Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

രോഗം ബാധിച്ചാൽ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കുക,മരണം ഒഴിവാക്കുവാക്കുക എന്നിവ മാത്രമല്ല കോവിഡ് ബാധിക്കാതെ നമ്മളെ സൂക്ഷിക്കാനും വാക്സിനു കഴിയും; പുതിയ പഠനം പുറത്ത്

15 SEPTEMBER 2021 03:25 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ കുറിച്ചുള്ള പഠനങ്ങൾ നിരന്തരം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഏറ്റവും പുതിയ പഠനം വാക്സിനെടുത്തവരെ സംബന്ധിച്ച് സന്തോഷകരമായ റിപ്പോർട്ട് തന്നെയാണ്.

കൊവിഡ് വാക്സിൻ ഇപ്പോൾ എടുക്കുന്നതിന്റെ ലക്ഷ്യം രോഗം ബാധിച്ചാൽ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കുക മരണം ഒഴിവാക്കുവാക്കുക എന്നിവയല്ലേ. എന്നാൽ കോവിഡ് ബാധിക്കാതെ നമ്മളെ സൂക്ഷിക്കാനും കോവിഡ് വാക്സിനു കഴിയുമെന്നാണ് പുതിയ റിപ്പോർട്ട് .

കൂടാതെ പഠനം നടത്തിയവരിൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് വീണ്ടും കോവിഡ് ബാധിച്ചതെന്ന കണ്ടെത്തലും പുറത്തുവന്നിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ രോഗവ്യാപനം തടയാൻ സാധിക്കും. ഈ പഠനം നടന്നത് കോവിഡ് ട്രാക്കിങ് ആപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.


ഇപ്പോൾ കണ്ടെത്തിയ വിവരങ്ങൾ കൂടുതൽ വിശ്വസനീയം ആകണമെങ്കിൽപഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയിൽ നിന്നും കിട്ടുന്ന വാക്സിനുകൾ കോവിഡിനെ തടയാൻ കഴിവുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത 176 മില്ല്യൺ അമേരിക്കക്കാരിൽ വെറും 14,000 പേർക്ക് മാത്രമാണ് ഗുരുതരമായ കോവിഡ് ബാധിച്ച് ആശുപത്രികളിലേക്ക് പോകേണ്ടി വന്നത്. രോഗം മറ്റുള്ളവരിലേക്ക് പകരുന്നതിൽ നിന്നും വാക്സിൻ തടയുന്നു .

കോവിഡ് വാക്സിൻ രണ്ടു ഡോസുകളും എടുത്തവർക്ക് രോഗം ബാധിച്ചാൽ ദീർഘകാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ള സാധ്യതയും കുറവാണത്രേ . സെപ്റ്റംബർ ആദ്യം ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു .

എന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനേക്കാൾ നല്ലമാർഗം രോഗം ബാധിച്ചശേഷം സ്വയം ആർജ്ജിക്കുന്ന പ്രതിരോധ ശേഷിയാണെന്ന വെളിപ്പെടുത്തലും പുറത്തുവന്നു. കോവിഡ് ബാധിക്കുവാനുള്ള സാധ്യത തീരെ കുറവുള്ള കുട്ടികൾക്ക് വാക്സിൻ നൽകിയിട്ട് ഉപയോഗമില്ല.

യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ മൈക്രോബയോളജിസ്റ്റായ പ്രൊഫസർ ഡേവിഡ് ലിവ്മോർ ആൺ ഈ കാര്യം ചൂണ്ടിക്കാണിക്കുന്നത്.
വാക്സിൻ നൽകുന്ന പ്രതിരോധശേഷി ആറുമാസങ്ങൾക്ക് ശേഷം ദുർബലപ്പെടുമെന്ന പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

രോഗം ബാധിച്ച് സുഖപ്പെട്ടവർ നേടുന്ന പ്രതിരോധശേഷി ഒരു വർഷം വരെ നീണ്ടുനിൽക്കുമെന്നും കണ്ടെത്തി . അതായത്, രോഗം വന്ന് ഭേദമായ ഒരാളേക്കാൾ വാക്സിൻ എടുത്ത ഒരാൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (3 minutes ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (42 minutes ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (55 minutes ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (1 hour ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (1 hour ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (1 hour ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (1 hour ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (2 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (2 hours ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (2 hours ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (3 hours ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (3 hours ago)

Malayali Vartha Recommends