Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ.. ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്.... 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തി


വിരാട് കോലിയുടെ ഫോം ഔട്ട് തലവേദന; അടുത്ത മത്സരത്തില്‍ ഓപ്പണിംഗ് പരീക്ഷണം; പടിക്കലോ ഫിഞ്ചോ മാറിയേക്കും; കോലിയുടെ ഫോം ബാംഗ്ലൂരിന് നിര്‍ണായകം; ഇന്നലെ കോലി നഷ്ടപ്പെടുത്തിയത് നിരവധി റെക്കോര്‍ഡുകള്‍


ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ 10.5 ശതമാനമാണെന്ന് കണക്കുകള്‍


മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു


അശ്ലീല യുട്യുബറുടെ കാര്യം സ്വാഹാ ! വിജയ് പി നായർക്കെതിരെ തിരിഞ്ഞ് സൈനികരും

വാളയാര്‍ കഞ്ചിക്കോട്ട് മൂന്ന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ ... സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു, ആറുസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു

04 AUGUST 2020 07:27 AM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്തെ വഞ്ചിയൂർ കോടതി ബെഞ്ച് ക്ലാർക്കിന് മർദ്ദനം: പ്രകോപന കാരണം കേസ് വിവരം ചോദിച്ച അഭിഭാഷകനോട് തട്ടിക്കയറിയത്

7354 പേര്‍ക്ക് കോവിഡ്-19; 3420 പേര്‍ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകള്‍ പരിശോധിച്ചു; 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 22 മരണം; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ് ; 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കി; സമ്മതിച്ച് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്

വാളയാര്‍ കഞ്ചിക്കോട്ട് മൂന്ന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ . ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാല്‍ മരിച്ച നിലയിലും ബാക്കി രണ്ടു പേര്‍ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തില്‍ ആറുസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സും തൊഴിലാളികള്‍ അടിച്ചുതകര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്തെ വഞ്ചിയൂർ കോടതി ബെഞ്ച് ക്ലാർക്കിന് മർദ്ദനം: പ്രകോപന കാരണം കേസ് വിവരം ചോദിച്ച അഭിഭാഷകനോട് തട്ടിക്കയറിയത്  (10 minutes ago)

7354 പേര്‍ക്ക് കോവിഡ്-19; 3420 പേര്‍ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകള്‍ പരിശോധിച്ചു; 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 22 മരണം; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ച  (31 minutes ago)

സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ് ; 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം  (56 minutes ago)

കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍... 2021 ആദ്യമാസങ്ങളില്‍ ലഭ്യമാകുമെന്ന ശുഭപ്രതീക്ഷയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം  (1 hour ago)

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കി; സമ്മതിച്ച് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍  (1 hour ago)

സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ പോലീസില്‍ നിന്നുള്ള അനുഭവം പങ്കുവച്ച് എലീന  (1 hour ago)

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്  (1 hour ago)

സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ ; യൂട്യൂബർ വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു  (1 hour ago)

രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം  (1 hour ago)

ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ മലയാളിയും.. തൊടുപുഴയിലെ ആഭരണക്കടയിലെ സെയില്‍സ്മാനായിരുന്നു.. കൂടുതൽ വിവരങ്ങൾ  (2 hours ago)

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല  (2 hours ago)

തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ..  (2 hours ago)

ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം  (2 hours ago)

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല; പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ്‌ കാലങ്ങളായി കോണ്‍ഗ്രസ്‌ പിന്തുടരുന്നത്, മുല്ലപ്പള്ളി  (2 hours ago)

15,000 വ​രെ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉണ്ടാകാം; സമ്ബൂര്‍ണ ലോക് ഡൗണ്‍ തല്‍ക്കാലം വേണ്ടന്ന് എല്‍.ഡി.എഫ്  (2 hours ago)

Malayali Vartha Recommends