Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

മുത്താണ് ഇന്ത്യ; ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടത്തിലേക്ക്: ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ കുടുങ്ങിയവരെ എത്തിക്കും

21 MAY 2020 04:54 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടത്തിലേക്ക്: ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ കുടുങ്ങിയവരെ എത്തിക്കും. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടം ഉടനാരംഭിക്കും. ഇന്ത്യന്‍ നാവിക സേനയുടെ രക്ഷാ ദൗത്യമായ സമുദ്ര സേതു പദ്ധതി പ്രക...

''ഞാന്‍ ഒരു മോശം പെണ്‍കുട്ടിയാണ്, നിങ്ങളെ പോലെ നല്ല ഒരു ജോലിയില്‍ ഇരിക്കുന്ന ഒരാളുടെ സുഹൃത്താകുവാന്‍ യോഗ്യത ഉള്ളവളല്ല ഞാന്‍ താത്കാലിക സൗഹൃദങ്ങള്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരാണ് എന്റെ സുഹൃത്തുക്കള്‍' പ്രവാസ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ യുവതിയെകുറിച്ചുള്ള കരളലിയിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു

28 July 2018

യു.എ.ഇ ദിബ്ബ ഫുജൈറയില് മിനിസ്ട്രി ഓഫ് ലേബറില്‍ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്ന യുവാവ് തൊഴില്‍ സംബന്ധിയായി പരിചയപ്പെട്ട ഒരു പാക്കിസ്ഥാനി യുവതിയെക്കുറിച്ച് പറയുന്ന കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്...

ദിലീപ് തന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി തനിക്ക് പരാതി എഴുതി നൽകിയിട്ടില്ല ; . ഇക്കാര്യത്തിൽ കള്ളം പറയുന്നത് ശരിയല്ല ; രാജിവച്ച നാല് പേരിൽ രാജിക്കത്ത് ലഭിച്ചത് രണ്ട് പേരുടെ ഭാഗത്ത് നിന്ന് മാത്രം ; താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹൻലാൽ

09 July 2018

ദിലീപ് തന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി തനിക്ക് പരാതി എഴുതി നൽകിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹൻലാൽ . ഇക്കാര്യത്തിൽ കള്ളം പറയുന്നത് ശരിയല്ല. പരാതി ആരോടെങ്കിലും ഫോണ...

പക്ഷാഘാതം സംഭവിച്ച മെത്രാപ്പോലീത്തയെ മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വെല്ലൂരില്‍ നിന്നെത്തിയ മെഡിക്കല്‍സംഘം പറയുന്നത്, അമേരിക്കയിലുള്ള സഭാ തലവന്‍ ജോസഫ് മാര്‍ത്തോമ്മ ഇതിന് അനുവദിക്കുന്നില്ല

07 July 2018

അസുഖബാധിതനായി കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ കിടക്കുന്നമാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും പത്മഭൂഷണ്‍ ജേതാവുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര...

യുവതി നടത്തിയ കുമ്പസാര രഹസ്യം അച്ചന്‍ ഇടവകയിലെ മറ്റൊരു സ്ത്രീക്ക് കൈമാറി, അവരത് പള്ളിക്കമ്മിറ്റിയില്‍ പരസ്യമാക്കിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വൈദികനെതിരെ നടപടിയില്ല

06 July 2018

കുമ്പസാര രഹസ്യം പാതിരി പരസ്യമാക്കിയതോടെ യുവതി ആത്മഹത്യ ചെയ്തു. പിതാവ് പരാതി കൊടുത്തോടെ ഇടവക കുടുംബത്തെ വിലക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ മൂന്ന് വര്‍ഷം മു്മ്പാണ് സംഭവം നടന്നത്. യുവതിയുടെ ആത്മഹത...

ആവർത്തിച്ച് പരാതി നൽകിയിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയില്ല : മൂന്ന് വര്‍ഷം തുടര്‍ച്ചയായി പീഡനത്തിനിരയായ 17 കാരി അക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മഹത്യ ചെയ്തു

30 June 2018

പീഡനത്തിൽ നിന്നും രക്ഷനേടാൻ പെൺകുട്ടി ആത്മഹത്യ ചെയ്തു. പോലീസിൽ പരാതി നൽകിയിട്ടും യാതൊരു വിധ പ്രതികരണവും ഇല്ലാതെ വന്നതോടെ മൂന്ന് വര്‍ഷം തുടര്‍ച്ചയായി പീഡനത്തിനിരയായ 17 കാരി അക്രമിയില്‍ നിന്നും രക്ഷപ്പെ...

വിവാഹം ക്ഷണിക്കാന്‍ വന്നവര്‍ പട്ടാപ്പകല്‍ വീടാക്രമിച്ച സംഭവം; യുവതിയുടെ തിരക്കഥ പൊളിച്ചടുക്കി പൊലീസിന്റെ അന്വേഷണം

27 June 2018

വിവാഹം ക്ഷണിക്കാന്‍ വന്നവര്‍ വീടാക്രമിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന വീട്ടമ്മയുടെ പരാതി കെട്ടുകഥയെന്ന് കരമന പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീര...

ചില അമ്മ നടിമാരെ മുന്നില്‍ നിര്‍ത്തി താര തമ്പുരാക്കന്‍മാര്‍ ദിലീപിനെ വീണ്ടും അമ്മയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ കളക്ടീവ് രംഗത്തെത്തി

25 June 2018

ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജനറല്‍ ബോഡി തീരുമാനിച്ചതിനെതിരെ വിമന്‍ ഇന്‍ കളക്ടീവ് പര്യമായി രംഗത്തെത്തി. അമ്മയുടേത് സ്ത്രീവിരുദ്ധനിലപാടാണെന്നും ഞങ്ങള്‍ അപലപി...

കാഷ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു സൈന്യംവധിച്ചത് രണ്ടു ഭീകരരെ

25 June 2018

ഏറ്റുമുട്ടല്‍ ഭീകരരെ സൈന്യം വധിച്ചു. സൗത്ത് കാഷ്മീരിലെ കുല്‍ഗാമില്‍ ചാദറില്‍ രണ്ടു ഭീകരരെയാണ് സൈന്യംവധിച്ചത്. അമര്‍നാഥ് തീര്‍ഥാടനുവുമായി ബന്ധപ്പെട്ട് സൈന്യം ദേശീയപാതയില്‍ ക്ലിയറന്‍സ് നടത്തുന്നതിനിടെ ഭ...

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന മെഡിക്കല്‍ രേഖകള്‍ പുറത്ത് വന്നതോടെ അറസ്റ്റ് ഭയന്ന് എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു

22 June 2018

അറസ്റ്റ് ഭയന്ന് എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിക്ത ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നു. എ.ഡി.ജി.പിയുടെ ഡ്രൈവര്‍ ഗവാസ്‌ക്കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയു...

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു

22 June 2018

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ വീടിനുള്ളില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവ...

യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി

21 June 2018

യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ സംരക്ഷണ സേനയിലെ കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. കല്യാൺ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ജഹാംഗീറിനെയാണ് റെയിൽവേ സ്റ്റേഷനിൽവച്ച് സ്ത്രീയോട് അപമര്യ...

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി

20 June 2018

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കമ്പനി പൊട്ടിയതോടെയാണ് ചെക്ക് കേസുകളിലകപ്പെട്ട് വീട്ടമ്മയുടെ ജീവിതം വഴിമുട്ടിയത്. രണ്ട് കുട്ടികള്‍ വീട്ടമ്മയ്ക്കുള്ളത്. ദുബായിലെ അഡ്വര്‍ടൈസ്‌മെന്റ് കമ്പനി അടച...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ കരമന സ്‌റ്റേഷനിലെത്തി, പൊലീസിനെ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കാന്‍ ശ്രമം നടത്തി

14 June 2018

തിരുവനന്തപുരം നീറമണ്‍കരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച കേസില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. കാലടി കുളത്തറ സ്വദേശി അനീഷ് (26), വിളവൂര്‍ക്കല്‍ വേങ്കോട് സ്വദേശി അരുണ്‍ (25) എന്ന...

വയനാട് ചുരത്തിൽ വീണ്ടും മലവെള്ളപ്പാച്ചിൽ ; വാഹനങ്ങൾ പോലീസ് തടയുന്നു ; വൈത്തിരിയിൽ നിന്ന് കൽപറ്റയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു

14 June 2018

വയനാട് ചുരത്തിൽ വീണ്ടും മലവെള്ളപാച്ചിൽ. വൈത്തിരിയിൽ നിന്ന് കൽപറ്റയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വടക്കൻ കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിൽ താമരശ...

കെവിന്റെ കുടുംബത്തിന് സഹായവുമായി സർക്കാർ

13 June 2018

ദുരഭിമാനക്കൊലയ്ക്കിരയായി കൊല്ലപ്പെട്ട  കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കുടുംബത്തിന് വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപ സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടൊപ്പം കെവിന്റെ ഭാര്യ നീനുവിന് പഠനത്...

Malayali Vartha Recommends