Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ക്ക് നല്ല പങ്കാളികള്‍ കൂടിയാകാന്‍ കഴിയുമെന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്... ഞങ്ങള്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു.. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെ പ്രണയിച്ച് വിവഹം ചെയ്തതിന് പിന്നാലെ ഭര്‍ത്താവിന്റെ വീട്ടിൽ തന്നെയാണ്... രഹസ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദര്‍ശന ദാസ്

16 JULY 2020 02:37 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദര്‍ശന സുനില്‍. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് താരം പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരും ചേര്‍ന്ന് വളരെ രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്.

ശേഷം ചിത്രങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായിട്ടും പുറത്ത് വിട്ടിരുന്നു. അനൂപിനെ വിവാഹം കഴിച്ചതാണ് താന്‍ ജീവിതത്തി ലെടുത്ത ഏറ്റവും മികച്ച തീരുമാനമെന്നാണ് ദര്‍ശന പറയുകയാണ്.

സുമഗലി ഭവ എന്ന സീരിയലിന്റെ സെറ്റിൽ കണ്ടുമുട്ടിയ ശേഷം തുടങ്ങിയ സൗഹൃദം. പിന്നെ പ്രണയത്തിയേക്കും വിവാഹത്തിലേക്കും എത്തിയത് വളരെ പെട്ടന്നായിരുന്നു .

ഞങ്ങള്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത്.

പരസ്പരം മനസിലാക്കുന്ന എന്തും തുറന്ന് പറയാനും തെറ്റുകള്‍ തിരുത്താനും സ്വാതന്ത്ര്യം നല്‍കുന്ന, അതോടൊപ്പം വ്യക്തിത്വ ത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങള്‍.

അതിനാല്‍ തന്നെ വിവാഹ ജീവിതത്തില്‍ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അത് തന്നെ. വിവാഹശേഷം അനൂപിന്റെ നാടായ തൊടുപുഴയിലേക്ക് എത്തി.

പാലക്കാട് നിന്നും തൊടുപുഴയിലേക്ക് മാനസിക അകലമാണ് കൂടുതല്‍ അനുഭവപ്പെട്ടത്. ഭക്ഷണ കാര്യത്തിലും മറ്റും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അനൂപിന്റെ അമ്മയുടെ പിന്തുണ എനിക്ക് കരുത്തായി.

എന്റെ അമ്മ എന്നെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് പോലെയാണ് അനൂപിന്റെ അമ്മ പെരുമാറിയത്. അങ്ങനെ പാലക്കാട് നിന്ന് തൊടുപുഴയിലേക്കുള്ള ദൂരം കുറഞ്ഞ് വന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends