Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

25 APRIL 2025 04:36 PM ISTമലയാളി വാര്‍ത്ത
പാക് വ്യോമമേഖല അടച്ചതോടെ ഇരുട്ടടിയായത് പ്രവാസികൾക്കാണ്. പഹൽ​ഗാം ആക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാൻ അവരുടെ വ്യോമമേഖല അടച്ചു. ഇതോടെ പ്രശ്നം പരിഹരിക്കാനായി ഇന്ത്യൻ വിമാന കമ്പനികൾ റൂട്ട് മാറ്റി. എന്നാൽ സാധാരണ ​ഗതിയിൽ യാത്ര ചെയ്യുന്നതിനെക്കാൾ രണ്ട് മണിക്കൂർ അധികമാണ് പുതിയ യാത്രവഴി. ഇത് കൂടുതൽ ഇന്ധനം ആവിശ്യ...

സിനിമാ- സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

22 February 2023

സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദ...

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടി സുബി സുരേഷ് അന്തരിച്ചു: പതിനഞ്ച് ദിവസത്തോളമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി വിട പറഞ്ഞത് രാവിലെ പത്ത് മണിയോടെ:- കണ്ണീരോടെ സിനിമാ ലോകം....

22 February 2023

നടി സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി. പതിനഞ്ച് ദിവസത്തോളമായി ചികിത്സയിലായിരുന്നു താരം. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല്പത്തൊന്ന് വയസാ...

ജെസ്‌ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര പോക്സോ തടവുകാരൻ: പത്തനംതിട്ട സ്വദേശിയ്ക്കയായി തെരച്ചിൽ....

19 February 2023

ജസ്‌ന തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര ജയിൽ തടവുകാരൻ. സഹതടവുകാരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് നിർണായക മൊഴി സിബിഐയ്ക്ക് യുവാവ് നൽകി. ജയിലിൽ ഒരുമിച്ച് കഴിയുമ്പോൾ ജസ്‌നയെക്കുറിച്ച് സഹ...

ശിവശങ്കറിന്‌ ഇനി രക്ഷയില്ല, വരിഞ്ഞ് മുറുക്കി ഇ. ഡി: ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിനെ ഇ. ഡിയ്ക്ക് മുമ്പിൽ ഹാജരായി: ശിവശങ്കറിനൊപ്പം ഒരുമിച്ചിരുത്തി മൊഴി എടുക്കും...

17 February 2023

ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിനെ വിളിച്ചുവരുത്തി ഇ. ഡി. ശിവശങ്കറിനൊപ്പം ഒരുമിച്ചിരുത്തി മൊഴി എടുക്കും. അൽപ സമയത്തിന് മുമ്പാണ് യുവി ജോസ്  ഇ. ഡിയ്ക്ക് മുമ്പിൽ ഹാജരായത്. നേരത്തെ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്...

സഹകരണ മേഖലയില്‍ കൈവെയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വലിയ ആഘാതങ്ങളുണ്ടാക്കുക കേരളത്തിനാണ്. കേരളത്തിലെ ഇടതു പക്ഷത്തിന്റെ പ്രധാന നട്ടെല്ലാണ് അതു വഴി ഇല്ലാതാവുക. സഹകരണ മേഖലയില്‍ നിക്ഷേപിച്ചിട്ടുള്ള കോടിക്കണക്കിന് രൂപയും കേന്ദ്ര നിയന്ത്രണത്തിലാവും. സഹകരണ മേഖലയില്‍ നിന്നും കേരള സര്‍ക്കാര്‍ വായ്പ എടുത്തു തുടങ്ങിയ സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള കേന്ദ്ര തീരുമാനം ശരിക്കും ഇരുട്ടടിയായിരിക്കുകയാണ്.

16 February 2023

സഹകരണ മേഖലയില്‍ കൈവെയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വലിയ ആഘാതങ്ങളുണ്ടാക്കുക കേരളത്തിനാണ്. കേരളത്തിലെ ഇടതു പക്ഷത്തിന്റെ പ്രധാന നട്ടെല്ലാണ് അതു വഴി ഇല്ലാതാവുക. സഹകരണ മേഖലയില്‍ നിക്ഷേപിച്ചിട്ടുള്...

നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ: ദിലീപിന് ഇരുട്ടടിയായി ആ വാദങ്ങൾ....

16 February 2023

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ നീട്ടാൻ ശ്രമമെന്ന ദിലീപിന്റെ വാദം അടിസ്ഥാന രഹിതമെന്നും സർക്കാർ കോടതിയ...

കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

13 February 2023

 കാലടി മറ്റൂരില്‍ കുഞ്ഞിന് മരുന്നുവാങ്ങാന്‍ എത്തിയ കുടുംബത്തിന് പൊലീസ് ഭീഷണി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാല്‍ കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഇത് ചോദ്യംചെയ്ത മെഡിക്കല...

രാഷ്ട്രീയ വിവാദങ്ങള്‍ പെട്ടെന്ന് തണുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് അന്വേഷണ കമ്മിഷന്‍. അന്വേഷണ കമ്മിഷനെ വെയ്ക്കുമ്പോള്‍ വിവാദത്തിനെതിരായ ആരോപണ പ്രത്യാരോപണങ്ങളൊക്കെ താല്കാലികയമായി നിലയ്ക്കും. എന്നാല്‍ അന്വേഷണ കമ്മിഷന്‍ ആരായാലും സര്‍ക്കാരിന് ചിലവ് തന്നെയാണ്. ജുഡീഷല്‍ കമ്മിഷന്‍ ആയാല്‍ സര്‍ക്കാരിന് ചിലവും കൂടും സമരത്തിനിറങ്ങിയവര്‍ക്ക് വീര്യവും കൂടും.

13 February 2023

രാഷ്ട്രീയ വിവാദങ്ങള്‍ പെട്ടെന്ന്  തണുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് അന്വേഷണ കമ്മിഷന്‍. അന്വേഷണ കമ്മിഷനെ വെയ്ക്കുമ്പോള്‍ വിവാദത്തിനെതിരായ  ആരോപണ പ്രത്യാരോപണങ്ങളൊക്കെ താല്കാലികയമായി നിലയ്ക്കു...

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനു നല്‍കാന്‍ സര്‍ക്കാര്‍ 850 കോടി അടിയന്തരമായി വായ്പയെടുക്കാനാ സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കായി ഒരാഴ്ചയ്ക്കകം 850 കോടി രൂപ അദാനി ഗ്രൂപ്പിനു കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഹഡ്കോയില്‍നിന്നോ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഇരുകൂട്ടരുമായുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

13 February 2023

 ഓഹരി വിപണിയില്‍ കൂപ്പുകുത്തി വീണ അദാനി ഗ്രൂപ്പിന് പണം കടംവാങ്ങി നല്കാനുള്ള പിണറായി സര്‍ക്കാരിന്റെ പദ്ധതി ഏറെ വിമര്‍ശനത്തിന് വഴി തെളിക്കുന്നുണ്ട്. കാരണം കോടികള്‍ ബാധ്യതയില്‍ നില്ക്കുന്ന അദാനിയെ സഹായിക...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍.... മലപ്പുറം വേങ്ങര സഞ്ജിത്ത് പസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ഇന്ന് രാവിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞത്, പിടിയിലായത് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍വെച്ച് ...

12 February 2023

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍.... മലപ്പുറം വേങ്ങര സഞ്ജിത്ത് പസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ഇന്ന് രാവിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്...

ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനുമാണ്; ഹനുമാൻ ഏൽപ്പിച്ച ദൗത്യത്തിനേക്കാൾ മുന്നോട്ടുപോയി. ഒന്നിലേറെ ദൗത്യങ്ങൾ ഒരുമിച്ച് ചെ‌യ്തു; മഹാഭാരതം നിയമങ്ങൾ ലംഘിക്കുന്നവരുടെ കഥയാണ്; ഞെട്ടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

29 January 2023

ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനുമാണ് എന്ന വിചിത്രമായ പ്രസ്താവനയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഹനുമാൻ ഏൽപ്പിച്ച ദൗത്യത്തിനേക്കാൾ മുന്നോട്ടുപോയി. ഒന്നിലേറെ ദൗത്യങ്ങൾ ഒരുമ...

നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കും; ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കും; സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയതോടെ ഗവർണറുമായുള്ള നേർക്കുനേർ പോരാട്ടത്തിന് അയവ് വരുത്തി സർക്കാർ

04 January 2023

മാസങ്ങളായി നീണ്ടുനിന്ന വലിയൊരു യുദ്ധം തന്നെയായിരുന്നു ഗവർണറും സർക്കാരും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. ഓരോ പ്രശ്നങ്ങൾ ഇപ്പോൾ കഴിയും ഇപ്പോൾ കഴിയും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ ആയിരിക്കും പരസ്പരം അങ്...

വിഴിഞ്ഞത്ത് സമവായം... തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി... സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി

06 December 2022

വിഴിഞ്ഞത്ത് സമവായം. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വി...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു...വാഹനത്തിൽ ഉണ്ടായിരുന്നത് 40 പേർ....ഒരു കുട്ടിയുടെ നില ഗുരുതരം... കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി..പത്തനംതിട്ട ലാഹയിലാണ് അപകടം..!

19 November 2022

  പത്തനംതിട്ട ലാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 40 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 10 പേരോളം വാഹനത്തിൽ കുടുങ്ങി ക...

Malayali Vartha Recommends