Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഗെ​യിം ക​ളിച്ചു; ​നാല്പത് രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു ​സ​മ​യം ചാ​ര്‍​ജ് ചെയ്യും; ഒൻപതാം ക്ലാസുകാരൻറെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ....

19 JUNE 2021 07:20 AM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗൺ ആയതിൽ പിന്നെകുട്ടികളും മുതിർന്നവരും ഒരുപോലെ സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിലാണ്. എന്നാൽ കുട്ടികളാണ് ഫോൺ ഉപയോഗിക്കുന്നതെങ്കിൽ ഒന്ന് നോക്കുന്നത് നല്ലതാ... ഇല്ലെങ്കിൽ ഇതുപോലെ ആയിരിക്കും അനുഭവം.

ആലുവയിൽ ലോക്ക്ഡൗ​ണ്‍ കാ​ല​ത്തെ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ ഒ​ൻപതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ. പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​ണം ചോ​ര്‍​ന്ന വ​ഴിയുടെ രഹസ്യം പുറത്തറിയുന്നത്.

അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ചായിരുന്നു വിദ്യാർത്ഥി മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​ ഗെ​യിം ക​ളി​ച്ച​ത്. 40 രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു​സ​മ​യം ചാ​ര്‍​ജ് ചെയ്തായിരുന്നു ഇത്തരത്തിൽ കളിച്ചത്. അ​വി​ചാ​രി​ത​മാ​യി അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം പോ​കു​ന്ന​താ​യി അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ഫ്രീ ​ഫ​യ​ര്‍ എ​ന്ന ഗെ​യിം ക​ളി​ച്ചാ​ണ് പ​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​തെ​ന്നു കണ്ടെത്തിയത്. ഒ​രു ദി​വ​സം​ത​ന്നെ പ​ത്തു പ്രാ​വ​ശ്യം വ​രെ ഈ ​വി​ദ്യാ​ര്‍​ഥി ചാ​ര്‍​ജ് ചെ​യ്തി​രു​ന്നു. ഇ​തു​പോ​ലെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്ന് എ​സ്പി കാ​ര്‍​ത്തി​ക് അറിയിച്ചു.

കു​ട്ടി​ക​ള്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​താ​പി​താ​ക്ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് നൽകുകയും ചെയ്തു. കു​ട്ടി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് പ​രി​ശോ​ധി​ക്ക​ണം. മാ​താ​പി​താ​ക്ക​ള്‍​ക്ക് കൂ​ടി അ​റി​യു​ന്ന യൂ​സ​ര്‍ ഐ​ഡി​യും പാ​സ് വേ​ഡു​ക​ളും മാ​ത്ര​മേ അ​ക്കൗ​ണ്ടു​ക​ളി​ലും ഫോ​ണ്‍ ലോ​ക്കി​ലും ഉ​പ​യോ​ഗി​ക്കാ​വു.

നി​രോ​ധി​ച്ച ഗെ​യി​മു​ക​ളും ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നു ശ്ര​ദ്ധി​ക്ക​ണം. പ​രി​ച​യ​മി​ല്ലാ​ത്ത ആ​പ്പു​ക​ള്‍ മൊ​ബൈ​ലി​ല്‍ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. കു​ട്ടി​ക​ള്‍ പ​ഠ​നാ​വ​ശ്യ​ത്തി​നു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ല്‍ പേ​ര​ന്‍റി​ല്‍ ക​ണ്‍​ട്രോ​ള്‍ ആ​യ ഈ​മെ​യി​ല്‍ ക്രി​യേ​റ്റ് ചെ​യ്യ​ണം. മാ​താ​പി​താ​ക്ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കിം​ഗ് അ​ക്കൗ​ണ്ടു​ക​ള്‍ കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും എ​സ്പി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (52 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends