KERALA
നേപ്പാളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്ന് വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
അന്നു ബിജുരമേശ് ഇന്നു ബിജു രാധാകൃഷ്ണന്
10 December 2015
കെ.എം. മാണി പണം നേരിട്ടു വാങ്ങുന്ന ദൃശ്യരേഖ തന്റെ കൈവശമുണ്ടെന്ന് മനോരമയുടെ സ്റ്റുഡിയോ ഫ്ളോറിലിരുന്ന് വിളിച്ചുപറഞ്ഞ ബിജുരമേശിന്റെ വാക്കുകേട്ട് സാക്ഷാല്‍ കെ.എം. മാണിപോലും ഒന്നു വിരണ്ടു. തുടര്‍ന്ന് മനോര...
കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് സന്തോഷ വാര്‍ത്ത; മികച്ച റിസല്‍ട്ടുമായി കണ്ണൂര്‍ ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും പദ്ധതി
10 December 2015
സന്തോഷവാര്‍ത്തകള്‍ നല്കാന് കണ്ണൂര്‍ ഹോമിയോ ആശുപത്രി. ജീവിതത്തില്‍ ഒരിക്കലും ഒരു കുഞ്ഞിക്കാലുകാണാനുള്ള സൗഭാഗ്യം ഇല്ലെന്നു കരുതിയ ദമ്പതികള്‍ക്ക് ആശ്വാസത്തിന്റെ പൊന്‍ വെളിച്ചം നല്‍കുകയാണ് കണ്ണൂര്‍ ജില്...
ബാറുടമകളും കുരുക്കിലേക്ക്
10 December 2015
കൈക്കൂലി വാങ്ങുന്നതും, കൊടുക്കുന്നതും കുറ്റകരമാണ്. കെ. ബാബുവിന് നേരിട്ടു പണം നല്കിയെന്നു വിളിച്ചുപറയുന്ന ബിജുരമേശ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവോടെ കൂടുതല്‍ നിയമക്കുരുക്കിലേക്ക്. ബാര്‍കോഴ വിഷയം കൂട...
മുല്ലപ്പെരിയാര്‍: ഒരു ഷട്ടര്‍ കൂടി അടച്ചു; ജലനിരപ്പ് 141.68 അടിയില്‍, നീരൊഴുക്ക് കുറഞ്ഞു എന്ന കാരണത്താലാണ് ഷട്ടറുകള്‍ പൂട്ടിയതെന്ന് തമിഴ്നാട്
10 December 2015
മുല്ലപ്പെരിയാര്‍ ഡാമിലെ കേരളത്തിലേക്ക് ഒഴുക്കി വിടുന്ന ഒരു ഷട്ടര്‍ കൂടി അടച്ച് തമിഴ്നാട.് നീരൊഴുക്ക് കുറഞ്ഞു എന്ന കാരണത്താലാണ് ഷട്ടറുകള്‍ പൂട്ടിയതെന്ന് തമിഴ്നാടിന്റെ വിശദീകരണം. ജലനിരപ്പ് 142 അടിയോടട...
മില്‍മ ജീവനക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി കെ.സി. ജോസഫ്
10 December 2015
മില്‍മ ജീവനക്കാര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും നടപ്പാക്കുക, പെന്ഷന് പ്രായം ഉയര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് അവര്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. അതിനിടെ ജീവനക്കാരുമായി ചര്‍ച്ചക്ക് തയ്യാറാ...
15 വിവാഹം ചെയ്ത തട്ടിപ്പുകാരായ യുവാവും കൂട്ടാളിയും പോലീസ് വലയില്‍
10 December 2015
പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹ തട്ടിപ്പുകാരായ യുവാവും കൂട്ടാളിയും പിടിയില്‍. തൃശൂര്‍ ചാവക്കാട് ചാലിയില് ഹനീഷ് മുഹമ്മദ് (42), വട്ടക്കണ്ടി നൗഷാദ്(35) കോഴിക്കോട് കടവൂര്‍ എന്നിവരാണു കുന്നത്തുനാട് പോ...
പറയാതെ പറഞ്ഞ് ജേക്കബ് തോമസ് , ലക്ഷ്യം സര്‍ക്കാര്‍
10 December 2015
മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് ഡി.ജി.പി ജേക്കബ് തോമസ്. അഴിമതിക്കാരല്ലാത്തവരെ ഇല്ലാതാക്കുന്നതാണ് നിലവിലെ അവസ്ഥ. അഴിമതിക്കാതെ സംരംക്ഷിക്കുകയും അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥരെ മാനസികരോഗി...
ഗര്‍ഭസ്ഥശിശു മരിച്ചതറിയാതെ രണ്ടാഴ്ച ഉദരത്തില്‍പേറി ആദിവാസി യുവതി
10 December 2015
ഗര്‍ഭസ്ഥശിശു മരിച്ചിട്ടും അതറിയാതെ ആദിവാസി യുവതി രണ്ടാഴ്ച കുഞ്ഞിനെ ഉദരത്തില്‍പേറി നടന്നു. കുഞ്ഞു മരിച്ചിട്ടും ചികിത്സയൊന്നു നല്‍കാതെ യുവതിയെ വീട്ടില്‍ പറഞ്ഞുവിടുകയായിരുന്നു. വേങ്ങൂര്‍ പൊങ്ങന്‍ചുവട് ആദ...
വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
10 December 2015
മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സഹകരണ പെന്ഷന് നടപ്പാക്കുക, സ്റ്റാഫ് പാറ്റേണ്‍ അട്ടിമറിച്ച് പുറംകരാര്‍ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ഏര്‍പ്പെടുത്തുക തു...
ആലിബാബയുടെ ഏറ്റവും വലിയ വിപണിയാകാനൊരുങ്ങി ഇന്ത്യ
10 December 2015
ചൈനീസ് ഓണ്‍ലൈന്‍ ഭീമന് ആലിബാബയുടെ ഏറ്റവും വലിയ വിപണിയാകാനൊരുങ്ങുകയാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് ആലിബാബയ്ക്ക്്. ജനസംഖ്യ, വ്യവസായം തുടങ്ങിയ കാര്യങ്ങളില്‍ ഇ...
മുല്ലപ്പെരിയാര്‍: പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി
10 December 2015
മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 999 വര്‍ഷത്തേക്കുള്ളതാണ് നിലവിലെ പാട്ടക്കരാര്‍. അത്രയും കാലം ഇപ്പോഴത്തെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ആര്‍ക്കും പറയാനാ...
കേരളത്തിന്റെ വക സഹായം... ചെന്നൈ നിവാസികള്‍ക്ക് കേരളത്തിന്റെ വക ഒരു ലക്ഷം കുപ്പിവെള്ളം നല്കി
10 December 2015
തമിഴ്നാടിന് സംസ്ഥാന ജലസേചന വകുപ്പിന്റെ സഹായഹസ്തം. തിരുവനന്തപുരത്തു നിന്ന ട്രക്കുകള്‍ പ്രളയം ദുരന്തം വിതച്ച ചെന്നൈ നിവാസികള്‍ക്കായി ഒരു ലക്ഷം കുപ്പിവെള്ളവുമായി തമിഴ്നാട്ടിലേക്ക് തിരിച്ചു. മുല്ലപ്പെരി...
അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ജേക്കബ് തോമസ്
09 December 2015
അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കാര്‍ നാണമില്ലാതെ നടപടികള്‍ വിശദീകരിക്കും. അവര്‍ നടപടികള്‍ ഇല്ലാതാക്കാനും നടപടികള്‍...
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം വീണ്ടും കോടതിയിലേക്ക്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തമിഴ്നാട് പാലിച്ചില്ല
09 December 2015
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി കേരളം വീണ്ടും സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തമിഴ്നാട് പാലിച്ചില്ലെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ട സമ...
എനിക്കതോര്‍മ്മയില്ല...സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്ണന് നാളെ സിഡി നല്‍കില്ല; മൊഴിമാറ്റാന്‍ വേണ്ടി നിയമോപദേശം തേടി ബിജു: ആഘോഷിച്ചവര്‍ പ്ലിംഗ്
09 December 2015
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതിയും രശ്മി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയുമായ ബിജു രാധാകൃഷ്ണന്റെ വാക്കുകള്‍ എക്സ്ക്ലൂസീവ് ആക്കിയ ചാനലുകളും അതുകേട്ട് രാജി ആവശ്യപ്പെട്ട് നിയമ...


ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..

ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഒടുവിൽ ട്രംപ് മുട്ടുമടക്കുന്നു..ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്.. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍..

ഖത്തറിന്റെ ഇപ്പോഴത്തെ അവസ്ഥ..സ്വന്തം മണ്ണില്‍ എത്തിയ ഇസ്രായേല്‍ ആക്രമണത്തിന് ദോഹ പ്രതികരിക്കുമോ..? പ്രതികരിക്കാനിറങ്ങിയാല്‍ ആക്രമണം കനക്കും..പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും നേര്‍ക്ക് നേര് നില്ക്കുന്ന സാഹചര്യം..

കരിഷ്മ കപൂറിന്റെ മക്കൾക്ക് പിന്നാലെ, സഞ്ജയ് കപൂറിന്റെ അമ്മയും വിൽപത്രത്തിന്റെ സാധുതയെ ചോദ്യം ചെയ്തു കോടതിയിൽ
