Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്! ഇവയെങ്ങാനും കഴിച്ചാൽ നിങ്ങളുടെ ഉറക്കത്തെ വരെ ബാധിക്കും

12 DECEMBER 2019 01:50 PM IST
മലയാളി വാര്‍ത്ത

രാവിലെ രാജാവിനെപ്പോലെ ...ഉച്ചയ്‌ക്ക് സാധാരണക്കരനെ പോലെ....രാത്രിയിൽ യാചകനെപ്പോലെ..ആഹാരം കഴിക്കുന്നതിനെ പറ്റി സാധാരണ പറയാറുള്ള പഴമൊഴിയാണിത്‍. ഏതായാലും നമ്മുടെ ആരോഗ്യത്തിൽ നാം ശ്രദ്ധിക്കേണ്ടുന്ന വലിയൊരു സന്ദേശം ഈ വാചകങ്ങളിൽ ഒളിഞ്ഞ് കിടപ്പുണ്ട്. രാത്രി യാചകനെപ്പോലെ അതായത് മിതമായി മാത്രം ആഹാരം കഴിക്കുന്നതാണ് നല്ലത്. അങ്ങനെ കഴിക്കുമ്പോൾ ഈ ആഹാരങ്ങൾ രാത്രിയിൽ കഴിക്കുന്നില്ല എന്ന കാര്യം മറക്കാതിരിക്കുക. നമ്മുടെ ആഹാര രീതിയും ശീലങ്ങളും ആകെ മാറി കഴിഞ്ഞിരിക്കുന്നു. അതാണ് ഇന്ന് നമ്മള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. ക്യാന്‍സര്‍ എന്ന രോഗത്തെ സര്‍വ സാധാരണമാക്കി മാറ്റിയത് ഇത്തരം തെറ്റായ ആഹാര ശീലങ്ങളാണ് എന്ന് തന്നെ പറയാം. എല്ലാ ആഹാര സാധനങ്ങളും എല്ലാ സമയത്തും കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച്‌ രാത്രി കഴിക്കുന്ന ആഹാരങ്ങള്‍ ശ്രദ്ധിക്കണം. രാത്രിയില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ആഹാര സാധനങ്ങളെ കുറിച്ചാണ് ഇനിപറയുന്നത്.

കവറുകളില്‍ ലഭിക്കുന്ന ഇന്‍സ്റ്റന്റ് അഹാര പദാര്‍ത്ഥങ്ങളായ പാസ്ത ന്യൂഡില്‍‌സ് എന്നിവ രാത്രിയില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. ധാരാളം കൃത്രിമ പദാത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള പാസ്ത ഹോര്‍മോണുകളുടെ അളവില്‍ വ്യതിയാനമുണ്ടാക്കുന്നതിന് കാരണമാകും.  രാത്രിയില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത മറ്റൊരു ആഹാരമാണ് ഇന്ന് ആളൂകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രോസസ്ഡ് മീറ്റ്സ്. സംസ്കരിച്ച ഇറച്ചി വിഭവങ്ങള്‍ ദഹനപ്രക്രിയയുടെ താളം ഇല്ലാതാക്കും. മത്രമല്ല ഇത് സ്ഥിരമായി കഴിക്കുന്നത് ഫാറ്റി ലിവര്‍ വരുന്നതിനും കാരണമാകും. റെഡ് മീറ്റും കഴിക്കാതിരിക്കുന്നതാണ് ഏറെ നല്ലത്. ഐസ്ക്രീം കഴിക്കുന്നതിന്നമ്മൾ സമയം നോക്കാറില്ല. എന്നാൽ രാത്രി ഐസ്ക്രീം ഒഴിവാക്കാം തണുത്ത ഭക്ഷണങ്ങൾ ദഹനത്തെ മന്ദഗയിലാക്കും. എന്ന് മാത്രമല്ല. രാത്രിയിൽ ഐസ്ക്രീം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇതുവഴി പൊണ്ണത്തടിക്കും കാരണമാകും.തക്കാളി സോസും ഉറങ്ങാൻ പോകുന്നതിന് മുന്നേ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ, ഇത് പലപ്പോഴും നെഞ്ചെരിച്ചിലും ദഹനത്തിനും കാരണമാകുന്നു .  സുഖപ്പെടുത്തിയ മാംസവും പാൽക്കട്ടിയും. പാൽക്കട്ട പകൽ കഴിക്കാൻ മികച്ചതാണ്, പക്ഷേ അത്താഴത്തിന് നല്ലതല്ല. ഡാർക്ക് ചോക്ലേറ്റും ഉറങ്ങാൻ പോകുന്നതിന് മുൻപായി രാത്രിയിൽ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഡാർക്ക് ചോക്ലേറ്റ് ഊർജ്ജത്തിന് നല്ലതാണ്.എന്നാൽ ഇത് അർദ്ധരാത്രി കഴിക്കുന്നത് നല്ലതല്ല. രാത്രിയിൽ കോഫി കുടിക്കുന്നത് നല്ലതല്ല. ഈ ശീലം നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നമ്മുടെ ഉറക്കത്തെ ബാധിക്കും.രാത്രിയിൽ സോഡാ കുടിക്കരുത് . നാമെല്ലാവരും മുമ്പ് ഇത് കേട്ടിട്ടുണ്ട്: ഉറക്കത്തെ ഇത് ബാധിക്കും. ഓറഞ്ച് ജ്യൂസ് കിടക്കാൻ പോകുന്നതിന് മുൻപായി കുടിക്കരുത്. ഇത് വളരെ അസിഡിറ്റി നിറഞ്ഞതാണ് ആണ്, ഇത് കിടക്കയ്ക്ക് മുമ്പുള്ള ഒരു നല്ല ആശയമല്ല, നിങ്ങൾ റിഫ്ലക്സ് ബാധിച്ചാലും ഇല്ലെങ്കിലും പരിഗണിക്കാതെ തന്നെ. ഇത് വളരെ പഞ്ചസാരയാണ്, ഇത് നിങ്ങൾക്കറിയാവുന്നതുപോലെ, കൂടുതൽ എളുപ്പത്തിൽ ഉറങ്ങാൻ ശ്രമിക്കുന്നവർക്ക് സഹായകരമല്ല. കിടക്കയ്ക്ക് മുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. വെള്ളം പകൽ സമയത്ത് ധാരാളം കുടിക്കുക. കിടക്കാൻ പോകുന്നതിന് തൊട്ട് മുൻപായി കുടിക്കരുത്. അപ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (54 seconds ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (5 minutes ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (15 minutes ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (49 minutes ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (1 hour ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (1 hour ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (1 hour ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (2 hours ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (2 hours ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (2 hours ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (3 hours ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (3 hours ago)

നിലവിലെ സാഹചര്യം ദോഷം  (3 hours ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (3 hours ago)

സൂര്യദേവന്റെ അപൂർവ ശില്പം  (3 hours ago)

Malayali Vartha Recommends