KERALA
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
ചര്‍ച്ച വിജയിച്ചില്ല, ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും
22 November 2016
ഇരുമ്ബനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം നീണ്ടു പോകും. എറണാകുളം കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച വിജയിക്കാത്തതിനെ തുടര്‍ന്നാണിത്. കരാര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ഉടമകളുടെ ആവശ്യം ഐഒസി അംഗീകരിച...
പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് വിദ്യാര്‍ത്ഥിക്ക് സദാചാരപ്പോലീസിന്റെ മര്‍ദ്ദനം
21 November 2016
ഇതര മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് വിദ്യാര്‍ത്ഥിക്ക് സദാചാരപ്പോലീസിന്റെ മര്‍ദ്ദനം. കാസര്‍ക്കോട് ചെര്‍ക്കളയില്‍ സൈനബ മെമ്മോറിയല്‍ ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത...
മോഹന്‍ലാലിന് വി.ഡി സതീശന്റെ മറുപടി: ഭാരതത്തിലെ ജനങ്ങള്‍ എ.ടി.എമ്മിന് മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടിയല്ല
21 November 2016
നോട്ട് നിരോധനത്തെ ന്യായീകരിച്ച മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് എം.എല്‍.എ. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഗൗരവതരമായ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസ...
തലസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം വീണ്ടും സജീവം
21 November 2016
തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കാനായി വാട്ട്സ് ആപ്പ് ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ച് വീണ്ടും രം...
ജമീലയെ തലക്കടിച്ചു കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെ; അഷ്റഫിനെ തേടി പോലീസ്
21 November 2016
ജമീലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന് പോഞ്ഞിക്കര നോര്‍ത്ത് ജെട്ടി പള്ളത്തുപറമ്പില്‍ എം.എ. അഷ്റഫിന്റെ ഭാര്യ ജമീല (...
അവിടെയും പെടാപാട് തന്നെ: പാവം തച്ചങ്കരി ഭാഗ്യക്കുറിയില്‍ കാലിടറുമോ
21 November 2016
ഏത് അച്ഛന് വന്നാലും അമ്മയ്ക്ക് കിടക്ക പൊറുതിയില്ലെന്ന മട്ടിലാണ് വിവാദ ഐപിഎസുകാരന് ടോമിന് ജെ തച്ചങ്കരിയുടെ കാര്യം. ബര്‍ത്ത്ഡേ ആഘോഷിച്ച് പണി തെറിച്ച ഇന്ത്യയിലെ ആദ്യത്തെ ഉദ്യോഗസ്ഥന് എന്ന് ഖ്യാതി നേട...
തമ്മലിടി രൂക്ഷം നേതാക്കള്‍ ചേരി തിരിയുന്നു...സഹകരണസമരത്തിന്റെ പേരില്‍ യുഡിഎഫില്‍ പൊട്ടിത്തെറി; സുധീരനും ചെന്നിത്തലയും രണ്ടുതട്ടില്‍; പരസ്യവിമര്‍ശനവുമായി കെ മുരളീധരന്
21 November 2016
സഹകരണത്തില്‍ യാതൊരു സഹകരണവുമില്ലാതെ യുഡിഎഫ്. നോട്ടു നിരോധനത്തിന്റെ പേരില്‍ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം. സംയുക്ത സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധ...
ജയരാജന് തെറിച്ചതിനു പിന്നില്‍ അഴിമതി
21 November 2016
ജയരാജനെ മന്ത്രിസഭയിലേയ്ക്ക് തിരികെ കൊണ്ടു വരാത്തതിനു കാരണം അഴിമതിയാണെന്ന് സൂചന. കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്നും കോടികള്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവ് വാങ്ങിയെന്നാണ് സൂചന. ഇക്...
എം.എം മണിയോട് എതിര്‍പ്പില്ല, സിപിഎമ്മിന്റെ ഏത് മന്ത്രിയും എല്‍ഡിഎഫിന്റെ മന്ത്രിയാണ്: കാനം രാജേന്ദ്രന്
21 November 2016
എം.എം.മണി സംസ്ഥാന മന്ത്രിസഭയില്‍ അംഗമാകുന്നതില്‍ എതിര്‍പ്പോ വ്യത്യസ്ത അഭിപ്രായേമാ ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍ഡിഎഫിന്റെ മന്ത്രിയായാണ് മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക...
ഒരേനമ്പറില്‍ രണ്ടു ലോട്ടറി ടിക്കറ്റ്, രണ്ടും ഒറിജിനല്‍ .. ലോട്ടറിയിലെ കള്ളക്കളി തുടരുന്നു
21 November 2016
ലോട്ടറിത്തൊഴിലാളികള്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച ഒരു പദ്ധതിയാണ് അവതാളത്തിലായി പോയിരിക്കുന്നത്. സര്‍ക്കാര്‍സംവിധാനത്തില്‍ അച്ചടി പൂര്‍ത്തിയാക്കുന്ന പേപ്പര്‍ ലോട്ടറി ടിക്കറ്റുക...
സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഇനി ഇ-പേയ്മെന്റ്
21 November 2016
സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്ട്രേഷന് ഫീസ് അടയ്ക്കേണ്ടത് ഇനി ഓണ്‍ലൈന്‍ ആയി. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഇതിനുള്ള സംവിധാനം ഒരുങ്ങി. 1000, 500 രൂപ നോട്ടുകള്‍ അസാധുവായതോടെ രജിസ്ട...
ശബരിമലയുടെ പേരു മാറ്റി
21 November 2016
ശബരിമല ഇനി 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്ന പേരിലായിരിക്കും അറിയപ്പെടുക. ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോര്‍ഡ് മാറ്റി. . 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നുകാണിച്...
പാവങ്ങളെ ദ്രോഹിക്കുന്നവരെയോ അഴിമതിക്കാരെയോ മുറിവേല്‍പ്പിക്കുന്ന മണി ആശാന്റെ ജീവിതത്തിലേക്ക്...
21 November 2016
മുണ്ടയ്ക്കല്‍ വീട്ടില്‍ പരേതരായ മാധവന്റെയും ജാനകിയുടെയും ഒന്‍പതു മക്കളില്‍ മൂത്തവനായ എം.എം. മണി ജനിച്ചതു കോട്ടയം ജില്ലയിലെ മുണ്ടക്കയത്തായിരുന്നു. ചെത്തു തൊഴിലാളിയായിരുന്ന മാധവന് 57ല്‍ ഇടുക്കി ജില്ലയി...
ഫീസുകളും നികുതികളും അടയ്ക്കാന്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ 24 വരെ സ്വീകരിക്കും
21 November 2016
കേരളത്തിലെ സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഫീസുകളും നികുതികളും അടയ്ക്കുന്നതിനു പഴയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു...
പതിമൂന്നുകാരി പീഡനത്തിനിരയായി: കെ.എസ്.ആര്.ടി.സി ്രൈഡവര്‍ അറസ്റ്റില്‍
21 November 2016
പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിച്ച കെ.എസ്.ആര്.ടി.സി ്രൈഡവര്‍ അറസ്റ്റില്‍. കാട്ടാക്കട ഡിപ്പോയിലെ ്രൈഡവര്‍ സുനില്‍ കുമാറിനെയാണ് നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും താമസിച്...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















