Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി വധു; ഞെട്ടിത്തരിച്ച് ബന്ധുക്കൾ

02 OCTOBER 2022 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം...

  ദീപാവലി ആഘോഷത്തിൽ രാജ്യം... പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പം... ദീപപ്രഭയിൽ മുങ്ങി അയോധ്യ

തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു

പ്രണയ വിവാഹത്തിന് പിന്നലെ മണിക്കൂറുകൾക്ക് ശേഷം ആൺകുഞ്ഞിന് ജന്മം നൽകി വധു. യുപിയിലെ സംഭാലിലാണ് സംഭവം. ഒന്നിപ്പിക്കാൻ മുൻകൈ എടുത്തത് പഞ്ചായത്തായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പഞ്ചായത്ത് തീരുമാനത്തിന് എതിരായിരുന്നെങ്കിലും പിന്നീട് പഞ്ചായത്ത് തീരുമാനം അംഗീകരിക്കേണ്ടി വന്നു. മുസ്ലീം ആചാരപ്രകാരമായിരുന്നു പ്രണയ ജോഡികളുടെ വിവാഹം. അസ്മോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടി കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്നു.

ഈ ബന്ധം അറിഞ്ഞതോടെ പെൺകുട്ടിയെ പുറത്തിറങ്ങുന്നത് വിലക്കി. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും പ്രണയ ജോഡികൾ തമ്മിൽ കണ്ടുമുട്ടുകയും പലതവണ ശാരീരിക ബന്ധത്തിലേർപ്പെട്ടതായും പോലീസ് പറയുന്നു. ശനിയാഴ്ച രാവിലെ കാമുകന്റെ വീട്ടിലെത്തിയ പെൺകുട്ടി വീടിനുള്ളിൽ കയറി വാതിൽ അകത്ത് നിന്ന് അടച്ചു. വിവരമറിഞ്ഞ് യുവാവിന്റെ വീടിന് പുറത്ത് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമത്തിലെ ജനങ്ങളും തടിച്ചുകൂടി. ഈ വിവരം പൊലീസിനെയും അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൊലീസ് യുവാവിന്റെ വീടിന്റെ വാതിൽ തുറന്നെങ്കിലും കാമുകന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പെൺകുട്ടി തയ്യാറായില്ല.

പൊലീസ് പെൺകുട്ടിയോട് കാര്യങ്ങൾ വിശദീകരിച്ച് യുവാവിനെയും ഇരുവശത്തുമുള്ള ആളുകളെയും മദൻ ചൗക്കിയിലേക്ക് വിളിച്ചുവരുത്തി. പൊലീസ് ഔട് പോസ്റ്റിൽ ഇരുകൂട്ടരും തമ്മിൽ ധാരണയുണ്ടാക്കിയ ശേഷം ഇരുവരുടെയും വിവാഹം ഉറപ്പിച്ചു. അതിനുശേഷം ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ അസ്മോലി കമ്യൂണിറ്റി ഹെൽത് സെന്ററിലെത്തിച്ചു. അവിടെ വച്ച് പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം... ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു  (3 minutes ago)

കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും  (20 minutes ago)

മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരുക്ക്.... 5.7 തീവ്രത രേഖപ്പെടുത്തി  (34 minutes ago)

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ... നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക  (50 minutes ago)

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി നട തുറന്ന സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... നട തുറന്നതു മുതൽ പ്രസാദവിതരണ കൗണ്ടറുകളിൽ വൻ തിരക്ക്  (1 hour ago)

ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു....  (1 hour ago)

കച്ചേരിക്കിടെ കുഴഞ്ഞു വീണു... മൃദംഗവിദ്വാൻ ശ്രീധർ പാർത്ഥസാരഥിയ്ക്ക് വിട നൽകി സംഗീതലോകം...  (1 hour ago)

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...  (2 hours ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്...  (3 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (3 hours ago)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– -ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി  (3 hours ago)

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം...  (3 hours ago)

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട... കാസർകോട് സ്വദേശി പിടിയിൽ  (3 hours ago)

Malayali Vartha Recommends