Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വീട്ടിലിരിക്കുമ്പോഴും ഓഫീസിലാണെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കൊറിയ്‌ക്കണമെന്നു തോന്നാറുണ്ടോ? എന്നാൽ അമിത വണ്ണം പേടിച്ച് ഈ തോന്നലിനെ നിയന്ത്രിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത... ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം

09 OCTOBER 2020 03:09 PM IST
മലയാളി വാര്‍ത്ത

വീട്ടിലിരിക്കുമ്പോഴും ഓഫീസിലാണെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കൊറിയ്‌ക്കണമെന്നു തോന്നാറുണ്ടോ? എന്നാൽ അമിത വണ്ണം പേടിച്ച് ഈ തോന്നലിനെ നിയന്ത്രിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത... ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം .

കൊറോണക്കാലമായതിനാൽ ഇപ്പോൾ അധികവും ആൾക്കാർ താൽപര്യപ്പെടുന്നത് work at home ആണ്. അതുകൊണ്ടു തന്നെ കൊറോണക്കാലത്തിന്റെ പ്രത്യേകതയായി എടുത്തു പറയാൻ പറ്റുന്ന ഒരു കാര്യം അമിതവണ്ണം ആണ് ...

പുറത്തു പോയി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ഈ സമയത്ത് വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. എന്നാൽ വീട്ടിൽ ഇരിക്കുകയല്ലേ, ഇടയ്ക്കിടെ വല്ലതും കഴിച്ചു കൊണ്ടിരിക്കാം എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് പ്രശനം. അതിനൊരു പരിഹാരമാണ് പ്രോട്ടീൻ ഭക്ഷണങ്ങൾ

പ്രാതല്‍ വയർ നിറയുവോളം കഴിക്കുന്നത് പൊണ്ണത്തടി കുറക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പ്രഭാതത്തില്‍ ധാരാളം പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നതാണ് ഭാരം കുറക്കുവാനുള്ള ഒരു എളുപ്പവഴിയായി പഠനം പറയുന്നത്. ശരീരഭാരം കുറയുമെന്നു കരുതി പ്രഭാത ഭക്ഷണം പാടേ ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവാക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത് ഇടയാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്

ഏറെ നേരം വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് കഴിയും. കൂടുതൽ കാലറി ഉള്ളിൽ ചെല്ലാതെ നോക്കാനും വിശപ്പ് നിയന്ത്രിക്കാനും ഇതു മൂലം കഴിയും. മുട്ട, തൈര്, സീഡ്‌സ്, പരിപ്പ് വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയർ ഫിൽ ആയ തോന്നൽ ഉണ്ടാക്കും.

പയർ കടല, പരിപ്പ്, ഓറഞ്ച് തുടങ്ങിയവയും തടികുറയ്ക്കാൻ സഹായിക്കും . നാരുകൾ അടങ്ങിയ ഭക്ഷണം ദഹനത്തിനു സഹായിക്കും.

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം അധികമായി കഴിക്കുന്നത് തടി കുറയാൻ നല്ലതാണ്. . ഇത് ശരീരത്തിലുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കകുയും ആരോഗ്യമുള്ള ശരീരം പ്രധാനം ചെയ്യുകയും ചെയ്യുന്നു. മത്സ്യവിഭവങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

വറുത്തതും എണ്ണമയം അടങ്ങിയതുമായ ഭക്ഷണത്തിനു പകരം ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാം. പഴങ്ങൾ, തൈര്, പഴച്ചാറുകൾ ഇവയും ആരോഗ്യകരം തന്നെ.

വിശപ്പ് അടക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ജലാംശം ധാരാളം ശരീരത്തിൽ ചെല്ലുമ്പോൾ ഭക്ഷണം അധികം കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല. മധുര പാനീയങ്ങൾ ഒഴിവാക്കുകയും വേണം. ദിവസവും 7-8 ഗ്ലാസ് വെള്ളം കുടിക്കണം.

ഇടനേരങ്ങളിൽ വാൾ നട്സ് കൊറിയ്ക്കുന്നത് തടി കുറയ്ക്കുമെന്നാണ് പറയുന്നത് .. വാൾ നട്ട്സ് കഴിക്കുമ്പോൾ എപ്പോഴും വയർ നിറഞ്ഞിരിക്കുന്നു എന്ന തോന്നൽ തലച്ചോറിനുണ്ടാകും .. .വളരെ കുറഞ്ഞ അളവിൽ ശരീരത്തിന് ഒട്ടും ദോഷകരമല്ലാത്ത വാൾ നട്ട്സ്കഴിക്കുന്നതിലൂടെ വിശപ്പ് മാറുന്നതിനൊപ്പം ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്.

ച്യുയിങ്ഗം:
ച്യുയിങ്ഗം ചവയ്ക്കുന്നത് എന്തെങ്കിലും ഇടയ്ക്കിടെ കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ തടയും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (9 minutes ago)

വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ഒരു മരണം  (25 minutes ago)

വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....  (31 minutes ago)

ബം​ഗ​ളൂ​രു കു​ഡ്‌​ലു ഗേ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ  (43 minutes ago)

ജഡ്ജിയോട് 10 ചോദ്യം...! ഉത്തരം ഉണ്ടോ ഹണി എം വർഗ്ഗീസ് ജയിലിലടച്ചാലും ചോദിച്ചിരിക്കും ചീറ്റ പുലിയായി Adv.അനന്തു...!  (51 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (1 hour ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (1 hour ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (1 hour ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (1 hour ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (1 hour ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (1 hour ago)

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (1 hour ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (1 hour ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (2 hours ago)

Malayali Vartha Recommends