Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'ലവ് യു സിന്ദഗീ......' വൈറലായ യുവതിയും കൊവിഡിന് കീഴടങ്ങി; ആശുപത്രി കിടക്കയില്‍ ഓക്സിജെന്‍ മാസ്‌കുമായി കഴിയുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ആ 30കാരി പാട്ടിനൊപ്പം ചെറിയ ചുവടുകള്‍വച്ചു, സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ആ വീഡിയോയ്ക്ക് പിന്നാലെ ലോകത്തോട് വിടപറഞ്ഞ് യുവതി

14 MAY 2021 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

കഴിഞ്ഞ ധിആവാസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കൊറോണയെ തോൽപ്പിക്കുന്ന ആത്മവിശ്വാസം പകരുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഡോ. മോണിക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ച 'ലവ് യു സിന്ദഗി' എന്ന ഗാനമായിരുന്നു അത്. വിഡിയോയിലൂടെ വൈറലായ ആ യുവതിയും മരണത്തിന് കീഴടങ്ങി. കോവിഡ് ബാധിച്ച്‌ ആശുപത്രി കിടക്കയില്‍ ഓക്സിജെന്‍ മാസ്‌കുമായി കഴിയുമ്പോഴും ആത്മവിശ്വാസം കൈവിടാതെയായിരുന്നു 30കാരി പാട്ടിനൊപ്പം ചെറിയ ചുവടുകള്‍ പങ്കുവെക്കുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

കോവിഡ് ചികിത്സയില്‍ കഴിയുന്ന 30കാരി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും യുവതി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നതാണ് വിഡിയോയില്‍ കാണുവാൻ സാധിച്ചത്. ഇതിനുപിന്നാലെ കോവിഡ് അത്യാഹിത വാര്‍ഡില്‍ കഴിയുന്ന യുവതിയുടെ ആ വിഡിയോ നിമിഷങ്ങള്‍ക്കം വൈറലായിരുന്നു. ഷാരൂഖ് ഖാന്റെയും ആലിയ ഭട്ടിന്റെയും ഡിയര്‍ സിന്ദഗി എന്ന ചിത്രത്തിലെ ലവ് യു സിന്ദഗി എന്ന ഗാനത്തിനായിരുന്നു യുവതിയുടെ ചെറിയ നടനം.

പിന്നാലെ ലവ് യു സിന്ദഗി എന്ന പേരില്‍ നിരവധി പേര്‍ ഈ വിഡിയോ ഏറ്റെടുത്തിരുന്നു. എന്നാല്‍ വിഡിയോ പങ്കുവെച്ച ഡോക്ടര്‍ തന്നെ യുവതിയുടെ മരണവിവരം മേയ് 13ന് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. 'ക്ഷമിക്കണം, ധീരയായ പെണ്‍കുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു' - എന്നും ഡോക്ടര്‍ കുറിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യവിവരവും ഡോക്ടര്‍ ഇടക്കിടെ പങ്കുവെച്ചിരുന്നു. ഐ സി യു കിടക്ക ലഭിച്ചെങ്കിലും ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണെന്ന് മേയ് 10ന് ഡോക്ടര്‍ അറിയിക്കുകയുണ്ടായി.

2021 മേയ് എട്ടിനാണ് പെണ്‍കുട്ടിയുടെ വൈറല്‍ വിഡിയോ ഡോക്ടര്‍ പങ്കുവെച്ചത്. അത്യാസന്ന നിലയിലായിരുന്നിട്ടും ഐ സി യു ബെഡ് ലഭിച്ചില്ലെന്ന കുറിപ്പിനൊപ്പമാണ് വിഡിയോ ഏവർക്കും മുന്നിൽ പങ്കുവെച്ചത്. 10 ദിവസമായി കോവിഡ് ബാധിച്ച്‌ ചികിത്സയിൽ കഴിയുകയായിരുന്നു. എന്‍ ഐ വി പിന്തുണയോടെയാണ് കഴിഞ്ഞത്. റെംഡിസിവര്‍ മരുന്ന് നല്‍കുകയും പ്ലാസ്മ തെറപ്പിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അവള്‍ ധീരയാണ്. പാട്ട് കേട്ടോട്ടെയെന്ന് അവള്‍ ആരാഞ്ഞിരുന്നു. ഞാന്‍ അനുവദിക്കുകയും ചെയ്തു. പ്രതീക്ഷ കൈവിടില്ല -ഡോക്ടര്‍ ട്വിറ്ററില്‍ കുറിച്ചു.

യുവതിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ യുവതിയുടെ മരണത്തില്‍ നിരവധി പേര്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (8 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (31 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (41 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (52 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

Malayali Vartha Recommends