Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

സൗന്ദര്യവും സെക്‌സ് അപ്പീലും തമ്മില്‍ ബന്ധമുണ്ടോ?

02 MAY 2017 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സൗന്ദര്യവും സെക്‌സ് അപ്പീലും തമ്മില്‍ ബന്ധമില്ല. കാരണം സൗന്ദര്യമുള്ള ഒരാള്‍ക്ക് സെക്‌സ് അപ്പീല്‍ ഉണ്ടാകണമെന്നില്ല. സൗന്ദര്യവും ലൈംഗികാര്‍ഷണവും രണ്ടും രണ്ടാണ്. ഒരാള്‍ക്ക് സെക്‌സ് അപ്പീല്‍ തോന്നുന്ന വ്യക്തി, മറ്റൊരാളില്‍ അത് തോന്നിക്കണമെന്നില്ല.എതിര്‍ലിംഗത്തില്‍ പെട്ട വ്യക്തിയില്‍ ലൈംഗികാകര്‍ഷകത്വം ജനിപ്പിക്കാനുള്ള കഴിവാണ് സെക്സ് അപ്പീല്‍ എന്ന് സാമാന്യമായി പറയാം.

ഒരു വ്യക്തിയുടെ ചലനങ്ങള്‍, വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരികസൌന്ദര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നാണ് ആ വ്യക്തിയുടെ സെക്സ് അപ്പീല്‍ നിര്‍ണയിക്കുന്നത്.

ഓരോരുത്തരുടെയും കണ്ണില്‍പെടുന്ന ഒരു സവിശേഷതയാണ് സെക്‌സ് അപ്പീല്‍. ഇത് പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
നോക്കിലും വാക്കിലും വശ്യമായ ഭാവം ഉണര്‍ത്തുന്ന അവയവമോ ചേഷ്ടയോ നോട്ടമോ ഒക്കെ സെക്‌സ് അപ്പീലിന് കാരണമാണ്. സ്ത്രീ പുരുഷന്മാരുടെ വാക്കിലും നോക്കിലും ചലനത്തിലും ആകാര ഭംഗിയിലുമെല്ലാം , ലൈംഗികതയുടെ സൂചനകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ലൈംഗി ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഇത് നമ്മുടെ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായിരിക്കും.
എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളെയും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരെയും ആകര്‍ഷിക്കാറില്ല. ഒരാള്‍ക്ക് സെക്‌സ് അപ്പീല്‍ തോന്നുന്ന വ്യക്തി, മറ്റൊരാളില്‍ അത് തോന്നിക്കണമെന്നില്ല. ഒരേ വ്യക്തിയില്‍ തന്നെ വ്യത്യസ്തരീതിയിലാണ് ആളുകള്‍ക്ക് സെക്‌സ് അപ്പീല്‍ കാണുന്നത്.
സെക്‌സ് അപ്പീല്‍ ജനിക്കുന്നത് നാം കാണുന്ന വ്യക്തിയുടെ സൗന്ദര്യത്തിലോ പെരുമാറ്റത്തിലോ അല്ല. കാഴ്ചക്കാരന്റെ മനസിലാണ്. അതുതന്നെ സാഹചര്യവും മനോഭാവവും അനുഭവവുമൊക്കെ അനുസരിച്ചിരിക്കും. .അത് കാണുന്നവന്റെ മനസ്സിലാണ്


വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുക,- ആകര്‍ഷമായി വസ്ത്രം ധരിക്കുക,
മുഖവും ഹെയര്‍ സ്‌റ്റൈലും നന്നാക്കുക, സ്ത്രീ ആയാലും പുരുഷനായാലും മുടി ഭംഗിയായി സൂക്ഷിക്കുക,സ്വന്തം ശരീരത്തെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക, ആത്മവിശ്വാസം തുളുമ്പുന്ന മുഖമാണ്ഏവരെയും ആകർഷിക്കുന്ന മറ്റൊരു ഘടകം.
അലസ മനോഭാവമുള്ളവരെ ആരും ഇഷ്ടപ്പെടുന്നില്ല.
പ്രവര്‍ത്തനനിരതകനാവുക. അലസത പ്രകടമാക്കാതെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക. ഇത്തരക്കാര്‍ വളരെ വേഗം ആകര്‍ഷിക്കപ്പെടുകലും മറ്റുള്ളവരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നു.
ഇരിപ്പിലും നടപ്പിലും ചലനങ്ങളിലുള്ള പാളിച്ചകള്‍ തിരുത്തി മനോഹരമായ ശരീരചലനങ്ങളും ശരീരനിലകളും സ്വായത്തമാക്കുക. അവനവന് ചേരുന്ന ശരീര ഭാഷ ഏതെന്ന് സ്വയം മനസിലാക്കണം. ഇതിനായി ഒരു കണ്ണാടിയുടെ സഹായം തേടാവുന്നതാണ്. മോശം ശൈലി എന്തുവിലകൊടുത്തും ഒഴിവാക്കണം. മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് സ്വയം മാറാനുള്ള ശ്രമം ഉണ്ടാകാണം.
നല്ല കാര്യങ്ങള്‍ ചെയ്യുകയും നല്ലത് ചെയ്യുന്നവരെ അഭിനന്ദിക്കുകയും ചെയ്യുക. കുറ്റം പറച്ചിലും വിമര്‍ശനങ്ങളും ബോധപൂര്‍വം ഒഴിവാക്കുക.
സെക്‌സ് അപ്പീലിലൂടെയുള്ള പരസ്പര ആകര്‍ഷണം വളര്‍ത്തിയെടുക്കാന്‍ പങ്കാളികള്‍ക്ക് കഴിയണം. പരസ്പരാകര്‍ഷണത്തിനു പിന്നില്‍ പല ഘടകങ്ങളുമുണ്ട്. സ്വഭാവം, സൗന്ദര്യം, കണ്ണുകളുടെ വശ്യത, ചില അവയവങ്ങളുടെ പ്രത്യേകത, ഗന്ധം, നിറം എന്നു തുടങ്ങിയവ കൂടാതെ തലച്ചോറില്‍ നിന്നുണ്ടാകുന്ന രാസഘടകങ്ങളുടെ സ്വാധീനം മനസിലെ ചില സങ്കല്‍പങ്ങള്‍ എന്നിവയ്ക്ക് ഇതില്‍ പങ്കുണ്ട്.
ഇത്തരം ഘടകങ്ങള്‍ക്കപ്പുറം വ്യക്തിത്വത്തിന്റെ സവിശേഷതകളും പരസ്പരാകര്‍ഷത്തിന് വഴിതെളിക്കും. ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റവും ബഹിര്‍മുഖ വ്യക്തിത്വവുമാണ് പലരെയും ആകര്‍ഷിക്കുന്നത്. ആണായാലും ഗൗരവ സ്വഭാവവും അന്തര്‍മുഖത്വവും അനാകര്‍ഷകമാണ്. അതിനാല്‍ ശരിയായ വ്യക്തിത്വവും വശ്യമായ പെരുമാറ്റവും വളര്‍ത്തിയെടുക്കാന്‍ പങ്കാളികള്‍ ശ്രമിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (17 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (28 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (47 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends