Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളുമായി സംസ്ഥാനം; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ നടപടി

11 APRIL 2021 02:40 PM IST
മലയാളി വാര്‍ത്ത

‘ക്രഷിംഗ് ദി കര്‍വ്’ കര്‍മ പദ്ധതിയുടെ ഭാഗമായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളുമായി സംസ്ഥാനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മെഗാ വാക്‌സിന്‍ ക്യാമ്പുകള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തുടക്കമായി.

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ അഞ്ച് വാര്‍ഡുകളിലാണ് ക്യാമ്പുകള്‍ മുഖേന വാക്‌സിന്‍ വിതരണം നടക്കുന്നത്.

‘ബ്രേക്ക് ദി കര്‍വ്’ കര്‍മ പദ്ധതിയുടെ ഭാഗമായി വിപുലമായ ക്യാമ്പുകളാണ് കോഴിക്കോട് നഗരസഭയിലും ഒരുക്കിയിരിക്കുന്നത്.

 

നഗരസഭാ പരിധിയിലെ 25 ഓളം കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നത്. എറണാകുളം ജില്ലയില്‍ നഗരസഭകള്‍ കേന്ദ്രീകരിച്ചും കമ്മ്യൂണിറ്റി സെന്ററുകളിലൂടെയുമാണ് വാക്‌സിന്‍ നല്‍കുന്നത്.

 

 

 

 

 

 

 

 

 

 

വരും ദിവസങ്ങളിലും മെഗാ ക്യാമ്പുകള്‍ വഴി 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. അതേസമയം മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിലൂടെ ഓരോ

ജില്ലയിലും പ്രതിദിനം 35,000 ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ ക്യാമ്പുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതര്‍.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (44 minutes ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (55 minutes ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (1 hour ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (1 hour ago)

സതീശനെ പുണർന്ന് ഹൈക്കമാന്റ് ക്രൈസിസ് മാനേജരായി രമേശ് സതീശനാണ് ശരിയെന്ന് പ്രിയങ്ക തർക്കങ്ങളുടെ മുനയൊടിഞ്ഞു  (1 hour ago)

ബ്രഹ്‌മസ്വം മഠത്തിലെ കുട്ടി ISRO ശാസ്ത്രജ്ഞനായത് ഇങ്ങനെ..!നാലാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ചു,പിന്നെ സംഭവിച്ചത്  (1 hour ago)

അടിച്ചുകയറി അക്വാൻ 50,000 ജനങ്ങൾ ജീവനും കൊണ്ട് ഓടി..! കേരളത്തിൽ അക്വാൻ കാലന്റെ തിരിച്ചടി  (1 hour ago)

അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ല.... അച്ഛന്റെ വേർപാട് താങ്ങാനാവാതെ.... ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീവനൊടുക്കി  (1 hour ago)

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം...  (2 hours ago)

രാജ്യത്തെ മികച്ച ക്ഷീര കർഷകനുള്ള 2026ലെ 'ഗോപാൽ രത്‌ന" അവാർഡ് കോട്ടയം വൈക്കം സ്വദേശിക്ക്...  (2 hours ago)

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കാം....തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗം വികസിപ്പിച്ചെടുത്ത 'ശരണ്‍' ഡിജിറ്റല്‍ സംവിധാനം നിലവില്‍...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 16803 പേർ അറസ്റ്റിൽ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം  (3 hours ago)

Malayali Vartha Recommends