Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഘടകകക്ഷി മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സി.പി.ഐ മന്ത്രി

22 SEPTEMBER 2017 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

പിണറായി വിജയന്റെ കാബിനറ്റിലെ ഘടകകക്ഷി മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സി.പി.ഐ മന്ത്രി കെ.ചന്ദ്രശേഖരന്‍. അന്വേഷണത്തിന്റെ കാര്യം മുഖ്യന്‍ അറിഞ്ഞതുമില്ല.

മൂന്നാര്‍ വിഷയത്തിനു പിന്നാലെ മന്ത്രി തോമസ് ചാണ്ടി മാത്തൂര്‍ ദേവസ്വം ഭൂമി കൈയേറിയ വിഷയത്തിലും സി.പി.എമ്മിനു മുഖാമുഖമായി സി.പി.ഐ.

ഭൂമി കൈയേറ്റ വിഷയത്തില്‍ അന്വേഷണത്തിന് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയല്ല, താനാണെന്നാണ് റവന്യുമന്ത്രിയുടെ നിലപാട്.

ദേവസ്വത്തിന്റെ 34 ഏക്കര്‍ തോമസ് ചാണ്ടി കൈയേറിയെന്ന പരാതിയിലാണ് റവന്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ദേവസ്വം അധികൃതര്‍ നല്‍കിയ പരാതിയില്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറിയോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അറിഞ്ഞത് ടെലിവിഷന്‍ സ്‌ക്രോളിലൂടെയാണ്.

ഇതു സംബന്ധിച്ച് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ സൂചന അനുസരിച്ച് മന്ത്രി തോമസ് ചാണ്ടി ബുദ്ധിമുട്ടിലാകുമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ തെളിവുള്ളതാണ് കാരണം. ഇക്കാരണത്താലാണ് അദ്ദേഹത്തെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ആദ്യം അറച്ചത്.

എന്നാല്‍ ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ അത് മുഖ്യമന്ത്രി അറിയേണ്ടതല്ലേ എന്ന ചോദ്യം ബാക്കിയാവുന്നു. അത് ഏത് തരത്തിലുള്ള അന്വേഷണമായാലും മുഖ്യമന്ത്രി അറിഞ്ഞിരിക്കേണ്ടത് നിയമപരമായ ബാധ്യതയാണ്. ദേവസ്വം അധികൃതര്‍ നല്‍കിയ പരാതിയില്‍ മന്ത്രിയുടെ പേര് പറഞ്ഞിട്ടുണ്ട്. മന്ത്രി ഭൂമി കൈയേറി എന്നു പറയുമ്പോള്‍ അത് ഗുരുതര പിഴവാണ്. അതു കൊണ്ടു തന്നെ റവന്യ മന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് വെറുതെയാണ്. കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ റവന്യ മന്ത്രിക്കൊപ്പമാണ്.

മൂന്നാര്‍ വിഷയത്തില്‍ സി.പി.ഐ നിയോഗിച്ച അഡ്വ.രഞ്ജിത് തമ്പാനെ മാറ്റണമെന്ന് സി.പി.എം ആവശ്യപ്പെട്ടപ്പോള്‍ സി.പി.ഐ തയ്യാറായില്ല. സി.പി.എം സ്വന്തം വക്കീലിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഇത്തരം വിവാദങ്ങള്‍ക്കിടയിലാണ് തോമസ് ചാണ്ടിക്കെതിരായ അന്വേഷണം വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (1 hour ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (1 hour ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (2 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (3 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (3 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (3 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (3 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (4 hours ago)

Malayali Vartha Recommends