Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സവാള നിസ്സാരക്കാരനല്ല....; ഉറങ്ങുമ്പോൾ പാദങ്ങളിൽ സവാള വച്ചുനോക്കൂ, സവിശേഷതകൾ ഇങ്ങനെയൊക്കെ, ലോക്ഡൗൺ കാലം ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധിക്കുക

17 APRIL 2020 01:07 PM IST
മലയാളി വാര്‍ത്ത

നമ്മുടെ അടുക്കളയിലെ ഭക്ഷണ വസ്തുക്കളില്‍ ചെറുതല്ലാത്തതും പകരം വയ്ക്കാനാകാത്തതുമായ സ്ഥാനം നമ്മുടെ സവാളയ്ക്ക് ഉണ്ട്. മുറിക്കുമ്പോൾ നമ്മെ പലപ്പോഴും കരയിപ്പിക്കുക മാത്രമല്ല ഒരു സമയത്തെ കുതിച്ചുയർന്ന വിലയിൽ രാജാവിൻെറ സ്ഥാനവും സവാളയ്ക്ക് നൽകിയിരുന്നു. ഇവൻ ആള് നിസ്സാരക്കാരനല്ല ആരോഗ്യത്തിനൊപ്പം മുടി വളരാനും മുടി കറുക്കാനുമെല്ലാം ഉത്തമമായതിനാൽ വൻ ട്രെൻഡിലാണ് താരം. അതോടൊപ്പം തന്നെ കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ സവാളയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സവാളയുടെ കഴിവ് പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്ന് തന്നെ എന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

എന്നാലിതാ ഇവയ്‌ക്കെല്ലാം പുറമെ സവാളയിൽ മറ്റൊരു അത്യുഗ്രൻ പൊടിക്കൈ കൂടി കണ്ടെത്തിയിരിക്കുകയാണ്. ഉറങ്ങുന്നതിന് മുമ്പ് കാലിനടിയിൽ സവാള വച്ചുറങ്ങുന്നത്കൊണ്ട് നിരവധി ഗുണങ്ങളുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാരണം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി ബന്ധമുണ്ട് എന്നത് സുപരിചിതമാണല്ലോ. ചൈനീസ് വൈദ്യശാസ്ത്രം അനുസരിച്ച് ഉള്ളംകാലിന് നൽകിയിരിക്കുന്ന വിശേഷണം ധ്രുവരേഖയെന്നാണ്. ഇത്തരത്തിൽ അനവധി ധ്രുവരേഖകൾ ഉള്ളം കാലിലേക്ക് ശരീരത്തിലെ ഞരമ്പുകളിലൂടെ എത്തുന്നു. അങ്ങനെ പല നാഡികളും സന്ധിയ്ക്കുന്ന ഭാഗമാണിത്. ഇതുമുനിർത്തി ഉള്ളം കാലില്‍ എണ്ണ തേയ്‌ക്കേണ്ടതിന്റേയും ചെരിപ്പില്ലാതെ നടക്കേണ്ടതിന്റെയുമെല്ലാം പ്രാധാന്യം കല്പിക്കുന്നതിനു കാരണവും ഈ ആരോഗ്യശാസ്ത്രം തന്നെയാണ്.

ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഇതിൽ ഉണ്ട്. ആയതിനാൽ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കുവാന്‍ ഏറെ സഹായകവുമാണ്. ഒപ്പം രോഗങ്ങളെ ചെറുത്തു ശരീരത്തിന് പ്രതിരോധശേഷി നല്‍കും. രാവിലെ എഴുന്നേറ്റാല്‍ തുമ്മലും അലര്‍ജിയുമുള്ളവര്‍ ഇതു ചെയ്തു നോ്ക്കുന്നത് ഏറെ നല്ലതാണ്. സവാള കാലിനടിയില്‍ വച്ചുറങ്ങുന്നത് ജലദോഷം, പനി എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴിയുംകൂടിയാണിത്. ഇതില്‍ വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ആയതിനാൽ തന്നെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്നു.

ഒപ്പം ഇത് രക്തം ശൂദ്ധീകരിയ്ക്കാന്‍ ഏറെ നല്ലതാണ്. രക്തസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകലും. ഇത് നൽകുന്ന ഗുണങ്ങൾ അനവധിയാണ്; കാലിനിടിയില്‍ സവാള വച്ചുറങ്ങുമ്പോള്‍ ഇതിലെ ഫോസ്‌ഫോറിക് ആസിഡ് ചര്‍മത്തിലൂടെ ശരീരത്തിനുള്ളിലേയേക്ക് ആഗിരണം ചെയ്യും. ഇതിലൂടെയാണ് രക്തശുദ്ധി വരുന്നത് തന്നെ. രക്തദോഷം പലതരം രോഗങ്ങള്‍ക്കും പ്രധാനപ്പെട്ടൊരു കാരണം തന്നെയാണ്. രക്തദോഷ സംബന്ധമായ അസുഖങ്ങള്‍ക്കും രോഗങ്ങള്‍ക്കും നല്ലൊന്നാന്തരം പരിഹാരമാണിത് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ഈ പ്രവർത്തനം നല്ല ഉറക്കത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്.

അതോടൊപ്പം തന്നെ ഉപയോഗിക്കേണ്ട രീതികളും ഒപ്പം ഫലങ്ങളും ഇവയാണ്;

പാദത്തിനടിയില്‍ ആര്‍ച്ച് പോലെയുളള ഭാഗത്ത്,നടു ഭാഗത്തായാണ് സവാള വയ്ക്കുന്നതെങ്കില്‍ ഇത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഒപ്പം വയറ്റിലെ അണുബാധകള്‍ മാറ്റാനും ചെറുകുടല്‍, യൂറിനറി ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

പാദത്തിലും കാലിലുമുള്ള ദുര്‍ഗന്ധം, പ്രത്യേകിച്ചും ഷൂസ് ധരിയ്ക്കുന്നവര്‍ക്ക്. ഇതിനുള്ള നല്ലൊരു പരിഹാരമാണ്

രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

ശരീരത്തിനും ചര്‍മത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്നു.

രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനും
ഏറെ നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (17 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (22 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (27 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (31 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (33 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (38 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (44 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (58 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends