Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞു... ക​രു​തി​യി​രി​ക്കു​ക; ഇ​ന്ത്യ​യി​ല്‍ സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍! ഏ​പ്രി​ല്‍ 10ന് ​ശേ​ഷ​മേ സ​മൂ​ഹ​വ്യാ​പ​നം വ​ലി​യ​തോ​തി​ല്‍ ഉ​ണ്ടാ​യോ എ​ന്ന് വ്യ​ക്ത​മാ​കൂ

06 APRIL 2020 02:36 PM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡ​ല്‍​ഹി എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ര​ണ്‍​ദീ​പ് ഗു​ലേ​റി​യ രം​ഗ​ത്ത്. രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞു. വൈ​റ​സ് ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു രാ​ജ്യം ഇ​തു​വ​രെ. എ​ന്നാ​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ത് മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ എ​ത്തി​യെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മും​ബൈ പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​വേ​ഗം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യെ​ന്ന് ക​ണ​ക്കു​ക​ള്‍ ത​ന്നെ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​താ​ണ് സ​മൂ​ഹ​വ്യാ​പ​നം എ​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് വി​ര​ല്‍​ചൂ​ണ്ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​നം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ മു​ഖ്യ​കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്.

ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​വ​ര്‍ ആ​രെ​യൊ​ക്കെ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. ഏ​പ്രി​ല്‍ 10ന് ​ശേ​ഷ​മേ സ​മൂ​ഹ​വ്യാ​പ​നം വ​ലി​യ​തോ​തി​ല്‍ ഉ​ണ്ടാ​യോ എ​ന്ന് വ്യ​ക്ത​മാ​കൂ. ഇ​തി​ന് ശേ​ഷ​മേ ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (45 minutes ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (56 minutes ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (58 minutes ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (1 hour ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (2 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (3 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (3 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (3 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (3 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (3 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (3 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (3 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (3 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (3 hours ago)

Malayali Vartha Recommends