Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സെക്സ് വർക്കിന്‌ പോയിട്ടുണ്ട്;എന്നാൽ അനുഭവം ശെരിക്കും ഞെട്ടിച്ചു!

28 MAY 2020 09:29 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായികയാണ് അഞ്ജലി അമീർ.പേരന്പ്’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്.മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം വലിയ വിജയ മായിരുന്നു.ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായിരുന്നു അഞ്ജ ലി. ബിഗ്‌ബോസിൽ മത്സരിക്കവേ താരം നടത്തിയ ഒരു വിവാദ പരാമർശ ത്തിന് മറുപടി നൽകുന്ന അഞ്ജലിയുടെ വിഡിയോയാണ് സോഷ്യൽ മീഡി യയിൽ പ്രചരിക്കുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് മാസങ്ങൾക്ക് മുൻപ് നൽ കിയ ഒരു അഭിമുഖത്തിലാണ് അഞ്ജലി തുറന്നു പറച്ചിൽ നടത്തുന്നത്.

ട്രാൻസ് ജാൻഡേർസ് സെക്സ് വർക്ക് ചെറിയുന്നത് മോശമാണെന്നായിരുന്നു അഞ്ജലി ബിഗ്‌ബോസിൽ പറഞ്ഞത്.എന്നാൽ അഭിമുഖത്തിൽ അഞ്ജലി സെക്സ് വർക്ക് ചെയ്തിട്ടുള്ള ആളല്ലേ അപ്പോൾ ഈ കമ്മ്യൂണിറ്റിയെ കുറ്റപ്പെടു ത്തുന്നത് ശരിയാണോ എന്ന ചോദ്യം ഉയർന്നു.അപ്പോൾ  ബാർ  ഡാൻസി ങ്ങിന് പോകുന്ന സമയത്ത് സെക്സ് വർക്ക് ചെയ്തിട്ടുണ്ടന്നും.താൻ ഉൾപ്പെടുന്ന വ്യക്തികളെല്ലാവരും ചെളിയിൽ കിടക്കുമ്പോഴും അവിടുന്ന് ഉയർന്ന് വരാൻ ശ്രമിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു.

ഞാൻ ഉൾപ്പെടുന്ന വ്യക്തികൾ സെക്സ് വർക്ക് ചെയ്യുന്നതിൽ തെറ്റില്ല.സ്വന്തം ശരീരമാണ് അത് ആർക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാം .വിൽക്കുകയോ വിൽക്കാതിരിക്കുകയോ ചെയ്യാം.എനിക്ക് ഒരിക്കലും സെക്സ് വർക്കിനോടോ സെക്സ് ചെയ്യുന്നതിനോടോ ഒരുതരത്തിലുമുള്ള വിയോജി പ്പില്ല.എന്നാൽ ചില വ്യക്തികൾ വീട്ടിൽ ഭാര്യയും മക്കളും ഒക്കെയുള്ള ട്രാൻ സ് അല്ലാത്ത വ്യക്തികൾ സാരിയൊക്കെ ഉടുത്ത് വന്ന് നിക്കുന്നുണ്ട്. ചെ ന്നൈലും ബംഗളൂരുവിലും കേരളത്തിൽ പോലും കാണാറുണ്ട്.ട്രാൻസ് അല്ലാ ത്തവർ വേഷം കെട്ടിവന്ന് നിന്ന് പൈസ സംബാധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല.അങ്ങനെയാണ് ഞാൻ ബിഗ്‌ബോസിൽ പറഞ്ഞത്.എന്നാൽ അതി ൽ കുറച്ചു ഭാഗം മാത്രമാണ് പുറത്തുകാണിച്ചത്.എന്റെ സംസാരത്തിൽ എന്തെങ്കിലും വ്യക്തതക്കുറവ് തോന്നിയെങ്കിൽ എനിക്ക് തെറ്റ് പറ്റിയതായി ഞാൻ സമ്മതിക്കുന്നുവെന്നും അഞ്ജലി പറയുന്നു.

ലൈംഗീക തൊഴിൽ എന്ന് പറയുന്നത് അവരവരുടെ ഇഷ്ടമാണ്.അത് ആരും അടിച്ചേൽപ്പിക്കുന്നതല്ലല്ലോ.അതും ഒരു തൊഴിലാണ് അതിന് അതിന്റെതാ യ മാന്യതയുണ്ട് എല്ലാവരുടേയും ചിന്തകൾക്കനുസരിച്ച് നമുക്ക് ജീവിക്കാൻ കഴിയില്ലെന്നും അഞ്ജലി കൂട്ടിച്ചേർക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (17 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (23 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (29 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (49 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends