Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആ രംഗത്തു നിന്നും വിരമിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മുന്‍ താരം

08 APRIL 2020 09:51 PM IST
മലയാളി വാര്‍ത്ത

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും വിരമിച്ചാല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തുറന്ന് പറയുകയാണ് മുന്‍ പോണ്‍ താരം ലിസ ആന്‍. ഇവര്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 47കാരിയായ ലിസയുടെ തുറന്നു പറച്ചില്‍. ഒരാളുടെ കൂടെ പോലും പണത്തിനായി പോകാത്ത പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ള ഒരാള്‍ താന്‍ മാത്രമാണ്. ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്ന ഇപ്പോള്‍ പുറത്ത് നില്‍ക്കുന്ന പലരും ഇത്തരം എസ്‌കോര്‍ട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പോണ്‍ ഇന്‍ഡ്‌സട്രിയില്‍ തിളങ്ങി നില്‍ക്കുന്ന സമയം മാത്രമാണ് എല്ലാം നേടാന്‍ ആവുക. പുതിയ ആള്‍ക്കാര്‍ എത്തുമ്പോള്‍ പഴവര്‍ പുറത്ത് പോകും. ഇവര്‍ പിന്നീട് പണം വാങ്ങി ലൈംഗികത വില്‍ക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം മനസിലാക്കിയതോടെയാണ് താന്‍ തന്നെ പോണ്‍ രംഗത്ത് നിന്നും പിന്‍വാങ്ങിയത്.

എന്നാല്‍ ഇന്റര്‍നെറ്റ് തന്റെ അവസ്ഥ കുറെ ഒക്കെ ആരാധകര്‍ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ആരാധകരില്‍ ചിലര്‍ക്ക് തന്നെ കോണ്ടാക്ട് ചെയ്യാന്‍ നമ്പര്‍ ഉണ്ട്. എന്നാല്‍ ഇതും ചിലര്‍ ദുരുപയോഗം ചെയ്തു. പലരും ഓണ്‍ലൈന്‍ വഴിയും തന്നെ ബന്ധപ്പെടുകയും ലൈംഗിക ബന്ധത്തിന് താത്പര്യം അറിയിക്കുകയും ചെയ്തുവെന്ന് ലിസ പറയുന്നു. ഇന്റര്‍നെറ്റ് സൗകര്യത്തിന് മുമ്പ് എന്നും താന്‍ ഹണ്ടിംഗ്ടണ്‍ ബീച്ചില്‍ പോകും. തനിക്ക് പോകാന്‍ തോന്നുന്നിടത്തൊക്കെ പോകാറുണ്ട്.

എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം വന്നതോടെ എല്ലാവര്‍ക്കും വളരെ സൗകര്യപ്രദമായി പോണ്‍ ചിത്രങ്ങള്‍ കാണാനായി. 90 കാലഘട്ടങ്ങളില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് പോണ്‍ ചിത്രങ്ങള്‍ കാണാനായി ഒരു വഴിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനല്ല കാര്യങ്ങള്‍. 10 വയസ്സ് ആകുന്നത് മുതല്‍ പലരും പോണ്‍ ചിത്രങ്ങള്‍ കണ്ടു തുടങ്ങുന്നു. ഇവര്‍ വളര്‍ന്ന് 18 വയസ്സാകുമ്പോള്‍ പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയാകുന്നുവെന്നും ലിസ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends