Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

താരസുന്ദരിയുടെ വീട്ടിലെ ജോലിക്കാർക്ക് പ്രായം പത്തൊൻപതും പതിനേഴും...നിരന്തരം അടിക്കും ഉപദ്രവിക്കും പുറത്തുപറഞ്ഞാൽ അടിയുടെ എണ്ണം കൂടും വെളുപ്പെടുത്തലുമായി പെൺകുട്ടികൾ...ബിഗ് ബോസ് താരവും തെന്നിന്ത്യൻ നടിയുമായ മുംതാജ് കുടുങ്ങിയത് ഇങ്ങനെ...ബാലവേല നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിത് പോലീസ്...

12 MAY 2022 04:23 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ നടിയും ബിഗ്‌ബോസ് തമിഴിലെ മത്സരാർത്ഥിയുമായിരുന്ന മുംതാജിനെതിരെ ബാലവേല നിയമ പ്രകാരം പോലീസ് കേസെടുത്തു .കഴിഞ്ഞ ദിവസമാണ് ഒരു പെണ്‍കുട്ടി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് തങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. മുംതാജും കുടുംബവും തന്നെ ഉപദ്രവിക്കുന്നു എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി. പരാതി നല്‍കിയ പെണ്‍കുട്ടിയും സഹോദരിയും ആറ് വര്‍ഷം കൊണ്ട് മുംതാജിന്റെ വീട്ടില്‍ ജോലി ചെയ്യുകയാണ്.

 

ചെന്നൈയിലെ അണ്ണാ നഗറില്‍ സഹോദരനും കുടുംബത്തിനുമൊപ്പം ആണ് മുംതാസ് താമസിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി പെണ്‍കുട്ടിയും സഹോദരിയും മുംതാജിന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നുവെന്നും തങ്ങള്‍ക്ക് തിരികെ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ ഒരുപാട് ഉപദ്രവിച്ചെന്നും പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശികളായ പെണ്‍കുട്ടികള്‍ക്ക് 19ും 17ും വയസ്സാണ് പ്രായം.

 

 

പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംതാജിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. നിലവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്. മോനിഷ എൻ മോണാലിസ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവന്നത്.

 

നായികാവേഷങ്ങളിലും സഹനായികാവേഷങ്ങളിലും അഭിനയിച്ചുവെങ്കിലും ഐറ്റം ഡാൻസുകളിലൂടെയാണ് ഇവർ പ്രശസ്തയായത്.വിജയ് നായകനായ ഖുഷി എന്ന തമിഴ് ചലച്ചിത്രത്തിലെ 'കട്ടിപ്പുടി കട്ടിപ്പുടി ഡാ...' എന്ന ഗാനരംഗത്തിലെ നൃത്തമാണ് മുംതാസിനെ പ്രശസ്തയാക്കിയത്. മോഹൻലാൽ നായകനായ താണ്ഡവം എന്ന മലയാള ചലച്ചിത്രത്തിലെ 'പാലും കുടമെടുത്ത്' എന്നു തുടങ്ങുന്ന ഗാനത്തിലും മുംതാസിന്റെ നൃത്തമുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends