Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വീണയ്ക്ക് ബിഗ്‌ബോസ് താരങ്ങൾ നൽകിയ പിറന്നാൾ സമ്മാനം കണ്ടോ?എന്തായാലും സംഭവം സൂപ്പർ!

21 MAY 2020 12:50 PM IST
മലയാളി വാര്‍ത്ത

ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് നടന വിസ്മയം മോഹൻലാലിൻറെ വർത്തകലയിരുന്നു.അദ്ദേഹത്തിന്ന് ജന്മദിനമായ ഇന്ന് നിരവധി പേരാണ് ആശംസകൾ അർപ്പിച്ച് രംഗത്തെത്തിയത്.എന്നാൽ ഇന്ന് ബിഗ്‌ബോസ് താരം വീണ നായരുടേയും പിറന്നാൾ ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങൾ.ഭര്‍ത്താവും മകനുമടങ്ങുന്ന കുടുംബത്തിനൊപ്പമായിരുന്നു വീണയുടെ പിറന്നാള്‍ ആഘോഷം. വീണയുടെ ചിത്രം പതിപ്പിച്ച കേക്ക് മുറിച്ച് കൊണ്ടും സുഹൃത്തുക്കളെ വീഡിയോ കോളിലൂടെ പങ്കെടുപ്പിച്ചുമായിരുന്നു ആഘോഷം.എന്നാൽ വീണയ്ക്ക് പിറന്നാൾ സർപ്രൈസുമായി ബിഗ്‌ബോസ് താരങ്ങളും എത്തി.എല്ലാരും ചേർന്ന് പിറന്നാൾ ആശംസിക്കുന്ന ഒരു വിഡിയോയാണ് വീണയ്ക്ക് സമ്മാനിച്ചത്.രാജിനി ചാണ്ടിയും,ജസ്ലയും,രഘുവും തുടങ്ങി എല്ലാവരും വിഡിയോയിൽ വീണയ്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.ഇവർക്ക് നന്ദി പറഞ്ഞ് വീണയും രംഗത്തെത്തി.

കണ്ണേട്ടന് നന്ദി പറയുന്നു. സൂം മീറ്റിങ്ങോടെ ഒരു പിറന്നാള്‍ ആഘോഷം. പ്രിയപ്പെട്ടവരോട് നന്ദി പറയുകയാണെന്നും പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ട് വീണ പറയുന്നു. മാത്രമല്ല വീണ നായര്‍ക്ക് ആശംസകളുമായി ആരാധകരും ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആര്യ അടക്കമുള്ളവര്‍ വീണയ്ക്കും മോഹന്‍ലാലിനും ഒരുമിച്ച് ജന്മദിന സന്ദേശം അയച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വരെയുള്ള എന്റെ ആശംസകള്‍ ഒരു ഫാന്‍ ഗേളിന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്കുള്ള ആശംസയായിരുന്നു. ഈ വര്‍ഷം അതില്‍ വലിയൊരു മാറ്റം ഉണ്ടായതിന് നന്ദി പറയുകയാണ്. ഇത് എന്റെ സ്വന്തം വല്യേട്ടനുള്ള പിറന്നാള്‍ ആശംസകളാണ്. നിങ്ങളുടെ സ്‌നേഹത്തിനും അങ്ങയുടെ വലിയ കുടുംബത്തിലെ ഒരു അംഗമാക്കിയതിന് കൂടി നന്ദി പറയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (11 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (25 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (39 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (59 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (1 hour ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends