യനായ നവീനെ എനിക്കും ഇഷ്ടപ്പെട്ടു. കല്യാണം നിശ്ചയിച്ച സമയത്താണ് ഞങ്ങളുടെ അച്ഛന്‍ മ രിക്കുന്നത്. അതോടെ ഞങ്ങളാകെ വിഷമത്തില്‍ പെട്ടു. താങ്ങും തണലുമായിരുന്ന അച്ഛനെയാണ് പ്രതീക്ഷിക്കാതെ, അതും വിവാഹം അടുത്ത സമയത്ത് നഷ്ടപ്പെട്ടത്. അതോടെ എന്റെ ഉത്തരവാദിത്തം കൂടി. അച്ഛന്റെ മരണത്തില്‍ നിന്നും ഞാനും കാത്തിയും ഒരു വിധം കയറിവന്നപ്പോഴേക്കും നവീന്റെ അമ്മ മരിച്ചു. വിവാഹം വീണ്ടും നീട്ടിവയ്ക്കേണ്ടി വന്നു. ഞാന്‍ ശരിക്കും ടെന്‍ഷനിലായി. പിന്നെയും പല വിധ പ്രശ്നങ്ങള്‍. പ്രതിസന്ധികളിലെല്ലാം കാത്തിയും ഞാനും ധൈര്യപൂര്‍വം പിടിച്ചു നിന്നു. മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends