Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

പറമ്പിൽ പോയ അച്ഛനെ കാണാത്തതിനാൽ തിരക്കി ഇറങ്ങി മക്കൾ; കണ്മുന്നിൽ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച; ഷോക്കേറ്റ് കൈകൾ കരിഞ്ഞ് അച്ഛൻ; അച്ഛനെ രക്ഷിക്കാൻ മക്കൾ ഞൊടിയിടയിൽ ചെയ്തത്

10 AUGUST 2020 12:41 PM IST
മലയാളി വാര്‍ത്ത

പറമ്പിൽ പോയ അച്ഛനെ കാണാത്തതിനാൽ തിരക്കി ഇറങ്ങി മക്കൾ. എന്നാൽ കണ്മുന്നിൽ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ചയായിരുന്നു. ഷോക്കേറ്റ് കൈകൾ കരിഞ്ഞ് അച്ഛൻ. അച്ഛനെ രക്ഷിക്കാൻ മക്കൾ ഞൊടിയിടയിൽ ചെയ്തത് ഇതായിരുന്നു . ഗുരുവായൂർ ആണ് സംഭവം നടന്നത്. പശുവിന് എന്തെങ്കിലും പറ്റിയോ എന്നറിയാനാണ് മക്കൾ പറമ്പിലേക്ക് ചെന്നത്. അപ്പോൾ കണ്ടത് അച്ഛൻ ഷോക്കേറ്റ്‌ പിടയുന്നതായിരുന്നു. മനസ്സ് തളർന്നെങ്കിലും പെട്ടെന്നൊരു ധൈര്യം വന്നു. ഉണങ്ങിയ വടിയെടുത്തടിച്ച്‌ വൈദ്യുതക്കന്പി നീക്കി’ -അച്ഛനെ രക്ഷിച്ച സന്ദർഭം ഓർത്തെടുക്കുമ്പോൾ അഞ്ജനയ്ക്കും അരുണിനും ഇപ്പോഴും ആ കാഴ്ച കണ്ട ‘ഷോക്ക്’ മാറുന്നില്ല. വൈദ്യുതക്കമ്പിയിൽതട്ടി ഷോക്കേറ്റ അച്ഛനെ രക്ഷിച്ച മക്കളിപ്പോൾ നാട്ടിലെ താരങ്ങൾ കൂടെ ആയിരിക്കുന്നു. മക്കളുടെ മനക്കരുത്തുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ്‌ ആ പിതാവ്. കോട്ടപ്പടി വാക്കയിൽ ഷാജനാണ് ഷോക്കേറ്റുവീണത്.


വീടിന്റെ തൊട്ടടുത്ത പറമ്പിൽ പശുവിനെ കെട്ടിയിരുന്നു. പശു പതിവില്ലാതെ കരയുന്ന ശബ്ദം കേട്ട് ഷാജൻ ചെന്നുനോക്കി. പിന്നാലെ മക്കളും. അവിടെ വൈദ്യുതക്കമ്പി ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതറിയാതെ പശുവിനെ അഴിക്കുന്നതിനിടയിൽ വൈദ്യുതക്കമ്പി ഷാജന്റെ ദേഹത്തുവീണ്‌ ഷോക്കേൽക്കുകയായിരുന്നു. മക്കൾ വടികൊണ്ട്‌ അടിച്ച് കമ്പി മാറ്റിയെങ്കിലും ഷാജന്റെ കൈകളുടെ ഭാഗം കരിഞ്ഞിരുന്നു. കുട്ടികൾ ഒച്ചവെച്ചപ്പോൾ പരിസരവാസികളായ ലതിക ബേബി, ഡെയ്‌സി ജോൺസൺ, ഫിലോമിന എന്നിവരുമെത്തി. ഷാജനെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുന്നംകുളം ഗേൾസ് സ്‌കൂളിൽനിന്ന് ഇത്തവണ അഞ്ജന എസ്.എസ്.എൽ.സി. വിജയിച്ചു. അരുൺ ഐ.ടി.ഐ. വിദ്യാർഥിയും. രക്ഷാപ്രവർത്തനം നടത്തിയ വിദ്യാർഥികളെ കൗൺസിലർമാരായ ആന്റോ തോമസ്, മാഗി ആൽബർട്ട്‌, വർഗീസ് ചീരൻ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിക്കുകയും ചെയ്തു . ആ മക്കളുടെ മന കരുത്താണ്‌ അച്ഛനെ രെക്ഷിച്ചത്. . ആ മക്കളുടെ ധീരതയെ അഭിനന്ദിക്കുകയാണ് ഏവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (15 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (19 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (28 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (32 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (38 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends