Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

20 JULY 2026 12:08 PM ISTമലയാളി വാര്‍ത്ത
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശ...

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലേയ്ക്ക് വിനോദ് എത്തിയത് രണ്ട് മാസം മുമ്പ്: ദിവസവും മൂന്നും, നാലും ഇലക്ട്രോണിക് ഐറ്റംസ് ഓൺലൈനിലൂടെ വാങ്ങി ഉപയോഗിക്കാതെ, തല്ലിപ്പൊട്ടിച്ച് കളയുന്നത് ഇഷ്ട വിനോദം: അമ്മയുണ്ടാക്കുന്ന ആഹാരത്തിന് രുചി ഇല്ലെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ആഹാരം സ്ഥിരം വരുത്തും: എല്ലാ ചെലവുകളും നോക്കിരുന്നത് അച്ചാമ്മ:- സഹോദരി നൽകിയ ഒന്നര ലക്ഷം വിലയുള്ള ടി വിയും തല്ലിപൊട്ടിച്ച്, ഫാനുകളുടെ ലീഫ് വെട്ടിമുറിച്ചു: വീണ്ടും വിനോദിനെ ആശുപത്രിയിൽ എത്തിക്കണമെന്ന് അച്ചാമ്മ പറഞ്ഞത് കൊലയ്ക്ക് കാരണമായി...

07 July 2023

കൊച്ചിയിൽ അമ്മയെ മകൻ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി വിനോദ് എബ്രഹാം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലേയ്ക്ക് എത്തിയത് രണ്ട് മാസം മുമ്പെന്ന് നാട്ടുകാരനായ സിജു. പോലീസിന് വീഴ്ച പറ്റിയെന്ന ആര...

ഗുരുവായൂർ ലോഡ്ജിൽ പതിനാലും, എട്ടും വയസുള്ള പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി: ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പിതാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി...

13 June 2023

ഗുരുവായൂർ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പിതാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. പതിനാലും, എട്ടും വയസുള്ള പെൺകുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക...

വിദ്യയെ വിവാഹം ചെയ്തത് ഗൾഫിലെ നഴ്സ് ആണെന്ന് പറഞ്ഞ്: 101 പവനും, പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി:- ഒരുവർഷം കഴിഞ്ഞ് നാട്ടിൽ എത്തിയ മഹേഷ് ധൂർത്തടിച്ചത് അച്ഛന്റെ പെൻഷനിൽ: മദ്യപിച്ചെത്തി വിദ്യയെ മർദ്ദിക്കുന്നത് പതിവായിരുന്നെങ്കിലും, മാനക്കേട് ഭയന്ന് പരാതി നൽകിയില്ല: കാണാനില്ലെന്ന് പറഞ്ഞ് എത്തിയ ബന്ധുക്കൾ മഹേഷിന്റെ വീട്ടിൽ കണ്ടത് തൂങ്ങി നിൽക്കുന്ന വിദ്യയെ: നക്ഷത്രയുടെ പേരിൽ ലക്ഷങ്ങൾ വിദ്യയുടെ മാതാപിതാക്കൾ ഡെപ്പോസിറ്റ് ചെയ്തതോടെ മഹേഷ് ഇറക്കിയത് ജപ്തിയുടെ കഥ....

10 June 2023

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയാണ് നക്ഷത്രയുടെ ദാരുണ കൊലപാതകത്തിന്റെ വാര്‍ത്ത‍ പുറത്ത് വന്നത്. ആറുവയസ്സുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്ന വിവരമറിഞ്ഞതോടെ പുന്നമൂട് ഗ്രാമം നടുങ്ങി. വാര്‍ത്ത കേട്ടവരെല്ലാം കനത...

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാല് വർഷം കൊണ്ട് തകർത്ത് തരിപ്പണമാക്കിയത് സ്വന്തം കുടുംബത്തെ: സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും ഉള്ള ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി: ട്രെയിൻ തട്ടി അച്ഛൻ മരിച്ചത് ആത്മഹത്യയെന്ന് സംശയം: രണ്ടാം വിവാഹം മുടങ്ങിയതിൽ നിരാശനായിരുന്ന മഹേഷ് മകളെ കൊലപ്പെടുത്തിയത് മനഃപൂർവം..? പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

08 June 2023

പുന്നമ്മൂട്ടിൽ ആറ് വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അച്ഛൻ മേഹേഷിനെ കുറിച്ച് ഞെട്ടിക്കുന്ന കുറിപ്പുമായി അയൽവാസിയും അഡ്വക്കേറ്റുമായ കെ. വി അരുൺ. മദ്യത്തിനും മയക്കുമരുന്ന...

അഞ്ച് ലക്ഷം രൂപയുടെ കോളർ തമിഴ്നാട് സർക്കാർ കൊണ്ടുപോകും: അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാർഗമില്ല- എംഎൽഎ കെ.ബി. ഗണേഷ് കുമാർ

28 May 2023

നാട് വിറപ്പിക്കുന്ന അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ. വേറെ എവിടെക്കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ...

സ്വഭാവ ദൂഷ്യത്തിന് ഷിബിലിനെ പുറത്താക്കിയ ദിവസം തന്നെ റെസ്റ്റോറന്റ് ഉടമയെ കാണാതായി: ഒരേ ദിവസം ഹോട്ടലിൽ രണ്ട് മുറികളിലായി മൂന്ന് പേരും: ഹോട്ടലില്‍ വച്ച് കൊന്ന് കഷ്ണങ്ങളാക്കിയെന്ന് സൂചന...

26 May 2023

അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ബാഗുകള്‍ കണ്ടെത്തിയത്. ...

വാതിൽ തള്ളി തുറന്ന നാട്ടുകാർ കണ്ടത് ഒരേ ഫാനിൽ തൂങ്ങി യുവതിയും രണ്ടാം ഭർത്താവും: സ്റ്റെയർ കേസിൽ കെട്ടിതൂക്കിയ നിലയിൽ മക്കൾ- ആത്മഹത്യാക്കുറിപ്പ് പുറത്ത്....

24 May 2023

അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും മൂന്ന് കുട്ടികളെയും അമ്മയുടെ രണ്ടാം ഭർത്താവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ വാടിച്ചാലിൽ വച്ചാലിലാണ് സംഭവം. വീടിന്റെ വാതിൽ ...

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും: കിൻഫ്ര പാർക്കിൽ ഒഴിവായത് വൻ ദുരന്തം....

23 May 2023

തുമ്പ കിൻഫ്ര പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ, മതിൽ ഇടിഞ്ഞ് വീണ് മരിച്ച ഫയർമാൻ ജെ.എസ്.രഞ്ജിത്ത് വിങ്ങലാകുന്നു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് ആറ് വർഷമായി ചാക്ക യൂണിറ്റിലെ ഫയർഫോഴ്സ് ജീവനക്കാരനായിരുന്നു. ...

ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം: 15 ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി: ഈ ട്രെയിനുകൾ വഴിതിരിച്ച് വിടും....

21 May 2023

ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം. 15 ട്രെയ...

പിണക്കം മാറി വീണ്ടും ഭാര്യയുമായി അടുത്തത് വൈഫ് സ്വാപ്പിങ്ങിന് വേണ്ടി ; യുവതി ആവശ്യം നിഷേധിച്ചതോടെ പകയായി ; മാലത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മരണ കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് : ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

19 May 2023

കോട്ടയം മണർകാട് മാലത്ത് യുവതി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പിന്നിൽ ഭർത്താവിന്റെ പകയെന്ന് പൊലീസ്. മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. മുൻപ് വൈഫ് സ്വാപ്പിങ്ങ് ...

പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും, പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത: ആത്മഹത്യ അല്ല, കൊലപാതകമെന്ന് ആരോപിച്ച് പിതാവ് രംഗത്ത്: ഭർത്താവിൻറെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മർദ്ദിക്കുമായിരുന്നു:- മകൾ പൊള്ളലേറ്റ് കിടന്നിട്ടും, കുഞ്ഞിനെ മാത്രം ആശുപത്രിയിൽ എത്തിച്ചു:- തീകത്തിയ കാര്യം സമീപത്തെ വീടുകളിലുള്ളവർ അറിഞ്ഞില്ല:- ഈ സമയം രാജു എവിടെയായിരുന്നുവെന്ന് അവ്യക്തം...

17 May 2023

തിരുവനന്തപുരത്ത് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കൊലപാതകമെന്ന് ആരോപിച്ച് പിതാവ് രംഗത്ത്. ഭർത്താവിൻറെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മർദ്ദിക്കുമായിരുന്നുവെന്നാണ് അച്ഛൻ ആരോപിക്കുന...

സന്ദീപിന് അർഹിക്കുന്ന ശിക്ഷ വാങ്ങിനൽകാനൊരുങ്ങി പൊലീസ്: കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി:- സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് കേസിൽ സ്പെഷ്യൽ പ്രോസിക്യുട്ടറായി എത്തുമെന്ന് ആഭ്യന്തരവകുപ്പിൻ്റെ പ്രതീക്ഷ

14 May 2023

ഹൗസ് സർജനായ ഡോ. വന്ദനാദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സന്ദീപിന് അർഹിക്കുന്ന ശിക്ഷ വാങ്ങിനൽകാനൊരുങ്ങി പൊലീസ്. കേസ് അന്വേഷിക്കുന്ന കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്ക...

ഡോ. വന്ദന ദാസിന്റെ മരണം: പൊലീസ് ഗതാഗത നിയന്ത്രണം അലങ്കോലമായി

11 May 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തേറ്റ് മരിച്ചു ഡോ വന്ദനദാസിൻ്റെ സംസ്കാരം ചടങ്ങുകളു മായി ബന്ധപ്പെട്ട് കടുത്തുരുത്തിയിൽ പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം അലങ്കോലമായി. തലയോലപറമ്പ് ഭാഗത്ത്...

കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ്: വന്ദനയുടെ വീട്ടിൽ എത്തി പൊട്ടിക്കരഞ്ഞ് മന്ത്രി

11 May 2023

മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി വീണാ ജോർജ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോ വന്ദനാ ദാസിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോടെ പ്രതികരിക്കാതെ മടങ്ങി...

ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു: അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ്' വിറപ്പിക്കും: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് :- കരുതലോടെ കേരളം

10 May 2023

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആൻഡമാൻ കടലിന് സമീപത്തായി രൂപപ്പെട്ട ന്യൂനമർദ്ദം കഴിഞ്ഞ ദിവസം വൈകിട്ടോടെ ശക്തിപ്പെട്ടു. രാത്രിയോടെ വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദം ആകുകയും ചെയ്തു. അടുത്ത ...

Malayali Vartha Recommends