Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കേശസംരക്ഷണത്തിന് വെളിച്ചെണ്ണ

30 JULY 2018 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

പുരുഷനായാലും സ്ത്രീ ആയാലും മുടി കൊഴിയുക എന്ന് പറയുന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെക്കുറിച്ച്‌ കൃത്യമായി അറിഞ്ഞിരിക്കണം. മുടി വളരുക എന്നതിനേക്കാള്‍ മുടി കൊഴിച്ചിലാണ് പലപ്പോഴും പ്രശ്‌നമാവുന്നത്. ഇത്തരം അവസ്ഥകളെയെല്ലാം ഇല്ലാതാക്കുന്നതിന് എണ്ണ അത്യാവശ്യമുള്ള ഒന്നാണ്. മുടിയുടെ ആരോഗ്യവും കരുത്തും നിലനിര്‍ത്താന്‍ പത്ത് ദിവസത്തില്‍ ഒരിക്കലെങ്കിലും എണ്ണ തേക്കണം എന്നാണ് പറയുന്നത്. അല്ലെങ്കില്‍ അത് മുടിയുടെ വളര്‍ച്ചയെ വളരെ ദോഷകരമായി ബാധിക്കുന്നു. എണ്ണ തേക്കണം എന്ന പറയുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം. ഇതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.


മുടി വളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എണ്ണ തേക്കുന്നത്. ഇത് മുടിക്ക് വേണ്ട പ്രോട്ടീന്‍, വിറ്റാമിന്‍, മറ്റ് ഘടകങ്ങള്‍ എന്നിവയെല്ലാം നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഇത് സഹായിക്കുന്നു. പത്ത് ദിവസത്തില്‍ ഒരിക്കലെങ്കിലും മുടിയില്‍ നല്ലതു പോലെ എണ്ണ തേച്ച്‌ കുളിക്കണം. പലരും എല്ലാ ദിവസവും മുടിയില്‍ ഷാമ്ബൂ ഇടാറുണ്ട്. എന്നാല്‍ എല്ലാ ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് അത് മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെശ്രദ്ധിച്ച്‌ മാത്രം ചെയ്യാന്‍ ശ്രമിക്കുക.


എണ്ണ തേക്കുന്നത് കേശസംരക്ഷണത്തിന് വേണ്ടി മാത്രമല്ല മാനസികമായും ശാരീരികമായും സുഖം ലഭിക്കുന്നതിനും എണ്ണ തേക്കുന്നത് നല്ലതാണ്. നല്ലതു പോലെ മുടിയിഴകളില്‍ മസ്സാജ് ചെയ്യുക. ഇത് മൃതകോശങ്ങളെ നീക്കി ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ച്‌ മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും ഉത്തമമാണ് എണ്ണ തേക്കുന്നത്. ഏത് വിധത്തിലും ഇത് ആരോഗ്യമുള്ള കരുത്തുറ്റ മുടി നല്‍കുന്നു.പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ തലയില്‍ ഉണ്ടാവാം. പ്രത്യേകിച്ചും പുരുഷന്‍മാര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പെട്ടെന്ന് പരിഹരിക്കാന്‍ സഹായിക്കുന്നു എണ്ണ തേക്കുന്നത്. നല്ല വെളിച്ചെണ്ണ തേച്ച്‌ പിടിപ്പിച്ച്‌ മസ്സാജ് ചെയ്യുന്നത് ഇത്തരം പ്രതിസന്ധിയെ പെട്ടെന്ന് പരിഹരിക്കുന്നു. ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എണ്ണ തേക്കുന്നത്.

താരനെ പ്രതിരോധിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് വെളിച്ചെണ്ണ. അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഇത് ഇളം ചൂടോടെ തലയില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. അതിലുപരി താരന്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച്‌ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്

പലരും കൃത്രിമ വസ്തുക്കള്‍ വാങ്ങി മുടിയില്‍ തേക്കുന്നു മുടിക്ക് തിളക്കം ലഭിക്കുന്നതിന് വേണ്ടി. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ സൗന്ദര്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ വെളിച്ചെണ്ണ തേക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിക്ക് തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കാന്‍ എന്നും എപ്പോഴും എണ്ണ തന്നെയാണ് ഉത്തമം.

മുപ്പതിലേക്ക് കടക്കുമ്ബോള്‍ തന്നെ പലരുടേയും മുടി നരക്കുന്നു. എന്നാല്‍ ചെറുപ്പത്തില്‍ മുടി നരക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെയും കൂടി ഫലമായാണ്. ഈ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിനും വെളിച്ചെണ്ണ നല്ലതാണ്. ദിവസവും തേക്കേണ്ട ആവശ്യമില്ല, പത്ത ദിവസത്തിലൊരിക്കല്‍ ശീലമാക്കുക. ഇത് നിങ്ങളുടെ മുടി നരക്കുന്നതിനെ തടയുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ക്കും സഹായിക്കുന്നു.മുടി സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് വെളിച്ചെണ്ണ. പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ക്ക് പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന ഒന്നാണ് വെളിച്ചെണ്ണ തേച്ചുള്ള കുളി. ഇത് മുടിയുടെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നിഷ്പ്രയാസം പരിഹാരം കാണുന്നു. പലപ്പോഴും മുടിയുടെ പല പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമ്ബോള്‍ വെളിച്ചെണ്ണ നമ്മള്‍ മറന്നു പോവുകയാണ് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (59 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends