KERALA
ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..
മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനികള്‍ ബൈക്ക് ഇടിച്ച് മരിച്ചു
10 December 2015
മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് വിദ്യാര്‍ഥിനികള്‍ ബൈക്കിടിച്ച് മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശ്ശേരി ഹൈദരലിയുടെ മകള്‍ ഫാത്തിമ ഹിസാന (ഒമ്പത്) വെട്ടത്തൂര്‍ ഒടുവംക...
വയനാട്ടില്‍ വീണ്ടും മാവോയിസ്ററ് സാന്നിദ്ധ്യം
10 December 2015
വയനാട് ജില്ലയിലെ മേപ്പാടി തോട്ടം തൊഴിലാളി മേഖലയായ മുണ്ടക്കൈയില്‍ ആറുപേരടങ്ങിയ മാവോവാദി സംഘമെത്തി. ജോലിക്കുപോകുകയായിരുന്ന തൊഴിലാളികളുമായി സംഘം സംസാരിച്ചു. രാവിലെ എട്ടുമണിയോടെയാണ് മാവോവാദികളെത്തിയതെന്ന്...
ശബരിമലയില്‍ ജനുവരി 26 മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഹൈക്കോടതി
10 December 2015
ശബരിമലയില്‍ അടുത്ത ജനുവരി 26 മുതല്‍ പ്ലാസ്റ്റിക് നിരോധനമേര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. നിലയ്ക്കല്‍, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനം നടപ്പാക്കണം. 2010 ല്‍ പ്ലാസ്റ്റിക് നിരോധനമേ...
സിഡി കണ്ടെടുക്കാന്‍ ബിജുവുമായി പുറപ്പെട്ടു.. ആകാംക്ഷയോടെ കാത്തിരുന്ന തെളിവുകള്‍ പുറത്തേക്ക്?
10 December 2015
10 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി സോളാര്‍ കമ്മീഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവച്ചു. സി.ഡി. കണ്ടെത്തുന്നതുവരെ ബിജുരാധാകൃഷ്ണന് സോളാര്‍ കമ്മീഷന്റെ പൂര്ണ്ണസംരക്ഷണയോടെ കസ്റ...
മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മഠാധികൃതര്‍
10 December 2015
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ശിവഗിരിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് മഠം അധികൃതര്‍ വിശദീകരിച്ചു. ക്ഷണിക്കാതെയാണ് പ്രധാനമന്ത്രി മഠത്തിലേക്ക് വരുന്നതെന്നും അധികൃതര്‍ പറയുന്നു. മോഡി മഠത്തില്‍ വരുന്നതു ക...
മനോരമക്കെതിരെ ബിജുരാധാകൃഷ്ണന്
10 December 2015
മുഖ്യമന്ത്രിക്കെതിരെ ജീവിക്കുന്ന തെളിവുകളുമായിട്ടാണ് ബിജുരാധാകൃഷ്ണന് മുന്നോട്ടുവന്നത്. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. ഇന്ന് കമ്മീഷനുമുന്നില്‍ ഹാജരായ ബിജുരാധാകൃഷ്ണന് തന്റെ വ...
വീണ്ടും സോളാറില്‍ തുടങ്ങിയ ക്ലിപ്പ് വിവാദത്തിന് ചൂടുപിടിക്കുന്നു; 10 മണിക്കൂറിനുള്ളില്‍ എല്ലാ തെളിവുകളും നല്‍കാമെന്ന് ബിജു സോളാര്‍ കമ്മീഷന് മുന്നില്‍
10 December 2015
10 തിയതി 10 മണിക്കൂര്‍ വീണ്ടും മറ്റൊരു പത്തിന്റെ കണക്കുമായി ബിജുവിന്റെ ക്ലിപ്പ് ബോംബ്. സോളാര്‍കേസില്‍ പത്താം തിയതി മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ക്ലിപ്പ് പുറത്തുവിടും എന്നു വെ...
ചന്ദ്രബോസ് വധക്കേസ് വിചാരണക്കിടെ പ്രതി മുഹമ്മദ് നിസാം കുറ്റം നിഷേധിച്ചു
10 December 2015
ചന്ദ്രബോസ് വധക്കേസ് വിചാരണക്കിടെ പ്രതി മുഹമ്മദ് നിസാം കുറ്റം നിഷേധിച്ചു. തന്റെ വാഹനം ചന്ദ്രബോസിനെ ഇടിച്ചതാണന്ന് കോടതിയില്‍ സമ്മതിച്ചുവെങ്കിലും ഇത് മന:പൂര്‍വമല്ലെന്നാണ് നിസാമിന്റെ വാദം. സംഭവസ്ഥലത്തുണ്ട...
മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കര്‍ഷകര്‍ റോഡില്‍ പാല് ഒഴുക്കി പ്രതിഷേധിച്ചു
10 December 2015
മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കുണ്ടുതോട്, നടവയല്‍ എന്നിവിടങ്ങളിലെ ക്ഷീരകര്‍ഷകര്‍ നടുറോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു. മില്‍മ പാല്‍സംഭരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ നടപ...
കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുമെന്ന് വെങ്കയ്യ നായിഡു; നഗര വികസനത്തിന് 580 കോടി നല്‍കും
10 December 2015
കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കേരളത്തിന് കൂടുതല്‍ സ്മാര്‍ട് സിറ്റികള്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. അമൃത് പദ്ധതിയില്‍ കണ്ണൂരിനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തുമെന്നും വെങ്കയ്യ നായിഡു പ...
അന്നു ബിജുരമേശ് ഇന്നു ബിജു രാധാകൃഷ്ണന്
10 December 2015
കെ.എം. മാണി പണം നേരിട്ടു വാങ്ങുന്ന ദൃശ്യരേഖ തന്റെ കൈവശമുണ്ടെന്ന് മനോരമയുടെ സ്റ്റുഡിയോ ഫ്ളോറിലിരുന്ന് വിളിച്ചുപറഞ്ഞ ബിജുരമേശിന്റെ വാക്കുകേട്ട് സാക്ഷാല്‍ കെ.എം. മാണിപോലും ഒന്നു വിരണ്ടു. തുടര്‍ന്ന് മനോര...
കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് സന്തോഷ വാര്‍ത്ത; മികച്ച റിസല്‍ട്ടുമായി കണ്ണൂര്‍ ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും പദ്ധതി
10 December 2015
സന്തോഷവാര്‍ത്തകള്‍ നല്കാന് കണ്ണൂര്‍ ഹോമിയോ ആശുപത്രി. ജീവിതത്തില്‍ ഒരിക്കലും ഒരു കുഞ്ഞിക്കാലുകാണാനുള്ള സൗഭാഗ്യം ഇല്ലെന്നു കരുതിയ ദമ്പതികള്‍ക്ക് ആശ്വാസത്തിന്റെ പൊന്‍ വെളിച്ചം നല്‍കുകയാണ് കണ്ണൂര്‍ ജില്...
ബാറുടമകളും കുരുക്കിലേക്ക്
10 December 2015
കൈക്കൂലി വാങ്ങുന്നതും, കൊടുക്കുന്നതും കുറ്റകരമാണ്. കെ. ബാബുവിന് നേരിട്ടു പണം നല്കിയെന്നു വിളിച്ചുപറയുന്ന ബിജുരമേശ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവോടെ കൂടുതല്‍ നിയമക്കുരുക്കിലേക്ക്. ബാര്‍കോഴ വിഷയം കൂട...
മുല്ലപ്പെരിയാര്‍: ഒരു ഷട്ടര്‍ കൂടി അടച്ചു; ജലനിരപ്പ് 141.68 അടിയില്‍, നീരൊഴുക്ക് കുറഞ്ഞു എന്ന കാരണത്താലാണ് ഷട്ടറുകള്‍ പൂട്ടിയതെന്ന് തമിഴ്നാട്
10 December 2015
മുല്ലപ്പെരിയാര്‍ ഡാമിലെ കേരളത്തിലേക്ക് ഒഴുക്കി വിടുന്ന ഒരു ഷട്ടര്‍ കൂടി അടച്ച് തമിഴ്നാട.് നീരൊഴുക്ക് കുറഞ്ഞു എന്ന കാരണത്താലാണ് ഷട്ടറുകള്‍ പൂട്ടിയതെന്ന് തമിഴ്നാടിന്റെ വിശദീകരണം. ജലനിരപ്പ് 142 അടിയോടട...
മില്‍മ ജീവനക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി കെ.സി. ജോസഫ്
10 December 2015
മില്‍മ ജീവനക്കാര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും നടപ്പാക്കുക, പെന്ഷന് പ്രായം ഉയര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് അവര്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. അതിനിടെ ജീവനക്കാരുമായി ചര്‍ച്ചക്ക് തയ്യാറാ...


ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..

ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഒടുവിൽ ട്രംപ് മുട്ടുമടക്കുന്നു..ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്.. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍..

ഖത്തറിന്റെ ഇപ്പോഴത്തെ അവസ്ഥ..സ്വന്തം മണ്ണില്‍ എത്തിയ ഇസ്രായേല്‍ ആക്രമണത്തിന് ദോഹ പ്രതികരിക്കുമോ..? പ്രതികരിക്കാനിറങ്ങിയാല്‍ ആക്രമണം കനക്കും..പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും നേര്‍ക്ക് നേര് നില്ക്കുന്ന സാഹചര്യം..

കരിഷ്മ കപൂറിന്റെ മക്കൾക്ക് പിന്നാലെ, സഞ്ജയ് കപൂറിന്റെ അമ്മയും വിൽപത്രത്തിന്റെ സാധുതയെ ചോദ്യം ചെയ്തു കോടതിയിൽ
