Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ബിഗ്‌ബോസ് താരം ഷെഹ്നാസ് ഗില്ലിന്റെ പിതാവിനെതിരെ പീഡന പരാതിയുമായി യുവതി!

22 MAY 2020 03:13 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കും വാക്‌പോരിനും കൈയാങ്കളിക്കും കുപ്രസിദ്ധയാര്‍ജിച്ച ടിവി ഷോയാണ് ബിഗ്‌ബോസ്.ബിഗ്‌ബോസ് സീസൺ 13 ലെ ശക്തയായ മത്സാര്‍ഥിയായിരുന്നു പഞ്ചാബി നടിയും ഗായികയുമായ ഷെഹ്നാസ്.ഇപ്പോളിതാ ഷെഹ്നാസ് ഗില്ലിന്റെ പിതാവിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. 40 വയസുകാരിയായ യുവതിയാണ് സന്തോഖ് സിംഗ് ഷുഖ് തന്നെ അയാളുടെ കാറിലേക്ക് കൊണ്ടുപോയ ശേഷം തോക്ക് ചൂണ്ടി പീഡിപ്പിച്ചതായി പരാതി നല്‍കിയത്. താന്‍ ആണ്‍ സുഹൃത്തിനെ കാണുന്നതിനായാണ് പഞ്ചാബിലെ ബീസിലുള്ള സന്തോഖിന്റെ വീട്ടിലേക്ക് വന്നത്. ആണ്‍ സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷമാണ് സിംഗ് പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തെ കുറിച്ച്‌ ഷെഹ്നാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സന്തോഖിനെ തേടി പൊലീസ് അയാളുടെ വീട്ടിലേക്ക് എത്തിയിരുന്നുവെങ്കിലും സന്തോഖ് അവിടെ ഉണ്ടായിരുന്നില്ല. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നതാണ് പൊലീസ് നല്‍കിയിരിക്കുന്ന വിവരം.

ഇങ്ങനെയൊരു സ്ത്രീയെ തന്റെ അച്ഛന് അറിയില്ലെന്നും ഇത് തങ്ങളെ അപമാനിക്കാനായി മനഃപൂര്‍വം കെട്ടിച്ചമച്ച കേസ് ആണെന്നും ഷെഹ്‌നാസിന്റെ സഹോദരനായ ഷഹബാസ് ഗില്‍ പറയുന്നത്.അവര്‍ കള്ളം പറയുകയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. സംഭവം നടന്നുവെന്ന് അവര്‍ പറയുന്ന പ്രദേശത്ത് സി.സി.ടി.വി ഉണ്ട്. അതിന്റെ റെക്കോര്‍ഡിംഗുകള്‍ കിട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഷഹബാസ് വ്യക്തമാക്കി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (23 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (28 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (33 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (38 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (42 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (44 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (49 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (55 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends