Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

25 APRIL 2025 04:36 PM ISTമലയാളി വാര്‍ത്ത
പാക് വ്യോമമേഖല അടച്ചതോടെ ഇരുട്ടടിയായത് പ്രവാസികൾക്കാണ്. പഹൽ​ഗാം ആക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാൻ അവരുടെ വ്യോമമേഖല അടച്ചു. ഇതോടെ പ്രശ്നം പരിഹരിക്കാനായി ഇന്ത്യൻ വിമാന കമ്പനികൾ റൂട്ട് മാറ്റി. എന്നാൽ സാധാരണ ​ഗതിയിൽ യാത്ര ചെയ്യുന്നതിനെക്കാൾ രണ്ട് മണിക്കൂർ അധികമാണ് പുതിയ യാത്രവഴി. ഇത് കൂടുതൽ ഇന്ധനം ആവിശ്യ...

നാല് ദിവസത്തെ തിരച്ചിൽ..! ഒടുവിൽ പ്രതിയെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്ന്..മുഖത്തും കൈയിലും കണ്ണിലും പൊള്ളൽ..!രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു...കേരള പൊലീസിന്റെ പ്രത്യേക സംഘം നീങ്ങിയത് രഹസ്യമായി

05 April 2023

  എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേ...

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ഫയല്‍ ചെയ്ത പരാതിയില്‍ ലോകായുക്ത നാളെ വിധി പറയും. നാളെ വിധി പറയേണ്ട കേസുകളുടെ പട്ടികയില്‍ ദുരിതാശ്വാസനിധി കേസും ഉള്‍പ്പെടുത്തി

30 March 2023

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ഫയല്‍ ചെയ്ത പരാതിയില്‍ ലോകായുക്ത നാളെ വിധി പറയും. നാളെ വിധി പറയേണ്ട കേസുകളുടെ പട്ടികയില്‍ ദുര...

സ്വർണക്കടത്ത്, ലൈഫ് മിഷൽ കേസുകളിൽ നിരവധി തെളിവുകൾ കയ്യിൽ...! ഇ ഡി ആവശ്യപ്പെട്ടതു പ്രകാരം.. പി സി ജോർജ് കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി...ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു...

13 March 2023

  ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ മുൻ എം എൽ എയുമായ പി സി ജോർജ് കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൽ കേസുകളിൽ നിരവധി തെളിവുകൾ കയ്യിൽ ഉണ്ടെന്നും അത് കൈമാറാനാണ് വന്നതെന്നും പി സി ജോർജ് ...

മന്ത്രി റിയാസ് പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് വന്നില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് ഈടാക്കുന്നത് നൂറ് രൂപ പിഴ: കുടുംബശ്രീയിലുള്ള എല്ലാവരും ക്യത്യം നാലരയ്ക്ക് പഴകുറ്റി പാലത്തിൽ എത്തിച്ചേരുക:- അമ്പരപ്പിച്ച് വാട്സാപ് ഗ്രൂപ്പിൽ വാർഡ് മെമ്പർ എ.എസ്.ഷീജയുടെ ശബ്ദസന്ദേശം...

11 March 2023

നെടുമങ്ങാട് മന്ത്രി റിയാസ് പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങൾക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ.എ...

സ്വപ്നയെ ഞാൻ കണ്ടു! സംസാരിച്ചതിന്റെ റെക്കോർഡ് ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ... മനസുകൊണ്ട് ഇഷ്ടപ്പെടുന്നത് ബി.ജെ.പിയെ: കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായല്ല എത്തിയത്! വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടത്: സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞ് വിജേഷ് പിള്ള

10 March 2023

സ്വർണ്ണക്കടത്ത് കേസിൽ താനുമായി ഒത്തുതീർപ്പിന് ശ്രമം നടന്നു എന്നുളള ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വൈകുന്നേരം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് എത്തിയിരുന്നു. കണ്ണൂർ സ്വദേശി...

ഒളിച്ചു കളി അവസാനിച്ചു; സന്തോഷത്തോടെ സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി; മാധ്യപ്രവർത്തകരെ കൈ വീശി അഭിവാദ്യം ചെയ്ത് നേരെ ഇ ഡി ഓഫീസിലേക്ക്; ഇനി ചോദ്യ ശരങ്ങളുടെ മണിക്കൂറുകളിലേക്ക്; മുഖ്യമന്ത്രിയുടെ ഓഫീസിന് ഇന്ന് അതിനിർണായകം

07 March 2023

ഒളിച്ചു കളി അവസാനിച്ചു..... സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി. ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനായിട്ടാണ് ഇഡിക്ക് മുന്നിൽ രവീന്ദ്രൻ എത്തിയിരിക്കുന്നത്. ഊഹാപോഹങ്ങളൊക്കെ തട്ടിമറിച്ചു കൊണ്ടാണ് സ...

ചങ്ങനാശ്ശേരിയിൽ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം: കത്തി അമർന്നത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്ടറി...

03 March 2023

ചങ്ങനാശേരി വകത്താനം നാലുന്നാക്കലിന് സമീപം പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർ...

വിനോദയാത്രയ്ക്ക് വാട്ടർ തീം പാർക്കിലെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു: ആലുവയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് പത്തിലധികം കുട്ടികൾ:- വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്ന് നിർദ്ദേശം....

03 March 2023

വിനോദയാത്രയ്ക്ക് കഴിഞ്ഞ മാസം സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലെത്തിയ കൊച്ചിയിലെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് വിവിധ ആ...

പാലാ വാളികുളത്ത് കുടിവെള്ള ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; മരിച്ചത് ഉള്ളനാട് സ്വദേശി

01 March 2023

വാളികുളത്ത് കുടിവെള്ള ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉള്ളനാട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനാണ് മരിച്ചത്. ഉള്ളനാട് കൂടമറ്റത്തിൽ ബേബി ജോസഫ് (45) ആണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹ...

സി എം രവീന്ദ്രന് രണ്ടാമത്തെ നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ചോദ്യംചെയ്യലിന് ഹാജരാകേണ്ടത് ഏഴാം തീയതി; രാവിലെ 10ന് കൊച്ചി ഓഫീസിൽ ഹാജരാകണം

01 March 2023

സി എം രവീന്ദ്രന് അപായ മണി മുഴക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി എം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുകയാണ്. ചോദ്യംചെയ്യലിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം ഏഴാം തീയതി ഹാജരാകണം എ...

കാറും ബൈക്കും കൂട്ടിയിടിച്ച് ഞൊണ്ടിമാക്കൽ കവലയിൽ യുവാവിന് ദാരുണാന്ത്യം: കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് നിഗമനം

27 February 2023

പാലാ തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറവിലങ്ങാട് സ്വദേശി തട്ടാരത്ത് പറമ്പിൽ ബിമൽ ബാബു ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരു...

നടി ആക്രമണക്കേസിൽ പൾസർ സുനിയെ ഞെട്ടിച്ച് ഹൈക്കോടതി: മുദ്രവച്ച കവറിലെത്തിയ മൊഴി പകർപ്പ് പരിശോധിച്ച കോടതി നടിയ്ക്ക് നേരെ നടന്നത് ക്രൂരമായ അക്രമമാണെന്നും, മൊഴികളിൽ വ്യക്തമെന്നും പരാമർശിച്ചു:- പൾസർ സുനിയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റി

27 February 2023

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതിയുടെ പരാമർശം. പൾസർ സുനിയുടെ ജാമ്യ ഹർജിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കിയ നടിയുടെ മൊഴിപ്പകർപ്പ് പരിശോധിച്ച ശേഷമാണ് നടിയ്ക്ക്...

ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുമ്പിൽ ഹാജരാകില്ല: നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളുള്ളതിനാൽ ഹാജരാവാനാകില്ലെന്ന് രവീന്ദ്രൻ...

27 February 2023

ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുമ്പിൽ ഇന്ന് ഹാജരാകില്ല. കൊച്ചിയിലെ ഓഫിസിൽ രാവിലെ 10നു ഹാജരാകാനാണു രവീന്ദ്രന്...

നടി സുബി സുരേഷിന്റെ വിയോഗ വേദന മാറും മുമ്പേ ധർമ്മജനെ തളർത്തി അമ്മയുടെ മരണ വാർത്ത....

24 February 2023

ധർമ്മജനെ കണ്ണീരിലാഴ്ത്തി അമ്മയുടെ മരണം. ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ നിര്യാതയായി. എൺപത്തിമൂന്ന് വയസായിരുന്നു. വ്യാഴാഴ്ച രാത്രി ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്...

വിങ്ങിപൊട്ടുന്ന മുഖങ്ങൾ.. ഉറ്റവർ തളർന്നുപോകുന്ന കാഴ്ച. മരണത്തിലും ചുണ്ടിൽ മായാതെ സുബിയുടെ പുഞ്ചിരി...

23 February 2023

തന്റെ വിഡിയോകളിലും യൂട്യൂബ് ചാനലുകളിലും സുബി തന്റെ പ്രിയപ്പെട്ട നാടായ വരാപ്പുഴയെ കുറിച്ച് പലപ്പോഴും പറഞ്ഞിരുന്നു. എട്ടു വര്ഷം മുമ്പ് വരാപ്പുഴയിലേക്കു താമസം മാറ്റിയ സുബി സുരേഷ് വീടിനെയും നാടിനെയും അത്ര...

Malayali Vartha Recommends