KERALA
ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
തലസ്ഥാനത്ത് യുവാവിവിനെ വെട്ടിക്കൊന്നു
02 June 2017
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു .കൊടവിളാകം സ്വദേശി സന്തോഷിനെയാണ് വെട്ടിക്കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം....
ട്രെയിനില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മെനഞ്ഞ തിരക്കഥ പച്ച കള്ളം; പോലീസ് പിടിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്നത് കാമുകന്
02 June 2017
ഇന്നലെ ആരെയും ഞെട്ടിക്കും വിധം ട്രെയിനില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച ദമ്പതികള്‍ പറഞ്ഞതെല്ലാം പച്ചക്കള്ളം. കുഞ്ഞിനു ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ചികിത്സിക്കാന്‍ പണമില്ലെന്നും പറഞ്ഞ് പൊ...
സി.ഐ.ജി റിപ്പോര്‍ട്ടില്‍ തിരിമറി; വിഴിഞ്ഞത്തെ മുക്കാന്‍ വന്‍ ഗൂഢാലോചന
02 June 2017
വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടിന് പിന്നില്‍ കൊളംബോ ലോബിയാണെന്ന് സംശയം. തുടക്കം മുതലേ വിഴിഞ്ഞം കരാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എ.ജി ...
കെഎസ്ആര്‍ടിസിയില്‍ പരാതി പറയാന്‍ വിളിച്ചാല്‍ അടിപൊളി പാട്ട്, നിവൃത്തിയില്ലാതെ പരാതിക്കാര്‍ ചെയ്യുന്നതോ...
02 June 2017
പരാതി പറയാന്‍ കെ.എസ്.ആര്.ടി.സി. അധികൃതരെ ഫോണില്‍ വിളിച്ചാല്‍ അടിപൊളി ഗാനങ്ങള്‍ കേട്ട് ആനന്ദിക്കാം. ദേഷ്യം വന്നാല്‍ കട്ട് ചെയ്യുകയല്ലാതെ വേറെ വഴിയില്ല. കോളര്‍ ട്യൂണായി സെറ്റ് ചെയ്ത ഹിന്ദി, തമിഴ്, മലയാ...
അമിത് ഷാ ഇന്ന് കേരളത്തില്‍
02 June 2017
ബിജെപി അധ്യക്ഷന്‍ അമിത് ഷാ മറ്റന്നാള്‍ തിരുവനന്തപുരം ചെങ്കല്‍ച്ചൂള ചേരിയില്‍ പ്രഭാതഭക്ഷണം കഴിക്കും. സംസ്ഥാന പര്യടനങ്ങളിലെല്ലാം ദലിതര്‍ക്കൊപ്പം ഭക്ഷണം പരിപാടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി ദലിത് വിര...
പരീക്ഷയ്ക്കു മാര്‍ക്ക് കുറഞ്ഞതിന് സഹപാഠിയുടെ പ്രതികാരം; കുളിമുറിയില്‍ ക്യാമറ സ്ഥാപിച്ച് നഗ്നവീഡിയോ പുറത്താക്കി
02 June 2017
പരീക്ഷയ്ക്കു മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹപാഠിയുടെ കുളിമുറിയില്‍ പെണ്‍കുട്ടി ഒളിക്യാമറ വച്ചു. കുളിമുറിയില്‍ നിന്നു മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടി ഇത് സ...
കൊച്ചി നഗരത്തെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ ആക്രമണം
02 June 2017
സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം കാരിയര്‍ സ്റ്റേഷന് റോഡില്‍ ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്. രാത്രി പത്തരയോടെയാണ് സംഭവം. മാളിയേക്കല്‍ ജോജോ ജോസിയാണ് ആക്രമണത്തിന് ഇരയായത്. റെയില്‍വെ സ്റ്റേഷനിലെ ഹോട്ടല...
കണ്ടെയ്നര്‍ ലോറി മറിഞ്ഞു
02 June 2017
കൊല്ലത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ടൈയ്ല്സുമായി വന്ന ലോറിയാണ് മറിഞ്ഞത്. റോഡ് അറ്റകുറ്റപണികള്‍ക്കായി കൂട്ടിയിട്ടിരുന്ന മണ്ണില്‍ പുതഞ്ഞാണ് അപകടം...
അച്ഛനോടൊപ്പം മകനും യാത്രയായി ;പിതാവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മകന് വാഹനാപകടത്തില്‍ മരിച്ചു
02 June 2017
പിതാവിന്റെ സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ജീപ്പു മറിഞ്ഞ് മകന് മരിച്ചു. കൊച്ചുമകന് ഗുരുതരമായി പരുക്കേറ്റു. തോക്കുപാറ ചേനോത്തുമാലില്‍ ജോയിയാ (52) ണ് മരിച്ചത്. ജോയിയുടെ മകന് ബേസിലി ...
കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 22പേര്‍ക്ക് പരിക്ക്
01 June 2017
പത്തനംതിട്ട ചുരളിക്കോടിന് സമീപം കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴയിലേക്കു പോയ ബസും സിമന്റ് ലോറിയുമാണ് കൂട്ടിയിടിച...
കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ ബി.ജെ.പി: െ്രെകസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച, അമിത്ഷാ നാളെയെത്തും
01 June 2017
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കേരള സന്ദര്‍ശനത്തിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. കേരളത്തിലെ െ്രെകസ്തവ മത മേലധ്യക്ഷന്‍മാരുമായിട്ടുളള കൂടിക്കാഴ്ചയ്ക്കും ബി.ജെ.പി. അണിയറന...
സത്യത്തില്‍ ആര്‍ക്കും ഒരുപിടിയുമില്ല: 2014 ലെ ഉത്തരവ് അറിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കളഞ്ഞു കുളിച്ചത് കോടികള്‍
01 June 2017
2014 ഓഗസ്റ്റ് 14 ന് പുറത്തു വന്ന കേന്ദ്ര വിജ്ഞാപനം പരിശോധിക്കാതെ പാതയോരത്തെ ബീയര്‍ പാര്‍ലറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പൂട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഖജനാവിന് വരുത്തിയത് കോടികളുടെ നഷ്ടം.ഒട...
വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് വിഎസ്; അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്
01 June 2017
ജുഡീഷ്യല്‍ അ്ന്വേഷണം പൂര്‍ത്തിയാവുന്നതുവരെ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വിഎസിന്റെ കത്ത്. അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നതു...
ഗോരക്ഷാ സേനയ്ക്കുള്ള മുന്നൊരുക്കമോ ? കേരളത്തില്‍ ഗോഹത്യാ വിരുദ്ധ മുന്നേറ്റത്തിന് സമയം അതിക്രമിച്ചുവെന്ന് കെ. സുരേന്ദ്രന്
01 June 2017
ഗോ രക്ഷാപ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ കേരളത്തിലേക്കും.കേരളത്തിലും ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ തുടക്കം കുറിച്ചേക്കുമെന്ന സൂചന നല്കി ബിജെപി നേതാവ് കെ. സുരേന്ദ്രന്. കേരളത്തില്‍ ഗ...
കരിമ്പിന് തോട്ടത്തില്‍ തൊഴിലാളിയെ പെരുമ്പാമ്പ് പിടികൂടി
01 June 2017
മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തിലെ ചാനല്മേടു ഭാഗത്തു കരിമ്പിന്‍തോട്ടത്തില്‍ ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളിയെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു. തുടര്‍ന്ന് പെരുപാമ്പിനെ വനപാലകര്‍ വന്ന പിടികൂടി. രാവിലെ ഏഴുമണിയ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















