Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല...മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രവചനം ഇങ്ങനെ

22 MAY 2019 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുളളൂ എങ്കിലും പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല. ഓരോ സംസ്ഥാങ്ങളിലെയും ജയാ പരാജയ തോതുകൾ വിലയിരുത്തുകയാണ് 101 റിപ്പോര്‍ട്ടേഴ്‌സ്
ഇതുവരെ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിപക്ഷവും ബിജെപിക്ക് വിജയം പ്രവചിക്കുന്നവയാണ്.
യുപിഎ വിജയിക്കുമെന്ന് ആരും ഇതുവരെ പ്രവചിച്ചിട്ടില്ല. അതേസമയം എന്‍ഡിഎയ്ക്ക് കൂറ്റന്‍ വിജയം ഉണ്ടാകില്ലെന്നും ഫോട്ടോഫിനിഷ് ആയിരിക്കുമെന്നും പ്രവചനങ്ങള്‍ വന്നിട്ടുണ്ട്.
1 01 റിപ്പോര്‍ട്ടേഴ്‌സും അത് ശരിവെക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് 101 റിപ്പോര്‍ട്ടേഴ്‌സ്‌ . അവരുടെ തിരഞ്ഞെടുപ്പ് പ്രവചനം ഇങ്ങനെയാണ്

ബി ജെ പി കേവല ഭൂരിപക്ഷം തികയ്ക്കില്ല എന്നാണു 101 റിപ്പോർട്ടേഴ്‌സ് സർവ്വേ പറയുന്നത് . ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകള്‍ ആണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇക്കുറി അതിന് സാധിക്കില്ല

എന്‍ഡിഎ മുന്നണിക്ക് 253 സീറ്റുകളാണ് ലഭിക്കുകയെന്നാണ് പ്രവചനം. അതേസമയം ബിജെപിക്ക് തനിച്ച് ലഭിക്കുക 211 സീറ്റുകള്‍ ആയിരിക്കും. ബിജെപി ആയിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ 44ല്‍ നിന്ന് ഏറെ മുന്നോട്ട് കയറും.

യുപിഎയ്ക്ക് 152 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് തനിച്ച് ലഭിക്കുക 114 സീറ്റുകള്‍ ആയിരിക്കുമെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സ് പറയുന്നത്. മറ്റുളളവര്‍ 134 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാവും.

അതേസമയം പശ്ചിമ ബംഗാളില്‍ 26 സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാവും. ബിജെപി 2 സീറ്റില്‍ നിന്ന് 11 സീറ്റിലേക്ക് ഉയരും. തൃണമൂലിന് നഷ്ടപ്പെടുക 8 സീറ്റുകളാവും. കോണ്‍ഗ്രസിനും ഇടത് മുന്നണിക്കും നാല് സീറ്റുകള്‍ ലഭിക്കും

കേരളത്തില്‍ എല്ലാ സര്‍വ്വേകളും പറയുന്നത് പോലെ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. 20ല്‍ 14 സീറ്റുകളാണ് യുഡിഎഫ് നേടുക. അതേസമയം ഇടത് പക്ഷം 4 സീറ്റുകളില്‍ ഒതുങ്ങും. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് സീറ്റ് കുറയുമെങ്കിലും വന്‍ തകര്‍ച്ച സംഭവിക്കില്ല എന്ന് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ സര്‍വ്വേയില്‍ പറയുന്നു. 46 സീറ്റുകള്‍ ബിജെപി നേടും. കോണ്‍ഗ്രസ് 6 സീറ്റുകള്‍ സ്വന്തമാക്കും. അതേസമയം മഹാഗഡ്ബന്ധന് ലഭിക്കുക 28 സീറ്റുകള്‍ ആയിരിക്കും.

തമിഴ്‌നാട് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 34 സീറ്റുമായി തൂത്ത് വാരും. ബിജെപി സഖ്യം 4 സീറ്റില്‍ ഒതുങ്ങും. തെലങ്കാനയിലെ 17 സീറ്റുകളും ടിആര്‍സ് സ്വന്തമാക്കും. രാജസ്ഥാനില്‍ 18 സീറ്റ് നേടി ബിജെപി മുന്നിലെത്തും. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കുക 6 സീറ്റുകള്‍ മാത്രമായിരിക്കുമെന്നും 101 റിപ്പോര്‍ട്ടേഴ്‌സ് പ്രവചിക്കുന്നു.

ഒഡിഷയില്‍ ബിജെഡിക്ക് 14 സീറ്റുകളും ബിജെപിക്ക് 7 സീറ്റുകളും ലഭിക്കും. മഹാരാഷ്ട്രയില്‍ ബിജെപിക്ക് 17 സീറ്റും കോണ്‍ഗ്രസിന് 8 സീറ്റും മറ്റുളളവര്‍ക്ക് 23 സീറ്റുകളും ലഭിക്കും. ഹരിയാനയില്‍ ബിജെപിക്ക് 7 സീറ്റും കോണ്‍ഗ്രസിന് 3 സീറ്റും ലഭിക്കും.

പഞ്ചാബില്‍ കോണ്‍ഗ്രസിന് 8 സീറ്റ് ലഭിക്കുമ്പോള്‍ ബിജെപിക്ക് ലഭിക്കുക 1 സീറ്റ് മാത്രമാണ്. മറ്റുളളവര്‍ക്ക് 4 സീറ്റും ലഭിക്കും. ബീഹാറില്‍ ബിജെപി 11 സീറ്റും കോണ്‍ഗ്രസ് 6 സീറ്റും നേടുമ്പോള്‍ ജെഡിയു അടക്കമുളള മറ്റുളളവര്‍ 23 സീറ്റുകള്‍ സ്വന്തമാക്കി മുന്നിലെത്തും.

ആന്ധ്ര പ്രദേശില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സീറ്റൊന്നും ലഭിക്കില്ല എന്നും 101 റിപ്പോര്‍ട്ടേഴ്‌സ് പ്രവചിക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും ചേര്‍ന്ന് ആകെയുളള 25 സീറ്റ് വീതം വെയ്ക്കും. കര്‍ണാടകത്തില്‍ ബിജെപിക്ക് 18 സീറ്റും കോണ്‍ഗ്രസിന് 9ഉം മറ്റുളളവര്‍ക്ക് ഒന്നും കിട്ടും. ഗുജറാത്തില്‍ ബിജെപിക്ക് 18 സീറ്റും കോണ്‍ഗ്രസിന് 8 സീറ്റും കിട്ടും എന്നും 101 റിപ്പോര്‍ട്ടേഴ്‌സ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends